താൾ:CiXIV133.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GAI 207 GAL

Future, s. വരുംകാലം, ഭവിഷ്യത.

For the future, ഇനിമെലാൽ, മെലാൽ.

Futurition, s. ഭവിതവ്യത, ഭവിഷ്യാവ
സ്ഥ.

Futurity, s. ഭവിഷ്യത, വരും ഫലം.

To Fuzz, v. n. ചീറ്റുന്നു, ഇരക്കുന്നു.

Fy, or Fie, interject. ചി, ചിച്ചീ.

G.

To Gabble, v. n. വായാടുന്നു, തുമ്പില്ലാ
തെ ഉറച്ച സംസാരിക്കുന്നു, ചിലക്കുന്നു,
ജല്പിക്കുന്നു.

Gabble, s, തുമ്പില്ലാത്ത ഒച്ച, തുമ്പില്ലാത്ത
സംസാരം, വായാട്ടം, ജല്പം, ചിലപ്പ.

Gabbler, s. ജല്പകൻ, ചിലക്കുന്നവൻ,
വായാടി, തുമ്പില്ലാത്ത സംസാരി.

Gabion, s. ഭടന്മാൎക്കുള്ള ഒരു വക മങ്കൊ
ട്ട.

Gable, s. ഭവനത്തിന്റെ ചാലുകെട്ട, വീ
ട്ടിന്റെ നെറ്റിപ്പുറം.

Gad, s. ഉരുക്കുക; മുനക്കരു, കൊത്തുകരു.

To Gad, v. n. അലഞ്ഞു തിരിയുന്നു, മിന
ക്കെട്ട നടക്കുന്നു, വലഞ്ഞു നടക്കുന്നു, തി
രിഞ്ഞുനടക്കുന്നു.

Gadder, s. അലഞ്ഞുതിരിയുന്നവൻ, മിന
ക്കെട്ട നടക്കുന്നവൻ, തിരിഞ്ഞുനടക്കുന്ന
വൻ.

Gadfly, s, കാട്ടിച്ച, ഗോമക്ഷിക.

Gaff, s. ചാട്ടുളി.

To Gag, v. a. വായടക്കുന്നു, മിണ്ടാതിരി
പ്പാൻ ഒരുത്തന്റെ വായിൽ കടികൊൽ
വെക്കുന്നു, വാപൊത്തുന്നു.

Gag, s, മിണ്ടുവാനെങ്കിലും ഭക്ഷിപ്പാനെങ്കി
ലും വഹിയാതാക്കുന്നതിന വായിൽ വെ
ക്കുന്ന കടികൊൽ.

Gage, s.ൟട, പണയം.

To Gage, v. a. പണയം വെക്കുന്നു; യാ
തൊരുപാത്രത്തിൽ ഇരിക്കുന്ന വെള്ളവും
മറ്റും അളക്കുന്നു, കൊൾനാക്കുന്നു.

To Gaggle, v. n. പാത്തപോലെ ഒച്ചയി
ടുന്നു.

Gaiety, or Gayety, s. ഉല്ലാസം, ഉന്മെ
ഷം, പ്രമാദം; ചൊടിപ്പ; വിളയാട്ടം,
മൊടി.

Gaily, or Gayly, ad.. ഉല്ലാസമായി, ഉ
ന്മെഷമായി; പ്രമാദമായി, മൊടിയാ
യി, ഘോഷമായി.

Gain, s, ലാഭം, ആദായം, നെട്ടം, ഫലം.

To Gain, v. a. ലാഭംവരുത്തുന്നു, ആദാ
യപ്പെടുത്തുന്നു; ലഭിക്കുന്നു, സമ്പാദിക്കു

ന്നു, നെടുന്നു; എത്തുന്നു, പിടിക്കുന്നു; വ
ശീകരിക്കുന്നു, പക്ഷത്തിലാക്കുന്നു.

To Gain, v. n. ആദായപ്പെടുന്നു; കെറി
വരുന്നു; അടുത്തടുത്ത വരുന്നു, പിന്നെ
ത്തിവരുന്നു; കരപിടിക്കുന്നു; ബലപ്പെടു
ന്നു; സാധിക്കുന്നു.

Gainer, s. പ്രയൊജനപ്പെടുന്നവൻ, ല
ഭിക്കുന്നവൻ, നെടുന്നവൻ.

Gainful, a. പ്രയൊജനമുള്ള, ഉപകാര
മുള്ള ; ലാഭമുള്ള, ഗുണമുള്ള.

Gainfully, ad. പ്രയൊജനമായി, ഉപ
കാരമായി.

Gainless, a. പ്രയോജനമില്ലാത്ത, ലാഭ
മില്ലാത്ത.

Gainly, ad. എളുപ്പത്തിൽ, വെഗത്തിൽ,
കൈപാങ്ങായി.

To Gainsay, v. a. വിരൊധം പറയുന്നു,
മറുത്തപറയുന്നു, നെരിട്ടപറയുന്നു, പ്ര
തികൂലം പറയുന്നു; തക്കം പറയുന്നു, നി
ഷെധിക്കുന്നു.

Gainsayer, s. വിരൊധം പറയുന്നവൻ,
വിരോധി, പ്രതികൂലം പറയുന്നവൻ, നി
ഷെധി.

To Gainstand, v. n. നെരിട്ടുനില്ക്കുന്നു;
മറുത്തുനില്ക്കുന്നു.

Gait, s. നട, നടപടി, നടപ്പ, ഗതി.

Gala, s. ആഘോഷമായുള്ള ഉത്സവം; മ
ഹാ ഉല്ലാസം.

Galangal, s. അരത്ത.

Galaxy, s. ആകാശ ഗംഗ.

Galbanum, s. ഒരു വക പശ.

Gale, s. കാറ്റുവീഴ്ച, കടുപ്പുള്ള കാറ്റ, കൊൾ.

Galiot, s. ഒരു വിധം കപ്പൽ.

Gall, s. പിത്തം, കൈപ്പു; മഹാകെപ്പ;
പക; കൊപം; തോലുരിവ.

To Gall, v. a. തോലുരിക്കുന്നു; തെമാനം
വരുത്തുന്നു ; ബാധിക്കുന്നു; പീഡിപ്പിക്കു
ന്നു, ദുഃഖിപ്പിക്കുന്നു.

To Gall, v. n. ദുഃഖിക്കുന്നു, മുഷിയുന്നു.

Gallant, a. ശൃംഗാരമായുള്ള, വസ്ത്രാലങ്കാ
രമൊടിയായുള്ള; പരാക്രമമുള്ള, ഗൌര
വമുള്ള, ശൗൎയ്യമുള്ള; ശ്രഷ്ഠമായുള്ള, വി
ശേഷമായുള്ള.

Gallant, s. വസ്ത്രാലങ്കാര മൊടിക്കാരൻ,
ശൃംഗാരി; ജാരൻ, ഉപപതി; സ്ത്രീലൊ
ലൻ, സ്ത്രീയെ ലയിപ്പിക്കുന്നവൻ, രമ
ണൻ.

Gallantly, ad. മൊടിയായി, വിശേഷ
മായി ; ശൌൎയ്യമായി, മഹാത്മ്യമായി;
ശൃംഗാരമായി.

Gallantry, s. വസ്ത്രാലങ്കാരമൊടി, ശ്രം
ഗാരം; പരാക്രമം, ശൌൎയ്യം; മഹാത്മ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/219&oldid=178072" എന്ന താളിൽനിന്ന് ശേഖരിച്ചത്