AMA 11 AMI
Almighty, a. സൎവ്വശക്തിയുള്ള, സൎവ്വവ ല്ലഭത്വമുള്ള. Almighty, s. സൎവ്വശക്തൻ, സൎവ്വെശൻ, Almond, s. ബദാം. Almost, ad. ഏകദെശം, മിക്കവാറും, മി Alms, s. ഭിക്ഷ, ധൎമ്മം, ദാനം. AIms-house, s. ധൎമ്മശാല, ദാനശാല. Aloes, s. ചെന്നിനായകം. Aloft, ad. ഉയരെ, മുകളിൽ, മെൽഭാഗത്ത. Alone, a. താനെ, തന്നെ, കെവലം, എക Along, ad. കൂടെ, വഴിയെ, നീളത്തിൽ, Aloof, ad, ദൂരവെ, ദൂരത്ത, അകലെ. Aloud, ad. ഉറക്കെ, ഉച്ചത്തിൽ. Alphabet, s. എഴുത്ത, അക്ഷരം, അക്ഷ Alphabetical, a. അക്ഷരക്രമമായുള്ള. Already, ad. ഇപ്പൊൾ തന്നെ, മുമ്പെ ത Also, ad. പിന്നെയും, കൂടെ, അത്രയുമല്ല, Altar, s. ബലിപീഠം, പീഠം. Alter, v. a. മാറ്റുന്നു, ഭെദം വരുത്തുന്നു; Alter, v. n. മാറുന്നു, മാറപ്പെടുന്നു, ഭെ Alteration, s. മാറ്റം, ഭെദം, തിരുത്തൽ; Altercation, s. പിണക്കം, തൎക്കം, വിവാ Alternate, a. മാറിമാറിവരുന്ന, ഊഴം Alternative, s. രണ്ടിലൊന്ന തെരിഞ്ഞെ Alternity, s. പരസ്പര മാറ്റം, മുറമാറ്റം, Although, conj. എങ്കിലും, എന്നാലും, എ Altitude, s. ഉയൎച്ച, ഉയരം, ഉന്നതം, തും Altogether, ad. എല്ലാം, ആസകലം, അ Alum, s. പടികാരം, ചീനക്കാരം. Always, adv. എപ്പൊഴും, എല്ലായ്പൊഴും, Amability, s. മനൊരഞ്ജനം, മനൊഹ Amanuensis, s. എഴുത്തുകാരൻ, രായസ Amaranth, s. വാടാമല്ലിക. |
Amass, v. a. ഒന്നിച്ചുകൂട്ടുന്നു, കൂട്ടിചെൎക്കു Amaze, v. a. ഭ്രമിപ്പിക്കുന്നു, ആശ്ചൎയ്യപ്പെ Amazement, s. ഭൂമം, ആശ്ചൎയ്യം, അതി Amazing, a. ആശ്ചൎയ്യമുള്ള, അത്ഭുതമുള്ള. Ambassador, s. സ്ഥാനാപതി, വക്കീൽ. Ambiguity, s. ദ്വയാൎത്ഥം, ഗൂഢാൎത്ഥം, സം Ambiguous, a. ഗ്രൂഢാൎത്ഥമുള്ള, സംശയാ Ambition, s. ഉന്നതഭാവം, അതിമൊഹം, Ambitious, a. ഉന്നതഭാവമുള്ള, മഹാ ആ Amble, v. n. മന്ദമായിനടക്കുന്നു, പതി Ambrosia, s. അമൃത. Ambrosial, a. അമൃതപൊലെയുള്ള, ചന്ത Ambulation, s. നട, നടപ്പ. Ambuscade, s. ഒളിപ്പിടം, പതിവിടം. Ambush, s. പതി, പതിയിരിപ്പ, ഒറ്റി Amen, ad. ആമെൻ, അങ്ങിനെ ഭവിക്ക Amend, v. a. & n. നന്നാക്കുന്നു, ഗുണ Amendment, s. നന്നാക്കുക, നന്നാകുക, Amends, s. പ്രതിഫലം, പ്രത്യുപകാരം, Amerce, v. a. പിഴചെയ്യിക്കുന്നു, പ്രായ Amercement, s. പിഴ; പ്രായശ്ചിത്തം. Amethyst, s. അമെതിസ്ത, ഒരു രത്നം. Amiable, a. ഇൻപമായുള്ള, മനൊഹര Amiableness, s. സ്നിഗ്ദ്ധത, ഇൻപഗുണം, Amicable, a. സ്നെഹമുള്ള, സ്നിഗ്ദ്ധമായുള്ള, Amicableness, s. സൌഹൃദം, സിഗ്ദ്ധത, Amid, amidst, prep. നടുവിൽ, മദ്ധ്യ Amiss, ad. തെറ്റായി, തപ്പിതമായി, ദു |
C 2