താൾ:CiXIV133.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HIS 233 HOC

Himself, Prom. അവൻ തന്നെ.

Hind, a. പിൻപുറത്തുള്ള, പ്രഷ്ഠഷഭാഗത്തു
ള്ള.

Hind, s, പെണ്മാൻ, പേടമാൻ; ഭൂതൻ,
വെലക്കാരൻ; നാട്ടുപുറത്തപാൎക്കുന്നവൻ.

To Hinder, v. a. വിരോധിക്കുന്നു, തടുക്കു
ന്നു, തടവുചെയ്യുന്നു, തടങ്ങൽ ചെയുന്നു;
മുടക്കുന്നു; വിലക്കുന്നു; വിദ്ധപ്പെടുത്തുന്നു.

Hinder, a. പിൻപുറത്തുള്ള.

Hinderance, s. വിരോധം, തടവ, തട
ങ്ങൾ; മുടക്കം, വിലക്ക, വിഷം, കുഴക്കം.

Hinderel, s. വിരൊധി, തടങ്ങൽചെയ്യു
ന്നവൻ.

Hindermost, a, എല്ലാറ്റിലും ഒടുക്കത്തെ,
പുറകിലത്തെ.

Hindmost, a, ഒടുക്കത്തെ, പുറകിലത്ത.

Hinge, s. ചുഴിക്കുറ്റി, വാതിലിന്റെയും
മറ്റും മതിയം; കെട്ട; ചട്ടവട്ടം.

To be of the hinges, കുഴമറിച്ചിലാ
യിരിക്കുന്നു, കുഴമറിയുന്നു, കുഴങ്ങുന്നു.

To Hinge, v. a. മതിയം തക്കുന്നു, കെ
ട്ടിട്ടുവെക്കുന്നു; മടക്കുന്നു.

To Hint, v. a. സൂചിപ്പിക്കുന്നു, അനുഭാ
വംകാട്ടുന്നു; സംജ്ഞകാട്ടുന്നു.

Hint, s. സൂചകം, സംജ്ഞ, അനുഭാവം.

Hip, s. ഇടുപ്പ, അരക്കേട്ട, ഒക്ക, എളി.

To Hip, v. a. ഇടുപ്പ ഉളുക്കുന്നു.

Hip, interj. ആഹ്ലാദശബ്ദം.

Hippish, a. മന്ദബുദ്ധിയുള്ള.

Hippopotamus, s. നദിക്കുതിര.

Hipshot, a. ഇടുപ്പ ഉളുക്കിയ.

To Hire, v. a. കൂലിക്ക വാങ്ങുന്നു; കൂലിക്ക
നിൎത്തുന്നു; കൂലിക്ക വിളിക്കുന്നു; കൈക്കൂ
ലികൊടുക്കുന്നു, ശമ്പളത്തിന നില്ക്കുന്നു.

Hire, s, കൂലി, ശമ്പളം, കൊഴ.

Hireling, s. കൂലിക്കാരൻ, കൂലിവേലക്കാ
രൻ; ശമ്പളക്കാരൻ; വിലമകൾ.

Hireling, a. കൂലി വേല ചെയ്യുന്ന.

Hirer, s. കൂലിക്ക വാങ്ങുന്നവൻ; കൂലിക്ക
കൊടുക്കുന്നവൻ.

His, pron. poss. അവന്റെ, അവന്നുള്ള.

To Hiss, v. a. പാമ്പുപൊലെ ഉൗതുന്നു,
ചീറുന്നു.

To Hiss, v. a. ചീറ്റുന്നു, വാക്പാരുഷ്യ
ത്തൊടെ തള്ളികളയുന്നു; അപഹസിക്കു
ന്നു, നിന്ദിക്കുന്നു, ധിക്കരിക്കുന്നു, പുച്ഛി
ക്കുന്നു.

Hiss, s. ചീറ്റ, ചീറ്റൽ, ഊത്ത, നിന്ദാ
വാക്ക, പുച്ഛം.

Hist, interj. ചുമ്മാ, ചി.

HIistorian, s. പ്രബന്ധക്കാരൻ, ചരിത്രമെ
ഴുതുന്നവൻ, ചരിത്രലിഖിതൻ, വൃത്താന്ത
ക്കാരൻ.

Historic, . ചരിത്രസംബന്ധമുള്ള, പ്ര
Historical, a. ബന്ധത്തോട ചെൎന്ന.

Historically, ad. പ്രബന്ധമായി, ചരിത്ര
മായി.

Historiographer, s. ചരിത്രമെഴുതുന്ന
വൻ

Historiography, s. ചരിത്രമെഴുത്ത.

History, s. ചരിത്രം, പ്രബന്ധം, കഥ, വൃ
ത്താന്തം.

To Hit, v. a. അടിക്കുന്നു, കൊള്ളിക്കുന്നു,
തല്ലുന്നു, ലാക്കമുറിക്കുന്നു; എത്തിക്കുന്നു.

To Hit, v. n. കൊള്ളുന്നു, എത്തുന്നു, എ
ശുന്നു, തട്ടുന്നു, മുട്ടുന്നു, പ്പെടുന്നു; കിട്ടു
ന്നു, സാധിക്കുന്നു.

Hit, s. അടി, തല്ല, കൊൾ, എശൽ, തട്ടൽ,
മുട്ടൽ,

To Hitch, v. n. ഇളകുന്നു, ഉടക്കുന്നു.

HIither, ad. ഇവിടെക്ക, ഇവിടെ, ഇങ്ങൊ
ട്ട.

Hitherto, ad. ഇതവരെയും, ഇത്രത്തോ
ളം.

Hitherward, ad. ഇങ്ങൊട്ട, ഇവിടെ
Hitherwards, ad. ക്ക.

Hive, s. തേനീച്ചക്കൂട, മധുകൊഷം; തെ
നീച്ചകൂട്ടം.

To Hive, v. a. & n. തേനീച്ചകളെ കൂ
ട്ടിലാക്കുന്നു; തേനീച്ചകൾ കൂട്ടമായി കൂടു
ന്നു.

Ho, Hoa, interj. ഹൈ, ഹൊ, ഒ.

Hoar, a. വെളുത്ത; വയസ്സകൊണ്ട നര
ച്ച; ഉറച്ച മഞ്ഞുള്ള.

Hoar—frost, s. ഉറച്ച മഞ്ഞ.

Hoard, s, നിക്ഷെപം, സംഗ്രഹിച്ചദ്രവ്യം.

To Hoard, v. a. നിക്ഷെപം വെക്കുന്നു,
ദ്രവ്യത്തെ സംഗ്രഹിക്കുന്നു.

Hoarder, s. നിക്ഷെപം വെക്കുന്നവൻ.

Hoariness, s. നര.

Hoarse, a. ഒച്ച അടപ്പുള്ള.

Hoarsely, ad. ഒച്ചയടപ്പായി.

Hoarseness, s. ഒച്ചയടപ്പ.

Hoary, a. നരയുള്ള, നരച്ച; വെളുത്ത.

To Hobble, v. n. നൊണ്ടി നൊണ്ടിന
ടക്കുന്നു, മുടന്തി നടക്കുന്നു; വെക്കുന്നു.

Hobble, s. നൊണ്ടികൊണ്ടുള്ള നടപ്പ
നൊണ്ടുൽ, മുടന്തൽ; വെപ്പൽ.

Hobbler, s. നൊണ്ടി, മുടന്തൻ, വെക്കു
ന്നവൻ.

Hobby, s. ഒരു വക ലീലാസാധനം, വി
ഡ്ഡി.

Hobgoblin, s. ഭൂതം, ഭൂതത്താൻ, പിശാച.

Hobnail, s, കുതിരലാടത്തിൻ ആണി.

Hocus—pocus, s. ചെപ്പടിവിദ്യ.


H h

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/245&oldid=178099" എന്ന താളിൽനിന്ന് ശേഖരിച്ചത്