താൾ:CiXIV133.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEA 228 HEA

Headband, s. തലക്കെട്ട, തലയിൽ കെട്ടും
നാടാ; പുസ്തകത്തിന്റെ രണ്ടറ്റത്തെ
കെട്ട.

Headdress, s. ശിരോലങ്കാരം, ശിരൊവെ
ഷ്ടം, തലപ്പാവ, തലയിലെ കെട്ട.

Headiness, s. പതറൽ, പതൎച്ച, ദ്രുതി,
ബദ്ധപ്പാട, കുഴപ്പം, ദുശ്ശാഠ്യം.

Headland, s, കടൽമുന, മുനമ്പ.

Headless, a. തലയില്ലാത്ത, ശിരസ്സില്ലാത്ത;
തലവനില്ലാത്ത; ദുശ്ശാഠ്യമായുള്ള, ബുദ്ധി
യില്ലാത്ത.

Headlong, a. പതറലുള്ള; വിചാരംകൂടാ
ത്ത; തിടുക്കമുള്ള, കുഴപ്പമുള്ള.

Headlong, ad. കിഴുക്കാന്തുക്കമായി, കിഴു
ക്കാമ്പാട, അധൊമുഖമായി; പതറലാ
യി, വിചാരം കൂടാതെ, തിടുക്കമായി.

Headpiece, s. ശിരസ്ത്രം, ശിരസ്ത്രാണം, ത
ലക്കൊരിക; വിജ്ഞാനം.

Headquarters, s. പട്ടാളത്തിന്റെ തല
സ്ഥലം, മെല്ക്കൊയിമ്മ, മുഖ്യസ്ഥലം.

Headship, s. തലമ, മുഖ്യത, ശിരസ്ഥത,
ശ്ലാഘ്യത, വലിപ്പം.

Headstall, s, കടിഞ്ഞാണിലുള്ള മുഖപ്പട്ട.

Headstone, s. പ്രധാനകല്ല, മൂലക്കല്ല, ത
ലക്കല്ല.

Headstrong, a. അടക്കമില്ലാത്ത, മുറണ്ട
ബുദ്ധിയുള്ള, ശഠതയുള്ള, സിദ്ധാന്തമുള്ള.

Headworkman, s. വെലക്കാരിൽ മുമ്പൻ,
മൂപ്പൻ.

Heady, a. പതറലുള്ള, തിടുക്കമുള്ള, കുഴ
പ്പമുള്ള; ശഠതയുള്ള, സാഹസമുള്ള; ത
ലെക്ക മന്ദംപിടിപ്പിക്കുന്ന.

To Heal, v. a. സൌഖ്യമാക്കുന്നു, പൊറു
പ്പിക്കുന്നു; നിരപ്പാക്കുന്നു.

To Heal, v. n. സൌഖ്യമാകുന്നു, പൊറു
ക്കുന്നു.

Healing, part. a. സൌഖ്യമാക്കുന്ന, പൊ
റുപ്പിക്കുന്ന, സുഖകരമായുള്ള, ശാന്തകര
മായുള്ള, ഉപശാന്തിവരുത്തുന്ന, ശമിപ്പി
ക്കുന്ന.

Health, s. ശരീരസൌഖ്യം, ആരൊഗ്യം;
ക്ഷെമം, നിരാമയം, കുശലം; സുഖം,
രക്ഷ.

Healthful, a. ശരീരസൗഖമുള്ള, ആ
രോഗ്യമുള്ള; സുഖമുള്ള, ക്ഷെമമുള്ള; ര
ക്ഷകരമായുള്ള.

Healthfulness, സൌഖ്യാവസ്ഥ; ശ
Healthiness, s. രീരസൌഖ്യം, അ
നാമയം.

Healthless, a. ആമയമുള്ള, ശരീരസൌ
ഖ്യമില്ലാത്ത, രൊഗമുള്ള.

Healthy, a. ആരോഗ്യമുള്ള, സൌഖ്യമുള്ള.

Heap, s, കൂമ്പാരം, കൂമ്പൽ, കൂട്ടം, കുല.

To Heap, v. a. കൂമ്പാരം കൂട്ടുന്നു, കൂമ്പ
ലായി കൂട്ടുന്നു; ഒന്നിച്ചു കൂട്ടുന്നു.

To Hear, v. a. & n. കേൾക്കുന്നു, ശ്രവി
ക്കുന്നു; ചെവികൊടുക്കുന്നു, ചെവികൊ
ള്ളുന്നു; കൊൾവിപ്പെടുന്നു.

Heard, pret. of To Hear, കെട്ടു, ശ്രവിച്ചു.

Hearer, s. കേൾക്കുന്നവൻ, ശ്രൊതാവ.

Hearing, s. കേൾവി, ശ്രൊത്രം.

To Hearken, v. n. ചെവികൊളളുന്നു, ചെ
വി പാൎക്കുന്നു.

Hearkener, s. ചെവികൊള്ളുന്നവൻ.

Hearsay, s, കേൾവി, ജനവാദം, ജന
ശ്രുതി.

Hearse, s. ശവം കൊണ്ടുപോകുന്ന വണ്ടി.

Heart, s. ഹൃദയം, നൃത്ത, സ്വാന്തം, നെ
ഞ്ചകം; ചങ്ക; കാതൽ; ധൈൎയ്യം, മനസ്സ;
പ്രേമം; ഒൎമ്മ; ഗൂഡാൎത്ഥം; മനൊബൊ
ധം.

To find in the heat, മനസ്സായിരിക്കു
ന്നു.

To take to heart, മനസ്സിൽ വെക്കുന്നു.

Heart—ache, s. മനൊവെദന, മനോദുഃ
ഖം, വ്യാകുലം; ആധി; കുണ്ഠിതം.

Heartbreak, മനോദുഃഖം, മഹാ
Heart—breaking, s. വ്യസനം, അത്യന്ത
ദുഃഖം, ഹൃദയഭെദം.

Heart—burning, s. നെഞ്ചഎരിച്ചിൽ, അ
സന്തുഷ്ടി, രമ്യതകെട; ഗൂഢദ്വെഷം.

Heart—dear, a, മഹാ പ്രിയമുള്ള, ആപ്ത
സ്നെഹമായുള്ള; കൊളുള്ള.

Heart—ease, s. ശാന്തത, മനൊസുഖം.

Heart—teasing, a. ശാന്തകരമായുള്ള.

Heart—felt, a. മനൊബൊധമുള്ള, ഹൃദ
യത്തിൽ തൊന്നിയ, ഉള്ളിൽ പറ്റിയ.

Heart—rending, s. ഹൃദയദുഃഖം.

Heart—sick, a. ഹൃദയവെദനയുള്ള, മ
നൊവ്യസനമുള്ള.

Healt—strings, s. ഹൃദയത്തിലെ ഞരമ്പു
കൾ.

Heart—struck, a. ഹൃദയത്തിൽകുത്തുകൊ
ണ്ട, ഉള്ളിൽ കൊളുകൊണ്ട.

Hearten, v. a. ധൈൎയ്യപ്പെടുത്തുന്നു, ഉ
ത്സാഹിപ്പിക്കുന്നു, വളമിട്ട നന്നാക്കുന്നു.

Hearth, s. അടുപ്പ, അഗ്നികുണ്ഡം.

Heartily, ad. പരമാൎത്ഥമായി, മനോജാ
ഗ്രതയൊടെ, മനഃപൂൎവമായി, താത്പൎയ്യ
ത്തൊടെ, നല്ലമനസ്സൊടെ.

Heartiness, s. പരമാൎത്ഥം, മനൊജാഗ്ര
ത; മനഃപൂൎവം; നല്ലമനസ്സ.

Heartless, a. ധൈൎയ്യമില്ലാത്ത, മനസ്സിടി
വുള്ള.

Heartlessness, s. അധൈൎയ്യം, മനസ്സി
ടിവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/240&oldid=178094" എന്ന താളിൽനിന്ന് ശേഖരിച്ചത്