താൾ:CiXIV133.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HAR 226 HAS

Harm, s. ദോഷം, കുറ്റം, ദുഷ്ടത; ഇട
ങ്കെട, നളം, ചെതം, ദുൎഘടം, വിഷമം.

To Harm, 2. a. ദോഷം ചെയ്യുന്നു, ഉപ
ദ്രവിക്കുന്നു; നഷ്ടം വരുത്തുന്നു.

Harmful, a, ദോഷമുള്ള, ഇടങ്കെടുള്ള,
നഷ്ടമാക്കുന്ന, ചെതംവരുത്തുന്ന.

Harmfully, ad. ദോഷമായി, ഇടങ്കെടാ
യി.

Harmless, a, നിദ്ദോഷമായുള്ള, ഉപദ്ര
വമില്ലാത്ത.

Harmlessness, s. നിദ്ദോഷം, കുറ്റമി
ല്ലായ്മ, പരമാതം, കപടമില്ലായ്മ.

Harmonic, a. ചെൎച്ചയുള്ള, സംയോ
Harmonical, a. ജ്യതയുള്ള; സ്വരവാസ
നയുള്ള.

Harmonies, s. മെതുവിദ്യ, സ്വരനിദാനം.

Harmonious, a. ചെൎച്ചയുള്ള , സംയോ
ജ്യതയുള്ള; മെളക്കൊഴുപ്പായുള്ള, വാസ
നയുള്ള.

Harmoniously, ad. മുള കൊഴുപ്പായി,
ചെൎച്ചയായി.

Harmoniousness, s. മുള കൊഴുപ്പ, മെ
ളിപ്പ; സംയോജിത, സ്വരച്ചെൎച്ച.

To Harmonize, v. a. അനുയോജിപ്പി
ക്കുന്നു, ചെൎച്ചയാക്കുന്നു; സംയോജ്യതപ്പെ
ടുത്തുന്നു; മെളിപ്പിക്കുന്നു; മെളക്കൊഴുപ്പ
വരുത്തുന്നു.

To Harmonize, v. n. അനുയോജിക്കുന്നു,
ചെൎച്ചയാകുന്നു; മെളിക്കുന്നു.

Harmony, s. അനുയോജിപ്പ, ചെ; സം
യൊജ്യത; ഐക്യത, പ്രീതി, സ്നേഹം:
രാഗം, രൟണക്കം, സ്വരവാസന, മെള
ക്കൊഴുപ്പ, മേളതാളം; ശ്രാത്രാമൃതം.

Harness, s. ആയുധവൎഗ്ഗം, കവചം, ആ
യുധകൊപ്പു; കൊപ്പ; വണ്ടിക്കുതിരയുടെ
കൊപ്പ.

To Harness, v. a. ആയുധവം ധരിപ്പി
ക്കുന്നു; കുതിരക്ക കൊപ്പിടുന്നു.

Harp, s, കിന്നരം, വീണ, നക്ഷത്രം.

To FLap, 0, 0, കിന്നരം മിട്ടുന്നു; ഒരു
കാൎയ്യത്തെ പറ്റി കൂടക്കൂട പറയുന്നു.

Harper, s. കിന്നരക്കാരൻ, തംബുരുകാ
രൻ, വീണവായിക്കുന്നവൻ.

Harping—iron, s. ചാട്ടുളി.

Harpoon, s. ചാട്ടുളി.

Harpooner, s. ചാട്ടുളിചാടുന്നവൻ.

Harpsichord, s, നന്തുണി.

Harpy, s. ഒരു വക പക്ഷിയുടെ പെർ;
ബുഭുക്ഷു.

Harquebuss, s. കൈത്തൊക്ക.

Harrow, s. പല്ലിത്തടി.

To Harrow, v. a. പല്ലിത്തടികൊണ്ട ക
ട്ട ഉടെക്കുന്നു; പല്ലിക്ക അടിക്കുന്നു; കീറി

കളയുന്നു; കൊള്ളയിടുന്നു; നശിപ്പിക്കു
ന്നു; ആക്രമിക്കുന്നു; മുഷിച്ചിലാക്കുന്നു.

To Hanrry, v. a. ആയാസപ്പെടുത്തുന്നു, മു
ഷിച്ചിലാക്കുന്നു; പിടിച്ചുപറിക്കുന്നു, കവ
രുന്നു.

Harsh, a. കഠിനമായുള്ള; ചവപ്പുള്ള; കാ
റലുള്ള; ദുശ്ശീലമുള്ള; ദുസ്വഭാവമുള്ള; രൂ
ക്ഷതയുള്ള; കൎണ്ണരസമില്ലാത്ത, ചെവിക്ക
ദുസ്സഹമായുള്ള; കൎക്കശമായുള്ള; കരുകരു
പ്പുള്ള; പരുപരുപ്പുള്ള; നിഷ്ഠൂരമായുള്ള.

Harshly, ad. ചവപ്പായി, കാറലായി; ക
ഠിനമായി, രൂക്ഷമായി; കൎക്കശമായി, ഉ
ഗ്രമായി, കരുകരുപ്പായി, അപശബ്ദമാ
യി, കൎണ്ണരസമില്ലാതെ.

Harshness, s. ചവൎപ്പ, കാറൽ, കലിപ്പ;
രൂക്ഷത; കൎക്കശം; കരുകരുപ്പ; പരുപരു
പ്പ; കഠിനത, നിഷ്ഠൂരം, ക്രൂരത.

Hart, s, കലമാൻ, കല.

Hartshorn, s. ഒരു വക സസ്യം; ഒരു വ
ക ഔഷധം.

Harvest, s. കൊയിത്ത, കൊയിത്തുകാലം;
വിളവ, ഫലം.

Harvest—home, s, കൊയിത്തിന്റെ അവ
സാനത്തിങ്കലുള്ളപാട്ട; കൊയിത്തുകാലം.

Harvest—lord, s, കൊയിത്തുകാരിൽ പ്ര
മാണി.

Harvestman, s. കൊയിത്തുകാരൻ.

Hash, s. നുരുനുരെയായി നുറുക്കിയ ഇറച്ചി.

To Hash, v. a. ഇറച്ചി കഷണംകഷണ
മായി നുറുക്കുന്നു.

Haslet, s. പന്നിയുടെ അകത്തിറച്ചിമു
Harslet, s. തലായത.

Hasp, s. മുടക്കൻ, നീക്ക.

To Hasp, v. a. മുടക്കൻ ഇടുന്നു.

Hassoc, s. മുട്ടുകുത്തുന്നതിനുള്ള ചാവട്ട.

Haste, s, തിടുക്കം, ത്വരിതം, ബദ്ധപ്പാട,
വെഗം, ദ്രുതി; ഉഴറൽ; തീവ്രം; ദ്വെ
ഷം, സാഹസം; മുറിമൊഞ്ച.

To Haste, v. n. തിടുക്കപ്പെടുന്നു, ത്വ
To Hasten, v. n. രിതപ്പെടുന്നു, ബദ്ധ
പ്പെടുന്നു, ദ്രുതിപ്പെടുന്നു, വെഗപ്പെടുന്നു,
ഉഴറുന്നു.

To Haste, v. a. തിടുക്കപ്പെടുത്തുന്നു,
To Hasten, v. a. ത്വരിതപ്പെടുത്തുന്നു,
ബദ്ധപ്പെടുത്തുന്നു, ദ്രുതിപ്പെടുത്തുന്നു, ഉഴ
റ്റുന്നു.

Hastener, s. തിടുക്കപ്പെടുത്തുന്നവൻ.

Hastily, ad. തിടുക്കമായി, വെഗത്തിൽ,
ത്വരിതമായി, ദ്രുതിയൊടെ; സാഹസ
ത്തൊടെ; മുറിമൊഞ്ചാടെ.

Hastiness, s. തിടുക്കം, ബദ്ധപ്പാട, ദ്രുതി,
ഉഴറൽ; സാഹസം; മുറിമൊഞ്ച, മുൻ
കൊപം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/238&oldid=178092" എന്ന താളിൽനിന്ന് ശേഖരിച്ചത്