താൾ:CiXIV133.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GUI 221 GUL

To Grumble, v. n. മുറുമുറുക്കുന്നു, പിറു
പിറുക്കുന്നു; മുരളുന്നു, മുഴങ്ങുന്നു.

Grumbler, s. പിറുപിറുക്കുന്നവൻ.

Grumbling, s പിറുപിറുപ്പ, മുറുമുറുപ്പ, മു
രൾച, മുഴക്കം.

Grumly, ad. ദുൎമ്മുഖമായി.

To Grunt, v. a. പന്നിപോലെ മുറുമു
To Gruntle, v. a. റുക്കുന്നു, മുക്കുന്നു, മു
റുമ്മുന്നു.

Gruntle s, പന്നിയുടെ ശബ്ദം, മുറുമ്മൽ.

Gruntling, s. പന്നിക്കുട്ടി, പന്നിക്കുഞ്ഞ.

Guarantee, s. പിണിയാൾ, ഉത്തരവാ
ദി; ചുമതലക്കാരൻ, ജാമ്യൻ.

To Guaranty, v, a. ഉടമ്പടി നടത്തി
പ്പാൻ എടുക്കുന്നു, ചുമതല എടുക്കുന്നു.

To Guard, v. a. & n. കാക്കുന്നു, കാവൽ
കാക്കുന്നു; സൂക്ഷിക്കുന്നു, ജാഗ്രതപ്പെടുന്നു,
രക്ഷിക്കുന്നു; തടുക്കുന്നു.

Guard, s, കാവൽ; കാവലാളി, കാവല്ക്കാ
രൻ; രക്ഷി, രക്ഷിവൎഗ്ഗൻ, സൂക്ഷം, ജാഗ്ര
ത; രക്ഷ; അലങ്കാരതയ്യലുള്ള വിളിമ്പ;
കാവ.

Guardian, s. ദത്തപിതാവ, പിതാവി
ന്റെ സ്ഥാനത്തിലിരിക്കുന്നവൻ, രക്ഷ
കൻ, പാലകൻ, വിചാരക്കാരൻ.

Guardian, a. രക്ഷിക്കുന്ന, പാലിക്കുന്ന,
പരിത്രാണനം ചെയുന്ന.

Guardianship, s. രക്ഷണം, പാലനം,
വിചാരണ.

Guarding, s. പരിത്രാണനം, സംരക്ഷ
ണം.

Guardless, a. കാവലില്ലാത്ത, രക്ഷയില്ലാ
ത്ത; തടവില്ലാത്ത; സൂക്ഷമില്ലാത്ത.

Guardship, v. പരിത്രാണനം; കാവൽ
കപ്പൽ.

Guava, s. പെര, പെരക്ക.

Gudgeon, s. ഒരു വക ചെറിയ മീനി
ന്റെ പെർ; എളുപ്പത്തിൽ വഞ്ചിക്കപ്പെ
ടാകുന്ന മനുഷ്യൻ; ഇര.

To Guess, v. a. & n. ഊഹിക്കുന്നു, ഉദ്ദേ
ശിക്കുന്നു; തൊന്നുന്നു.

Guess, s. ഊഹം, ഉദ്ദേശം, തൊന്നൽ.

Guesser, s. ഊഹിക്കുന്നവൻ, ഉദ്ദേശിക്കു
ന്നവൻ.

Guessingly, ad, ഊഹമായി.

Guest, s. വിരുന്നകാരൻ, വിടുതിക്കാരൻ,
അതിഥി.

Guestchamber, s. വിരുന്നശാല, വിടുതി
മുറി.

To Guggle, v. n. കുടുകുടുക്കുന്നു, കുടുകു
ടെ വീഴുന്നു.

Guidage, s. വഴികാട്ടുന്നതിന കൊടുക്കു
ന്ന കൂലി.

Guidance, s. വഴികാട്ടൽ, വഴിനടത്തു
ക; വിചാരണ, നടത്തൽ, മാറ്റം.

To Guide, v. n. വഴികാട്ടുന്നു, നടത്തു
ന്നു; കാണിച്ചുകൊടുക്കുന്നു; ബുദ്ധിയുപ
ദേശിക്കുന്നു.

Guide, s. വഴികാട്ടി, നടത്തിക്കുന്നവൻ;
നായകൻ, പ്രമാണി, ഉപദേശി.

Guideless, a, വഴികാട്ടിയില്ലാത്ത, നായ
കനില്ലാത്ത, നാഥനില്ലാത്ത.

Guides, s. നടത്തുന്നവൻ, നായകൻ; വി
ചാരകാരൻ, ഉപദേഷ്ടാവ.

Guild, s. യൊഗം, കൂട്ടും, സമൂഹം, സ
ഹൊദരത്വം.

Guile, s. വഞ്ചന, വ്യാജം, ചതിവ, കപ
ടം, തന്ത്രം, കൌശലം, മായ.

Guileful, a. വഞ്ചനയുള്ള, ചതിവുള്ള, ത
ന്ത്രമുള്ള, ദ്രോഹമുള്ള, കപടമുള്ള.

Guilefulness, s. ചതിവ, ദ്രോഹം, ഉപാ
യതന്ത്രം.

Guileless, a, വഞ്ചനയില്ലാത്ത, കപടമി
ല്ലാത്ത, പരമാൎത്ഥമുള്ള.

Guilt, s. കുറ്റം, പാപം, ദൊഷം; ദ്രോ
ഹം; തെറ്റ, പിഴ, അപരാധം, ദുഷ്കൃതം:

Guiltiness, s. കുറ്റപ്പാട, പാതകം.

Guiltless, a. കുറ്റമില്ലാത്ത, നിൎദ്ദോഷ
മായുളള, നിരപരാധമുള്ള.

Guiltlessly, ad, കുറ്റം കൂടാതെ, നിൎദ്ദൊ
ഷമായി.

Guiltlessness, s. കുറ്റമില്ലായ്മ, നിരപ
രാധം, നിൎദ്ദൊഷം.

Guilty, a. കുറ്റമുള്ള, പാപമുള്ള, അപ
രാധമുള്ള, ദോഷമുള്ള.

Guinea, s. പത്തര രൂപാ വിലയുള്ള ഒരു
നാണ്യം.

Guineahen, s. ഒരു വക കൊഴി.

Guinea—pig, s. ക്രൂരൻ.

Guise, s. വിധം, ഭാവം, തരം; നടപ്പ
രീതി, മൎയ്യാദ; പക; വെഷം.

Guitar, s. വീണ.

Gulf, s. കൂടാക്കടൽ, ഉൾകടൽ, കയം, അ
ഗാധം; പാതാളം ; ചുഴൽ, നീൎച്ചുഴി; തൃ
പൂികെട.

Gulfy, a. കയമുള്ള, നീൎച്ചുഴിയുള്ള.

To Gull, v. a. തട്ടിക്കുന്നു, വഞ്ചിക്കുന്നു,
കബളിപ്പിക്കുന്നു.

Gull, s. കടൽപക്ഷി; തട്ടിപ്പ, വഞ്ചന;
എളുപ്പത്തിൽ വഞ്ചിക്കപ്പെടുന്നവൻ.

Guller, s. വഞ്ചകൻ, ചതിയൻ; കബള
ക്കാരൻ.

Gullet, s, തൊണ്ട, തൊണ്ടക്കുരൽ.

To Gully, v. n. ഇരച്ചിലൊടൊഴുകുന്നു.

Gulosity, s. പെരുന്തീന; കൊതിത്തരം,
ബഹുഭക്ഷണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/233&oldid=178086" എന്ന താളിൽനിന്ന് ശേഖരിച്ചത്