Jump to content

താൾ:CiXIV133.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GAU 209 GEM

Garnet, s. ഒരു വിധം ചുവപ്പുകല്ല.

Garmish, v. a. അലങ്കരിക്കുന്നു, ശൃം
ഗാരിക്കുന്നു, മൊടികൂട്ടുന്നു.

Garnish, s, അലങ്കാരം, ഭൂഷണം, ശൃംഗാ
രം, ചമയം.

Garnishment, s, അലംകൃതി, സംസ്കാരം.

Garniture, s. അലങ്കാര വസ്തുക്കൾ, ഭൂഷ
ണം.

Garret, s. വീട്ടിൻറെ മുകളിലത്തെ മുറി.

Garrison, s, കാവൽപട്ടാളം, കാവൽപ
ട്ടാള സ്ഥലം; കാവൽ പട്ടാളമിരിക്കുന്ന
കൊട്ട.

To Garrison, v. a. വാട ഇടുന്നു, കാവൽ
പട്ടാളമാക്കുന്നു.

Garrulity, s. ചറുചറെപറയുക; വായാ
ട്ടം, പടവാക്ക.

Garrulous, a. വായാട്ടമുള്ള, പടപറയു
ന്ന, ജ്വലിക്കുന്ന.

Garter, s. കാല്മെസ മുഴങ്കാലിൽ കെട്ടുന്ന
തിനുള്ള നാടാ; വലിയ സ്ഥാനമാനം.

To Garter, v. a. നാടാകൊണ്ടു കെട്ടുന്നു.

Gas, s. പുകയായി.

To Gash, v. a. ആഴമായി മുറിക്കുന്നു.

Gash, s. ആഴമായി വെട്ടിയ മുറിവ; മു
റിപാട, വെട്ടുപാട.

To Gasp, v. n. വീൎപ്പുമുട്ടുന്നു. ശ്വാസം മു
ട്ടന്നു; ശ്വാസം വലിക്കുന്നു, അണക്കുന്നു;
മൊഹിക്കുന്നു.

Gas, s. ശ്വാസംമുട്ടൽ, ശ്വാസംവലിവ.

To Gast, v. a. കമ്പംവരുത്തുന്നു, എറ്റ
വും വിരട്ടുന്നു, പെടിപ്പിക്കുന്നു.

Gate, s. പടി, പടിവാതിൽ, പുറവാ
തിൽ; കൊട്ടവാതിൽ; ദ്വാരം.

Gateway, s. പടിവാതിൽ.

To Gather, v. a. ഒന്നിച്ചുകൂട്ടുന്നു, കൂട്ടു
ന്നു; പെറുക്കുന്നു, പെറുക്കി കൂട്ടുന്നു; പറി
ക്കുന്നു; ചെൎക്കുന്നു; കൂട്ടംകൂട്ടുന്നു; ശെഖ
രിക്കുന്നു; ചുളക്കി കുത്തിക്കുന്നു.

To Gather, v. n. കട്ടയാകുന്നു, ചെരുന്നു,
കൂടുന്നു; ഒന്നിച്ചുകൂടുന്നു; വലംവെക്കുന്നു.

Gather, s. ചുളുക്കികുത്ത, മടക്ക, ഞെറിവ.

Gatherer, s. ശേഖരിപ്പുകാരൻ, ഒന്നിച്ച
കൂട്ടുന്നവൻ, സ്വരൂപിക്കുന്നവൻ.

Gathenting, s. ശെഖരിപ്പ; ധൎമ്മശേഖരം;
സ്വരൂപം; മലംവെപ്പ, നീൎവീക്കം.

To Gaude, v. n. അത്യാമൊദപ്പെടുന്നു,
ആഹ്ലാദിക്കുന്നു.

Gallery, s. ശൃംഗാരവെഷം, സുഷമ,
മഹാമൊടി, അലങ്കാരം.

Gaudily, ad, മൊടിയായി.

Gaudiness, s. ആഭ, മഹാമൊടി, സുഷ
മ, സുവെഷം.

Gaudy, a. ആഭയുള്ള, മഹാ മൊടിയുള്ള.

Gave, preterit of To Give, കൊടുത്തു.

Gauge, v. a. ഒരു പാത്രത്തിൽ എത്ര
യുണ്ടെന്ന കൊൽകുത്തി അളന്ന നൊക്കു
ന്നു, അളക്കുന്നു.

Gauge, a. അളവ, അളവുകോൽ; മട്ടം.

Gaunt, a, നെൎത്ത, നെരിയ, മെലിഞ്ഞ.

Gauntlet, s. ഇരിമ്പുകൊണ്ടുണ്ടാക്കിയ കൈ
ഉറ; വീരവാദം.

Gauze, s. ഒരു വക നത്ത പട്ട; നാടൻ,
നെരിയതുണി.

Gay, s. പ്രമാദമായുള്ള, മൊടിയുള്ള,
ചൊടിപ്പുള്ള ; ആത്തമൊദമുള്ള, ഉന്മെ
ഷമുള്ള, ഉല്ലാസമുള്ള, സന്തോഷമുള്ള.

Gayely, or Gaiety, s. ആമോദം, ചി
ത്താനന്ദം, ഉല്ലാസം, മൊടി.

Gayly, or Gaily, ad. ആത്തമൊദത്തൊ
ടെ, ചിത്താനന്ദത്തോടെ.

Gayness, s. മൊടി, ആമോദം.

To Gaze, v. n. ചുഴിഞ്ഞുനോക്കുന്നു, ആ
ശ്ചൎയ്യമായിനൊക്കുന്നു, ഭ്രമിച്ചുനോക്കുന്നു,
നൊക്കിനില്ക്കുന്നു.

Gaze, s. ആശ്ചൎയ്യത്തോടുള്ള നൊട്ടം, അ
തിശയകാഴ്ച, കൺപതിഞ്ഞനാട്ടം.

Gazer, s. ചുഴിഞ്ഞുനോക്കുന്നവൻ, നൊ
ക്കിനില്ക്കുന്നവൻ.

Gazette, s. വത്തമാനകടലാസ, വാചി
കപത്രം.

Gazetteer, s, വൎത്തമാനങ്ങളെ എഴുതി അ
ച്ചടിപ്പിക്കുന്നവൻ; വൎത്തമാനപുസ്തകം.

Gazingstock, s. ജനങ്ങൾ ധിക്കാരത്തൊ
ടെ നൊക്കുന്ന മനുഷ്യൻ, വിനൊദകാഴ്ച.

Gear, s. ഉടുപ്പ, ചമയം, ഉപകരണം;
കൊപ്പ, തട്ടമുട്ട; രഥത്തിൽ പൂട്ടുന്ന കുതി
രയുടെ കൊപ്പ.

To Gear, v. a. കൊപ്പിടുന്നു.

Geese, s. pl. of Goose, പാത്തകൾ.

Gelable, a. നിരുംമറ്റും ഉറെക്കാകുന്ന.

Gelatine; a. പശപ്രായമായുള്ള, പ
Gelatinous, ശ പൊലെയുള്ള.

To Geld, v. a. വൃഷണം ഉടെക്കുന്നു, അ
ണ്ഡമൎദ്ദനം ചെയ്യുന്നു, കാലുകെട്ടുന്നു.

Gelling, s. ഉ കഴിഞ്ഞ കുതിര, കാൽ
കെട്ടിയ കുതിര.

Gelid, a, മഹാ കുളിരുള്ള.

Gelility, s. മഹാ കുളിർ, അതിശീത
Gelidness, ളം.

Gelly, s. കുറുക്കിയചാറ; പശ.

Gem, s. രത്നം; ആദ്യം വരുന്ന കൂമ്പ.

Genv, v. a. രത്നങ്ങൾ കൊണ്ട അലങ്ക
രിക്കുന്നു.

To Gem, v. n. ആദ്യകൂമ്പുണ്ടാകുന്നു, കൂ
മ്പുന്നു.

To Geminate, v. a. ഇരട്ടിപ്പാക്കുന്നു.

E e

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/221&oldid=178074" എന്ന താളിൽനിന്ന് ശേഖരിച്ചത്