താൾ:CiXIV133.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HAU 227 HEA

Hasty, a. തിടുക്കമുള്ള, ത്വരിതമുള്ള, ദ്രുതി
യുള്ള, തീവ്രമുള്ള, വെഗമുള്ള; സാഹസ
മുള്ള; മുൻകോപമുള്ള, മുറിമൊഞ്ചുള്ള.

Hat, s. തൊപ്പി.

Hatband, s. തൊപ്പി നാടാ.

Hatbox, s. തൊപ്പിപ്പെട്ടി.
Hatcase,

To Hatch, v. a. കൊത്തിവിരിക്കുന്നു; പൊ
രുന്നവെക്കുന്നു; അടയിരുത്തുന്നു; മന
സ്സിൽ യന്ത്രിക്കുന്നു; ചിത്രമെഴുത്തിൽ ഛാ
യരെഖയിടുന്നു.

To Hatch, v. n. അടയിരിക്കുന്നു, വിരി
യുന്നു, പൊരുന്നയിരിക്കുന്നു.

Hatch, s. പൊരുന്നൽ, അടയിരിപ്പ, ഒരു
ചൂലിലുള്ള കുഞ്ഞങ്ങൾ; തുൻപ; ഇടുകുഴി
വാതിൽ.

To be under the batches, അപകീൎത്തി
പ്പെടുന്നു, ദരിദ്രപ്പെടുന്നു.

Hatchel, . ചണം ചതെക്കുന്ന ആയുധം.

Hatchet, s. ചെറിയ കൊടാലി, കൈ
ക്കൊടാലി.

Hatchway, s. കപ്പൽ തട്ടിന്മേലുള്ള ഇടുകു
ഴിവാതിൽ.

To Hate, v. a. പകെക്കുന്നു, വെറുക്കുന്നു,
ദ്വെഷിക്കുന്നു.

Hate, s. പുക, കെ.ഷം, വെറുപ്പ, നീര
സം, അപ്രിയം, ശത്രുത, അപകാരം.

Hateful, . പകയുള്ള, ദ്വെഷ്യമായുള്ള,
വെറുപ്പുള്ള, നീരസമുള്ള.

Hatefully, ad. പകയായി, വെറുപ്പായി,
നിന്ദ്യമായി.

Hater, s. പകയാളി, ദ്വെഷി, വൈരി.

Hatred, s, പക, ദ്വെഷം, നീരസം, അ
സൂയ, വെറുപ്പ.

Hatter, s. തൊപ്പിയുണ്ടാക്കുന്നവൻ.

To Have, v. n. ഉണ്ടാകുന്നു, ഉണ്ടായിരി
ക്കുന്നു, ഉണ്ട, കൊണ്ടിരിക്കുന്നു; ലഭിച്ചിരി
ക്കുന്നു; വെച്ചിരിക്കുന്നു.

Haven, s. തുറ, തുറമുഖം ; കപ്പലുകൾ നി
ല്ക്കുന്ന സ്ഥലം; സങ്കെതസ്ഥലം.

Haughtily, ad. അഹങ്കാരത്തോടെ, ഡം
ഭത്തൊടെ, ഗൎവ്വമായി.

Haughtiness, s. അഹങ്കാരം, ഗൎവ്വം, ഡം
ഭം, നിഗളം, പ്രൌഢി, തണ്ടുതപ്പിതം.

Haughty, a. അഹങ്കാരമുള്ള, അഹമ്മതി
യുള്ള, ഗൎവ്വമുള്ള, ഡംഭമുള്ള, നിഗളമുള്ള.

To Haul, v. a. വലിക്കുന്നു, ഇഴെക്കുന്നു,
ബലത്തൊടെ ഈഴെക്കുന്നു.

Haul, s. വലി, ഇഴച്ചിൽ.

Haum, s. വയ്ക്കൊൽ.

Haunch, s. ഇടുപ്പ. പൃഷ്ഠഭാഗം.

To Haunt, v. a. & n. പൊക്കുവരത്തെചെ
യ്യുന്നു; സഞ്ചരിക്കുന്നു, കൂടക്കൂടെ ഒരു സ്ഥ

ലത്തെക്ക്ചെല്ലുന്നു; നിത്യസഞ്ചാരമുണ്ടാ
കുന്നു.

Haunt, s. പൊക്കുവരത്തുള്ള സ്ഥലം, നി
ത്യസഞ്ചാരമുള്ള സ്ഥലം; ഭൂതസഞ്ചാരം.

Haunter, s. പൊക്കുവരത്തുളവൻ, നി
ത്യസഞ്ചാരി.

Havoc, s, നാശം, നഷ്ടം, ചെതം; അഴി
വ, സംഹാരം.

To Havoc, v, a. നാശം വരുത്തുന്നു, നശി
പ്പിക്കുന്നു, നഷ്ടം വരുത്തുന്നു.

Hautboy, s. നാഗസ്വരം.

Hawk, s. രാജാളി, പുള്ള; കാൎക്കരിപ്പ, കാ
റൽ.

To Hawk, v. a. പുകൊണ്ട വെട്ടയാ
ടുന്നു; കാൎക്കരിക്കുന്നു, കാറുന്നു; തെരുവുക
ളിൽ ചരക്കുകൾക്ക വിലകൂടുന്നു, ചരക്കുക
ളെ കൊണ്ടുനടന്ന വില്ലന്നു.

Hawker, s. ചരക്കുകൾക്കവിലകൂറുന്നവൻ,
ചരക്കുകളെകൊണ്ടുനടന്ന വില്ക്കുന്ന വ്യാ
പാരി.

Hay, s. ഉണക്കപുല്ല.

Haymaker, s. പുല്ല ഉണക്കി ശേഖരിക്കു
ന്നവൻ.

Hazard, s, കാലഗതി; അപകടം, ആപ
ത്ത, മൊശം; തുനിഞഞ്ഞ പ്രവൃത്തി; പകി
ടകളി.

To Hazard, v, a. & n. അപകടത്തിലാ
ക്കുന്നു, അപകടപ്പെടുത്തുന്നു; തുനിഞ്ഞു
ചെയുന്നു.

Hazardable, a. അപകടമായുള്ള, അപ
ജയമുള്ള.

Hazarder, s. തുനിയുന്നവൻ.

Hazardous, a. ആപത്തുള്ള, അപകടമുള്ള.

Haze, s, മൂടൽമഞ്ഞ, മൂടൽ, മങ്ങൽ.

Hazy, a. മൂടൽമഞ്ഞുള്ള, മൂടലുള്ള, മങ്ങലുള്ള

He, pron. അവൻ, അവൻ, അങ്ങൊൻ;
ഇവൻ; ഇങ്ങവൻ, ഇങ്ങാൻ.

Head, s, തല, ശിരസ്സ, മസ്തകം; തലവൻ,
അഗ്രേസരൻ, നായകൻ; പ്രധാനം,
പ്രധാനസ്ഥലം; ബുദ്ധിശക്തി; എതിൎപ്പ,
വിരോധം; മെലെ അറ്റം, തലപ്പ, ത
ലാട, ശിഖരം; കൊടാലിയുടെ വാത്തല;
കപ്പലിന്റെ മുൻഭാഗം; മദ്യത്തിന്റെ
നുര ; കിടക്കക്കട്ടിലിന്റെ തലയറ്റം; പ്ര
സംഗത്തിൻറെ പ്രധാനസംഗതികൾ; ഒ
ഴുക്കിന്റെ ഉത്ഭവം; മുതിർന്ന സമയം; വി
ത്തിന്റെ ഉരുൾ.

To Head, v. a. & n. മുന്നടക്കുന്നു, തലവ
നായിരിക്കുന്നു; നടത്തുന്നു; ഭരിക്കുന്നു; ത
ലവെട്ടിക്കളയുന്നു; വൃക്ഷങ്ങളുടെ മെൽ
കൊമ്പുകളെ ഇറക്കുന്നു.

Headache, s. തലക്കുത്ത, തലക്കെട, തല
നൊവ, ശിരൊരൊഗം.

G g 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/239&oldid=178093" എന്ന താളിൽനിന്ന് ശേഖരിച്ചത്