താൾ:CiXIV133.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEL 230 HER

Heighho, interj. അയ്യയ്യൊ.

Height, s. ഉയരം, പൊക്കം; ഉന്നതം, ഉ
ന്നതി; ഉയൎച്ച, നെടുപ്പ, നെടുക്കം; ശ്രെ
ഷ്ഠത; ഔന്നത്യം.

To Heighten, v. a. ഉയൎത്തുന്നു, പൊക്കു
ന്നു; ഉന്നതപ്പെടുത്തുന്നു; വൎദ്ധിപ്പിക്കുന്നു;
വിശെഷതപ്പെടുത്തുന്നു; അധികാരമാക്കു
ന്നു, വലിയതാക്കുന്നു.

Heinous, a. കഠൊരമായുള്ള, കൊടിയ,
ഘൊരമായുള്ള, ദുഷ്കരമായുള്ള, അതിദുഷ്ട
തയുള്ള.

Heinously, ad. കഠൊരമായി, കൊടിയ
തായി.

Heinousness, s, കഠൊരം, അതിദുഷ്ടത,
ദുഷ്കൎമ്മം, മഹാ പാപം, ഘോരത.

Heir, s. അവകാശി, അവകാശക്കാരൻ,
അനന്തരവൻ; ദായാദി.

Heiress, s. അവകാശി, അവകാശക്കാരി.

Heirless, a. അവകാശിയില്ലാത്ത, ദായാ
ദിയില്ലാത്ത.

Heirloom, s. അവകാശമുറെക്കിരിക്കെണ്ടു
ന്ന ഉപകരണം.

Heirship, s. അവകാശ സംഗതി, ദായാ
ദിത്വം.

Held, pret. & part. paass. of To Hold,
പിടിച്ചു, പിടിച്ച.

Hell, s, നരകം, പാതാളം; ദുൎഗ്ഗതി.

Hellebore, s, കടുകരോഹിണി, കടുരാ
ഹണി.

HIellish, a. നരകംസംബന്ധിച്ച, അതിദു
ദ്രമായുള്ള.

Hellishness, s. അതിദുഷ്ടത, മഹാ വെ
റുപ്പ.

Helm, s. തലക്കൊരിക; അമരം, ചുക്കാൻ;
രാജ്യഭാരസ്ഥാനം.

To Helm, v. a. ചുക്കാൻപിടിക്കുന്നു, ന
ടത്തുന്നു; രാജ്യഭാരം ചെയ്യുന്നു.

Helmet, s. തലക്കൊരിക, പടത്തൊപ്പി,
ശിരസ്ത്രാണം.

To Help, v. a. സഹായിക്കുന്നു, തുണ
ക്കുന്നു; ഉപകരിപ്പിക്കുന്നു; ആദരിക്കുന്നു;
സൌഖ്യമാക്കുന്നു; അകറ്റുന്നു; ഒത്താശ
ചെയ്യുന്നു; നടത്തുന്നു; നീക്കുപോക്കുണ്ടാ
ക്കുന്നു.

To Help, v. n. ഉതകുന്നു, ഉപകരിക്കുന്നു.

Help, , സഹായം, തുണ, ഉതക്കം, ആ
ദരവ; രക്ഷ, ആശ്രയം; ഉപകാരം, ഒ
ത്താശ, നീക്കുപോക്ക.

Helper, s. സഹായി, സഹായക്കാരൻ, തു
ണക്കാരൻ, ആദരിക്കുന്നവൻ.

Helpful, a, സഹായമുള, തുണയുള്ള, ഉ
തകുന്ന്; ആദരിക്കുന്ന, സുഖകരമായുള്ള.

Helpless, a. ബലഹീനതയുള്ള; സഹാ

യമില്ലാത്ത, ആദരവില്ലാത്ത; നിൎവ്വാഹ
മില്ലാത്ത; അസാദ്ധ്യമായുള്ള, നീക്കുപൊ
ക്കില്ലാത്ത.

Helplessness, s. ബലഹീനത, അസഹാ
യം, സഹായമില്ലായ്മ, ആദരവില്ലായ്മ.

Helter—skelter, ad, തുമ്പില്ലാതെ, തിടു
തിടുക്കമായി.

Helve, s, കൊടാലിയുടെയും മറ്റും തായ,
കെ, പിടി.

Hem, s. വസ്ത്രത്തിന്റെ വക്ക, മടക്കിതച്ച
വിളുമ്പ.

To Hem, v, a. മടകിതെക്കുന്നു; വക്കു
വെക്കുന്നു; വളച്ചുകെട്ടുന്നു, അടുക്കുന്നു.

To Hem, v. n. ഹുങ്കാരമിടുന്നു, മുക്കുന്നു.

Hemisphere, s, അൎദ്ധാണ്ഡം, അൎദ്ധഗോ
ളം.

Hemispheric, a. അൎദ്ധാണ്ഡമുള്ള; അ
Hemispherical, a. ൎദ്ധഗോളമായുള്ള.

Hemlock, s. നഞ്ചുള്ള ഒരു ചെടി.

Hemorrhage, s. ചൊരപൊക്ക, രക്തവാ
ൎച്ച, ചൊരഒഴിവ.

Hemorrhoids, s. മൂലരാഗം, രക്താൎശ
സ, അൎശസ.

Hemp, s. ചണം, ചണനാര, വക്ക, വക്ക
നാര.

Hempen, a. ചണനാരകൊണ്ടുണ്ടാക്കിയ,
വക്കനാരുകൊണ്ടുള്ള.

Hen, s. പെട, കൊഴിപ്പെട; തള്ള.

Hen—hearted, a. ഭീരുത്വമുള്ള, അധൈ
ൎയ്യമുള്ള.

Hem—pecked, a. സ്ത്രീയാൽ ഭരിക്കപ്പെട്ട.

A hen—pecked husband, സ്രീജിതൻ.

Hen—roost, s. കോഴിക്കൂട, ചെക്ക.

Henbane, s. കുരാശാണി.

Hence, ad. interj. ഇവിടെനിന്ന, ഇ
തിൽ നിന്ന, ഇതമുതൽ ; അകലെ; മെ
ലാൽ; ഇതകൊണ്ട, ഇതഹേതുവായി, ഇ
തനിമിത്തം; പോപൊ, പൊടാപൊ.

Henceforth, ad. ഇനി, ഇതമുതൽക്ക, ഇ
ന്നമുതൽ,

Henceforward, ad. ഇനിമെൽ, ഇനി
മെലാൽ.

To Hend, v. a. പിടിക്കുന്നു; വളഞ്ഞുപി
ടിക്കുന്നു.

Hendecagon, s. പതിനൊന്ന പട്ടമുള്ള
വൃത്തം.

Hepatical, , പിത്തരോഗമുള്ള, കരളൊ
ട ചെൎന്ന.

Heptagon, s. എഴുപട്ടമുള്ള വൃത്തം.

Heptagonal, a. എഴുപട്ടമുള്ള.

Heptarchy, s. എഴുപേർകൂടിഭരിക്കും സ
മസ്ഥാനം.

Her, pron. അവളുടെ, അവളെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/242&oldid=178096" എന്ന താളിൽനിന്ന് ശേഖരിച്ചത്