താൾ:CiXIV133.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HIG 232 HIM

Heyday, interj. ഹിഹി.

Heydlay, s. ഉന്മെഷം, ഉല്ലാസം, തുള്ളിക്ക
ളി.

Hiatus, s. വിള്ളൽ, വിടവ, വിരിവ; പു
ഴ; സന്ധി, നിന്നു.

Hiccough, Hickup, s. എക്കിൾ, എക്കിട്ട,
ഇക്കിൾ, ഹിക്ക.

To Hiccough, v. n. എക്കളിക്കുന്നു, എ
To Hickup, v. n ക്കിട്ടെടുക്കുന്നു.

Hid, Hidden, part. pass. & a. of ToHide,
ഒളിച്ചുവെച്ച, മറഞ്ഞ; മറവുള്ള , മറപൊ
രുളുള്ള. ഗൂഢാൎത്ഥമുള്ള.

To Hide v. a. ഒളിച്ചുവെക്കുന്നു, മറെക്കു
ന്നു, ഒളിപ്പിക്കുന്നു.

To Hide,v. n. ഒളിക്കുന്നു, മറയുന്നു.

Hide—and—seek, s. ഒളിക്കളി.

Hide, s. തൊൽ, തൊലി, ചൎമ്മം.

Hideous, a. ഭയങ്കരമായുള്ള, ഘൊരമായു
ള്ള, ഘൊരഭാവമുള്ള, വികടമുള്ള.

Hideously, ad. ഭയങ്കരമായി, ഘൊരമാ
യി.

Hideousness, s. ഭയങ്കരത, ഘൊരഭാവം.

Hider, s. ഒളിക്കുന്നവൻ,ഒളിപ്പിക്കുന്നവൻ.

Hiding—place, s. ഒളിപ്പിടം, ഗൂഢസ്ഥ
ലം, പാളിപ്പുസ്ഥലം.

To Hie ചുറുക്കെ പൊകുന്നു, കുഴ
പ്പിപ്പൊകുന്നു.

Hierarch, s. ദൈവകാൎയ്യത്തിൽ പ്രമാണി.

Herarchy, s. ദിവ്യകാൎയ്യവിചാരം; വെദ
ചട്ടം, ദൈവസഭെക്കടുത്ത സ്ഥാനം.

Hieroglyphic, s. അക്കക്കെട്ട.

Hierography, s. ശുദ്ധമുള്ള എഴുത്ത.

To Higgle, v. n. വിലപേശുന്നു; വീട
തൊറും നടന്ന ഭക്ഷണസാധനങ്ങളെ
വിലകൂറി വില്ക്കുന്നു.

Higgledy—piggledy, ad. ഏറ്റവും കുഴ
പ്പമായി, താറുമാറായി, തുമ്പില്ലാത്ത വി
ധത്തിൽ.

Higgler, s. ഭക്ഷണസാധനങ്ങളെ വീടു
തൊറും നടന്ന വിലക്കുന്നവൻ.

High, a. ഉയൎന്ന, ഉയരമുള്ള, ഉന്നതമായു
ള്ള, ശ്രെഷ്ഠമായുള്ള, പ്രഭാവമുള്ള; പ്രതാ
പമുള്ള; പ്രധാനമുള്ള; പ്രയാസമുള്ള;
ഡംഭമുള്ള; പൊക്കമുള്ള, നെടുക്കമുള്ള; ക
ടുപ്പമുള്ള, കൊടുതായുള്ള; കലഹമുള്ള; അ
ടക്കിക്കൂടാത്ത; തികഞ്ഞ, പൂണ്ണമായുള്ള;
ഉച്ചമായുള്ള; വിലയധികമുള്ള; മഹാപാ
തകമുള്ള; മഹാദ്രോഹമുള്ള; മഹാ.

High—blest, a. എത്രയും ഭാഗ്യപ്പെട്ട, മഹാ
ഭാഗ്യമുള്ള, അത്യാനന്ദമുള്ള.

High—blown, a. എത്രയും വീൎത്ത, മഹാ
ഡംഭമുള്ള.

High—born, a. ശ്രെഷ്ഠകുലത്തിൽ ജനിച്ച.

High—coloured, a. ബഹുവൎണ്ണമുള്ള; ന
ന്നായി നിറംപിടിച്ച.

High—designing, a. മഹാകൌശലമുള്ള,
മഹാ വിചാരമുള്ള.

High—flier, s. തന്നിഷ്ടക്കാരൻ, തന്റെട
മുള്ളവൻ, സഭാവി, ദുഷ്പ്രാഭവക്കാരൻ.

High—flown, a. ഡംഭമുള്ള, ഗൎവ്വമുള്ള, ദു
ഷ്പ്രാഭവമുള്ള,

High—flying, a. സത്ഭാവമുള്ള, തന്റെട
മുള്ള, തന്നിഷ്ടമുള്ള

High—heaped, a. വലിയ കൂമ്പാരമായി
കൂട്ടിയ.

High—mettled, a. ഭൂഷ്പ്രാഭവമുള്ള, ഗൎവ്വമു
ള്ള.

High—minded, a. അഹമതിയുള്ള; മഹാ
ത്മ്യമുള്ള.

High—seasoned, a. മഹാ എരിവുള്ള; ന
ന്നായി താളിച്ച.

High—spirited, a, ധീരതയുള്ള, തുനിവു
ള്ള, കൂറ്ററുപ്പുള്ള, അകനിന്ദയുള്ള.

High—treason, s. രാജദ്രോഹം, കൎത്തൃ
ദ്രോഹം.

High—viced, u. മഹാപാതകമുള്ള, മഹാ
ദുഷ്ടതയുള്ള

High—wrought, a. മഹാ വിശേഷമായും
സൂക്ഷമായും തീൎക്കപ്പെട്ട.

Highest, a. അത്യുന്നതമായുള്ള.

Highland, s, മലദെശം, മലനാട.

Highlander, s. മലദെശക്കാരൻ, മലനാ
ട്ടുകാരൻ.

Highly, ad. ഏറ്റവും, എത്രയും, ഉയര
മായി, വളരെ, മഹാവിശേഷമായി.

Highmost, a. എല്ലാറ്റിലും മെലുള്ള, മെ
ലെ അറ്റത്തുള്ള, അത്യുന്നതമായുള, മ
ഹോന്നതമായുള്ള.

Highness, s. ഉന്നതി, ശ്രെഷ്ഠത, ഔന്ന
ത്യം; സ്ഥാനപ്പെർ, തിരുമനസ്സ.

High—water, s. വെലിഎറ്റനില.

Highway, s. പെരുവഴി, വെട്ടുവഴി രാ
ജമാൎഗ്ഗം. നാട്ടുവഴി.

Highwayman, s. പെരുവഴിയിൽ പി
ടിച്ചുപറിക്കാരൻ.

Hilarity, s. പ്രമാദം, ഉല്ലാസം, ഉന്മെ
ഷം; ഘൊഷമായുള്ള നെരംപൊക്ക.

Hilding, s. അധമൻ, അധമ.

Hill, s, മല, പൎവ്വതം, കുന്ന.

Hillock, s, ചെറുകുന്ന, ചെറുമല, മെട.

Hilly, a. മെഴും പള്ളവുമുള, പൊക്കവും
താഴ്ചയുമുള്ള, നിലനിരപ്പില്ലാത്ത.

Hilt, s. വാളിന്റെയും മറ്റും പിടി, കാ
വ.

Him, pron. അവനെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/244&oldid=178098" എന്ന താളിൽനിന്ന് ശേഖരിച്ചത്