Jump to content

താൾ:CiXIV133.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HON 235 HOP

Homefelt, a. ഉള്ളിൽ തൊന്നിയ, പ്രത്യേ
കമുള്ള, ഉള്ളിൽ കൊണ്ട, സ്വകാൎയ്യമായു
ള്ള.

Homeliness, s. സാമാന്യത, അനാചാ
രം; പരിക്കൻ; ഭടാചാരം.

Homely, a. സാമാന്യമായുള്ള, ഭടാചാര
മുള്ള, പരിക്കനായ, നാടോടി; വെൺമ
ട്ടമായുള്ള.

Homemade, a, സ്വന്തവീട്ടിൽ ഉണ്ടാക്ക
പ്പെട്ട.

Homespun, a. സ്വഭവനത്തിൽ തീൎത്ത
സ്വദേശത്തിൽ ഉണ്ടാക്കിയ; സാമാന്യമാ
യുള്ള; കന്നലയായുള്ള; ഭടാചാരമുള്ള;
പരിക്കനായ, വെൺമട്ടമായുള്ള.

Homeward, ad. വീട്ടിലൊട്ട, ഭവന
Homeyards ad. ത്തിലൊട്ട.

Homicidal, a, ഘാതകമായുള്ള.

Homicide, . മനുഷ്യഹത്യ, ഘാതകം; ജ
നഹിംസ, കുല; ഘാതകൻ; മനുഷ്യ ഹ
ന്താവ, കുലക്കാരൻ.

Homily, s. പള്ളിയിൽ വായിക്കുന്ന പ്ര
സംഗം.

Homogeneal, a. സമജാതിയായുള്ള,

Homogeneous, a. എകവിധമായുള്ള,
സമപ്രകൃതിയുള്ള, ഒന്നുപോലും.

Homologous, a. ഒരുപൊലെയുള്ള, തുല്യ
മായുള്ള.

Hone, s. ക്ഷൌരകത്തി തെക്കുന്ന കല്ല.

Honest, a. ഉത്തമമായുള്ള, നെരുള്ള, പ
രമാൎത്ഥമുള്ള; നീതിയുള്ള, നെരുമാൎഗ്ഗമുള്ള;
നെറിവുള്ള; നല്ല.

Honestly, ad. ഉത്തമമായി, നെരായി,
നെരെ, പരമാത്രമായി.

Honesty, s. ഉത്തമം; നെര; സത്യം; നീ
തി, നെറി, പരമാൎത്ഥം, സുകൃതം.

Honey, s. തെൻ, മധു; മധുരരസം; വാ
ത്സല്യവാക്ക.

Honey—comb, s, തെങ്കൂട, മധുകൊഷം.

Honey—moon, s. കല്യാണമാസം.

Honied, ad. തെനുള്ള; മധുരമുള്ള.

Honorary, a. ബഹുമാനമായുള്ള, ലാഭം
കൂടാതെ മാനമായി ചെയ്യുന്ന.

Honour, s. ബഹുമാനം, അഭിമാനം, മാ
നം; ഘനം, ഗാംഭീൎയ്യം; യശസ്സ; ശ്രെയ
സ്സ, കീൎത്തി; വലിപ്പം; ആദരം; പ്രതാ
പം; പൂജ; സ്ഥാനമാനം; അലങ്കാരം.

To Honuor, v. a. ബഹുമാനിക്കുന്നു, മാ
നിക്കുന്നു, അഭിമാനിക്കുന്നു, ആദരിക്കു
ന്നു; വന്ദിക്കുന്നു; ശ്രഷ്ഠതപ്പെടുത്തുന്നു,
ഉയൎത്തുന്നു; സ്ഥാനമാനം കൊടുക്കുന്നു.

Honourable, a. ബഹുമാനപ്പെട്ട പ്രധാ
നമുള്ള, ശ്രെഷ്ടതയുള്ള, മഹത്തുള്ള, മ
ഹാത്മ്യമുള്ള, യശസ്സുള്ള, പരമാൎത്ഥമുള്ള.

Honourableness, s. ശ്രെഷ്ഠത, മഹാ
ത്മ്യം; ഔദാൎയ്യം; പരമാൎത്ഥം.

Honourably, ad. ബഹുമാനമായി, മാ
നമായി, യശസ്സോടെ, ശ്രയസ്സാടെ

Honounter, s. ബഹുമാനിക്കുന്നവൻ.

Hood, s. തലമുടി, മുക്കാട; മൂടാക്ക, മൂടുപ
sം, മുട്ടാക; മൂടി.

To Hood, v. a. മുക്കാടിടുന്നു, മൂടുന്നു.

Hoodmanblind, s, കൺ്കെട്ടികളി.

To Hoodwink, v. a. കൺ്കെട്ടി മൂടുന്നു;
മൂടുന്നു, ഒളിപ്പിക്കുന്നു; ചൊട്ടിക്കുന്നു, ച
തിക്കുന്നു.

Hoof, s. കുളമ്പ.

Hook, s. കൊളുത്ത; തുറട്ട, കൊക്കി; ചൂ
ണ്ടൽ; അരിവാൾ.

To Hook, v. a. കൊളുത്തുന്നു, ചൂണ്ടൽ
കൊണ്ട പിടിക്കുന്നു; കുടുക്കുന്നു, കുടുക്കി
ലാക്കുന്നു; വലയിലകപ്പെടുത്തുന്നു.

Hooked, a, വളഞ്ഞ, വളവുള്ള.

Hookedness, s. വളവ, തുറന്നുപൊലെയു
ഉള്ളത.

Hooknosed, a. വളഞ്ഞമൂക്കുള്ള.

Hoop, s. ഇരിമ്പു ചുറ്റ, മരച്ചുറ്റ; വള
യം.

To Hoop, v. a. ചുറ്റിടുന്നു, ചുറ്റുകെട്ട
ന്നു; വളെ
ക്കുന്നു, വളയമിടുന്നു.

To Hoop, v. n. ആൎക്കുന്നു, കൂകി വിളിക്കു
ന്നു.

Hooping—cough, s. എക്കച്ചുമ, കാരിച്ചുമ,
എങ്ങൽ.

To Hoot, v. n. അലറുന്നു, നിന്ദിച്ച ആ
ൎക്കുന്നു; കൂകുന്നു, അട്ടഹാസിക്കുന്നു, മൂങ്ങാ
പൊലെ മൂളുന്നു.

To Hoot, v. a. ആട്ടിയോടിക്കുന്നു.

Hoot, s. അട്ടഹാസം, അലറൽ, കൂകൽ,
ആൎപ്പ.

To Hop, v. n. ചാടിചാടി നടക്കുന്നു, ഒ
റ്റക്കാലിൽ നടക്കുന്നു, തത്തുന്നു; കുതിക്കു
ന്നു; നൊണ്ടിനടക്കുന്നു, മുടന്തുന്നു.

Hop, s. തത്തൽ, ഒറ്റക്കാലിലുള്ള ചാട്ടം,
മുടന്തൽ; തുള്ളൽ.

Hope, s. ആശ, ആശാബന്ധം; അ
ക; ആശ്രയം, ശരണം; കാത്തിരിപ്പ,
അവലംബനം.

To Hope, v. n. ആശപ്പെടുന്നു; ഇഛിക്കു
ന്നു; കാത്തിരിക്കുന്നു; അപെക്ഷിക്കുന്നു.

Hopeful, a, ആശയുള്ള, ഇഛയുള്ള, ആ
ശയുണ്ടാക്കുന്ന, ആശാലക്ഷണമുള്ള.

Hopefully, ad. ആശയൊടെ.

Hopefulness, s. ഗുണലക്ഷണം, സാദ്ധ്യ
ഭാവം; ഇഛ.

Hopeless, a. ആശയില്ലാത്ത, നിരാശയു
ള്ള, നിരാശ്രയമായുള്ള.


H h 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/247&oldid=178101" എന്ന താളിൽനിന്ന് ശേഖരിച്ചത്