Jump to content

താൾ:CiXIV133.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HUZ 239 IAC

To Huary, v. a. തിടുക്കപ്പെടുത്തുന്നു, ബ
ദ്ധപ്പെടുത്തുന്നു, വെമ്പലാക്കുന്നു, കു
ഴപ്പി ക്കുന്നു.

To Huntry, v. v. തിടുക്കപ്പെടുന്നു, ബദ്ധ
പ്പെടുന്നു, വെഗപ്പെടുന്നു, ദ്രുതിപ്പെടുന്നു,
വെമ്പുന്നു, പതറുന്നു, കുഴക്കുന്നു.

Hurry, s, തിടുക്കം, തിടുതിടുക്കം, വെഗം,
ബദ്ധപ്പാട, വെമ്പൽ, പതറൽ, കുഴപ്പം,
അമളി, തത്രം, ദ്രുതി..

To Hurt, v. a. ഉപദ്രവിക്കുന്നു, ദൊഷം
ചെയ്യുന്നു, നഷ്ടം വരുത്തുന്നു; മുറിപ്പെടു
ത്തുന്നു, ബാധിക്കുന്നു, വെദനപ്പെടുത്തു
ന്നു; ഫലിക്കുന്നു, പറ്റുന്നു.

Hurt, s. ഉപദ്രവം, ദൊഷം, നഷ്ടം, ദുൎഘ
ടം,; മുറിവ, ബാധ, വെദന.

Hurtful, a. ദൊഷമുള്ള, ഉപദ്രവമുള്ള, ദു
ൎഘടമായുള്ള.

Hurttfully, ad. ദൊഷമായി, ഉപദ്രവമാ
യി, ബാധയായി.

To Hurtle, v. n. തമ്മിൽ തള്ളുന്നു, കൂട്ടി
മുട്ടുന്നു, കിടയുന്നു.

Hurtless, a. നിൎദൊഷമായുള്ള, ഉപദ്രവ
മില്ലാത്ത, കുറ്റമില്ലാത്ത.

Husband, s. ഭാവ, പുരുഷൻ, പതി,
വരൻ, കാന്തൻ; തുരിശക്കാരൻ; സൂക്ഷി
ച്ചചിലവിടുന്നവൻ; കൃഷിക്കാരൻ.

To Husband, v. a. വെളികഴിപ്പിക്കുന്നു,
സൂക്ഷിച്ച ചിലവിടുന്നു, കൃഷിചെയ്യുന്നു.

Husbandman, s. കൃഷിക്കാരൻ, വ്യവസാ
യി.

Husbandry, s. കൃഷി; വ്യവസായം; തുരി
ശം; വീട്ടുകാർ വിചാരം.

Hush, inter?. ചുമ്മാ.

Hush, s. അമ, ശാന്തം, മൌനം.

To Hush, v. a. & n. ചുക്കാതിരുത്തുന്നു,
ശാന്തമാക്കുന്നു, അമൎത്തുന്നു; ഉരിയാടാതാ
ക്കുന്നു; മിണ്ടാതിരിക്കുന്നു.

Husk, s. ഉമി, തവിട, തൊൽ, തൊട,
തൊണ്ട.

To Husk, a. ഉമികളയുന്നു, തൊടുക
ളയുന്നു.

Husky, a. ഉമിയുള്ള, തൊടുള്ള.

Hussy, s. ചീത്തസ്ത്രീ.

To Hustle, v. a. കുലുക്കുന്നു, ഇളക്കുന്നു,
കിടുകിടുപ്പിക്കുന്നു.

To Hus wife, v. a. സൂക്ഷിച്ച ചിലവിടു
ന്നു.

Hut, s. കുടിൽ, മാടം, ചാള.

Hutch, s. ധാന്യപത്തായം.

Huzza, Interj. ആൎപ്പവിളി, വായ്താരി.

To Huzza, v. n. ആr#പ്പിടുന്നു, ആൎത്തപ
റയുന്നു.

To Huzza, v. a. ആൎത്തുപരിഗ്രഹിക്കുന്നു.

Hyacinth, s. ഒരു പുഷ്പം; പത്മരാഗം.

Hydra, s. തലവളായുള്ള അഘൊരജന്തു.

Hydraulics, s. ജലസൂത്രം, വെള്ളം
കൊണ്ടുപൊകുന്ന വിദ്യ.

Hydrocele, s. ജലശ്രലരൊഗം.

Hydrographer, s. സമുദ്രപടങ്ങളെ വര
ച്ചെഴുതുന്നവൻ.

Hydrometer, s, വെള്ളത്തിന്റെ വിസ്താ
രം അളക്കുന്ന സൂത്രം.

Hydrometry, s. വെള്ളത്തിന്റെ വിസ്താ
രം അളക്കുന്ന ക്രിയ.

Hydrophobia, s. ജലഭയം, നീൎദ്ദൊഷം,
പെനാവിഷരൊഗം.

Hydrostatics, s, പുനൽനിലയളവ, തൈ
ലം മുതലായവയെ തൂക്കുന്ന വിദ്യ.

Hyena, s. ഏകദെശം ചെന്നായപൊ
ലെ ഒരു കാട്ടുമൃഗം.

Hymeneal, a. വിവാഹസംബന്ധമുള്ള.

Hymn, s. സങ്കീൎത്തനം, ജ്ഞാനപ്പാട്ട.

To Hymn, v. n. സങ്കീൎത്തനം പാടുന്നു.
പാടി സൂതിക്കുന്നു.

To Hyp, v. a. മനസ്സിടിവ വരുത്തുന്നു,
വ്യസനപ്പെടുത്തുന്നു.

Hypherbole, s. സാക്ഷാലുള്ളതിനെ അ
ധികം വലുതായും അല്ലെങ്കിൽ ചെറുതാ
യും വറ്റിക്കുന്ന ഒരു അലങ്കാരം.

Hyphen, s. പദത്തിൽ (—) ൟ വര;
ever—living എന്നപൊലെ.

Hypocondraic, s. മനൊവിഷാദമുള്ളവൻ.

Hypocondraical, a, മനൊവിഷാദമുള്ള.

Hypocrisy, s. കപടഭക്തി, മായം; കൂടം,
ജാലം.

Hypocrite, s, കപടഭക്തിക്കാരൻ, മായ
ക്കാരൻ, മായാവി.

Hypocritical, a. കപടഭക്തിയുള്ള, മായ
മുള്ള.

Hypocritically, ad. കപടഭക്തിയായി,
മായമായി.

Hysterical, a. സൂതികാവായുവുള്ള.

Hysteries, s. സൂതികാവായു.

I.

I, pron. ഞാൻ.

To Jabber, v. n. തുമ്പില്ലാതെ പറയുന്നു,
ജല്പിക്കുന്നു, വായാടുന്നു.

Jabberer, s. തുമ്പില്ലാതെ പറയുന്നവൻ,
ജല്പനൻ, വാചാലൻ, വായാടി.

Jacent, a. കിടക്കുന്ന, നീണ്ടുനിവിൎന്ന കി
ടക്കുന്ന.

Iacinth, s, പത്മരാഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/251&oldid=178105" എന്ന താളിൽനിന്ന് ശേഖരിച്ചത്