Jump to content

താൾ:CiXIV133.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEA 229 HEI

Hearty, a. പരമാൎത്ഥമുള്ള, താത്പൎയ്യമുള്ള,
മനഃപൂൎവമായുള്ള; നല്ല മനസ്സുള്ള; സൌ
ഖ്യമുള്ള; ശക്തിയുള്ള; ഉറപ്പുള്ള, ൟടുനി
ല്ക്കുന്ന.

Heat, s. അനൽ, ചൂട, ഉഷം; ഉഷ്ണകാ
ലം; മുഖക്കുരു; പൊങ്ങൽ; ചൊടിപ്പ; അ
തികൊപം; എരിച്ചിൽ; താപം; വെവ;
ഒരു ഒട്ടം; ശണ്ഠ, പൊർ.

To Heat, v. a. അനങ്ങുന്നു, ചൂടുപിടി
പ്പിക്കുന്നു, ചൂടാക്കുന്നു, ഉഷിപ്പിക്കുന്നു; എ
രിക്കുന്നു; ചൊടിപ്പിക്കുന്നു; ഉദ്യോഗിപ്പി
ക്കുന്നു.

Heater, s. മറെറാന്നിന ചൂടുപിടിപ്പിക്കു
ന്നതിന പഴുപ്പിച്ചു വച്ച ഇരിമ്പ.

Heath, s. കുറുങ്കാട്, കുറുങ്കാടമൂടിയിരിക്കു
ന്ന സ്ഥലം.

Heathen, s, പുറജാതിക്കാർ, അജ്ഞാനി
കൾ.

Heathen, a. അജ്ഞാനിയായ, പ്രാപഞ്ചി
യായി.

Heathenish, a. അജ്ഞാനത്വമുള്ള; ലൌ
കികാവസ്ഥയുള്ള.

Heathenism, s. അജ്ഞാനം, ലൌകികാ
വസ്ഥ; ക്രൂരത.

To Heave, v. a. ഉയൎത്തുന്നു; പൊക്കുന്നു;
എടുത്തിടുന്നു; ഉയൎത്തിയാട്ടുന്നു; ഉയൎത്തി
എറിയുന്നു; കപ്പൽനിൎത്തുന്നു; മെല്പട്ടെടു
ക്കുന്നു; വിപ്പിക്കുന്നു; നെടുവീൎപ്പിടുന്നു.

To Heave, v. n. ശ്വാസം വലിക്കുന്നു, പ്ര
യാസത്തോടെ ഉയരുന്നു; വീക്കുന്നു; ക
യ്യൊങ്ങുന്നു; അലയുന്നു; ഓക്കാനിക്കുന്നു.

Heave, s, പൊക്കുക, മെല്പട്ടെടുക്കുക; ഒ
ക്കാനം, ശ്വാസംവലിവ, അലച്ചിൽ.

Heaven, s. സ്വൎഗ്ഗം, പരലോകം; പരമ
ണ്ഡലം, ആകാശം; പരത്വം; പരമരാ
ജാവ; ദൈവകൾ; ഉന്നതം.

Heaven—born, a. സ്വത്തിൽനിന്ന ജ
നിച്ച, സ്വജാതനായ.

Heaven—directed, , സ്വൎഗ്ഗവഴിയായി ന
ടത്തപ്പെട്ട, സ്വൎഗ്ഗവാസികളാൽ അഭ്യസി
പ്പിക്കപ്പെട്ട.

Heavenly, a. സ്വൎഗ്ഗസംബന്ധമായുള്ള, പ
രമ, പരലോകസംബന്ധമായുള്ള; ആ
കാശത്തിന്നടുത്ത, സ്വൎഗ്ഗവാസിയായുള്ള.

Heavenly, ad. സ്വൎഗ്ഗസംബന്ധമായി, ദി
വ്യപ്രകാരമായി.

Heavenward, ad, സ്വൎഗ്ഗത്തിലെക്ക, പര
ലൊകത്തിലെക്ക നൊക്കി.

Heavily, ad. ഭാരമായി, ഘനമായി; വ്യ
സനത്തോടെ, ദുഃഖത്തോടെ, ഇടിവൊ
ടെ, കുണിതത്താടെ.

Heaviness, s. ഭാരം, കനം, ഘനം, ക
ട്ടി; ഇടിവ, വ്യാകുലം, കുണ്ഠിതം; മന്ദത,

വിചാരം; വിഷാദം; ദുഃഖം; ഞെരുക്കം;
വളക്കൊഴുപ്പ.

Heavy, a. ഭാരമുള്ള, കനമുള്ള, ഘനമുള്ള,
കട്ടിയുള്ള; ദുഃഖമുള്ള, ഇടിവുള്ള; വിചാ
രമുള്ള; ഞെരുക്കമുള്ള; മന്ദമായുള്ള; മയക്ക
മുള്ള: പ്രയാസമുള്ള, വരുത്തമുള്ള; ഭാരം
ചുമന്ന; പുഷ്ടിയുള്ള; വള ക്കൊഴുപ്പുള്ള; ദു
ൎഘടമുള്ള.

Hebraism, s. എബ്രായ സംസാരരീതി.

Hebrew, s. എബ്രായ ഭാഷ.

Hecatomb, s. ശതജന്തുബലി.

Hectic, a. പതിവുള്ള, ചട്ടമുള്ള; താപജ്വ
രമുള്ള,

Hector, s. കലമ്പല്ക്കാരൻ, കലശല്ക്കാരൻ,
തടിമിടുക്കക്കാരൻ.

To Hector, v. a. & n. വമ്പപറഞ്ഞ ഭയ
പ്പെടുത്തുന്നു; കലശൽകൂടുന്നു, തടിമുറണ്ട
പറയുന്നു.

Hedge, s. വെലി, പ്രാവൃതി.

To Hedge, v. a. വെലികെട്ടുന്നു, വെലി
വളെക്കുന്നു; വളപ്പിൽ അടെച്ചുകളയുന്നു;
തുറുത്തികെറ്റുന്നു.

Hedgehog, s. മുള്ളൻപന്നി; നിന്ദവാക്ക,
തെറിവാക്ക.

Hedgepig, s. മുള്ളൻപന്നിയുടെ കുഞ്ഞ.

Hedger, s. വെലികെട്ടുന്നവൻ.

Hedge—row, s. വെലി.

Hedgesparrow, s. കുരികിൽ.

Hedging—bill, s. വാക്കത്തി.

To Heed, v. a. കരുതുന്നു, ജാഗ്രതപ്പെടു
ന്നു, സൂക്ഷിക്കുന്നു, ശ്രദ്ധിക്കുന്നു, കേൾക്കു
ന്നു.

Heed, s, കരുതൽ, ജാഗ്രത, സൂക്ഷ്മം, വി
ചാരം; ശ്രദ്ധ; തുരിശം.

Heedful, ca. ജാഗ്രതയുള്ള, കരുതലുള്ള, സൂ
ക്ഷമുള്ള, ശ്രദ്ധയുള്ള.

Heedfully, ad. ജാഗ്രതയോടെ, സൂക്ഷ
ത്തോടെ.

Heedless, a. ജാഗ്രതയില്ലാത്ത, അജാഗ്ര
തയുള്ള, അശ്രദ്ധയുള്ള, തുരിശക്കെടുത്തു.

Heedlessness, s. അജാഗ്രത, സൂക്ഷിക്കെ
ട, ഉപെക്ഷ, ഉദാസീനത; തുരിശക്കെs.

Heel, s. കുതികാൽ, മടമ്പ, ഉപ്പൂറ്റി; പാ
ദമൂലം; ചെരിപ്പിന്റെ പിൻഭാഗം.

To be at the heels, തുടൎന്നചെല്ലുന്നു.

s lay by the heels, വിലങ്ങിൽ ഇടുന്നു.

To Heel, v. n. നൃത്തം ചെയ്യുന്നു; ചാഞ്ഞ
ഒടുന്നു.

Heel—piece, s. ചെരിപ്പിന്റെ പിൻഭാഗ
ത്ത ഇടുന്ന തൊൽ ഖണ്ഡം.

Heft, s. പിടി; പ്രയത്നം, ശ്രമം.

Hegira, s. മഹമദ ഒടിപ്പൊയ കാലം.

Heifer, s. പശുക്കിടാവ, നാകിടാവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/241&oldid=178095" എന്ന താളിൽനിന്ന് ശേഖരിച്ചത്