Jump to content

താൾ:CiXIV133.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FUR 206 FUT

Funeral, s. ശവമടക്കുന്ന ക്രിയ, ശവസം
സ്കാരം, ശേഷക്രിയ, ഉദകക്രിയ.

Funeral, a. ശേഷക്രിയയൊടു ചെൎന്ന.

Funereal, a. ദുഃഖകായുമുള്ള; മൂടലുള്ള.

Fungous, a. മുഴയുള്ള, മയമുള്ള, പതുപ്പള്ള.

Fungus, s. കൂൺ, മുഴ; ദുൎമ്മാസം.

Funicle, s. നൂൽ ചരs.

Funk, s, ദുൎഗ്ഗന്ധം, നാറ്റം.

Funnel, s. കുപ്പിയും മറ്റും നിറക്കുന്നതി
നുള്ള ഒരു വക കുഴൽ; പുകയും മറ്റും
പോകുന്നതിനുള്ള കുഴൽ; വഴി.

Funny, a. നെരംപൊക്കു ള്ള, ഹാസ്യമുള്ള.

Fur, s. മാൎദ്ദവരൊമമുള്ള തൊൽ, രാമം.

To Fur, v. a. മാൎദ്ദവരൊമുള്ള തൊൽ
കൊണ്ട പൊതിയുന്നു.

Furacity, s, മൊഷണശീലം, മോഷണം.

Furbelow, s. സ്ത്രീകളുടെ ഉടുതുണിയി
ന്മൽ വെച്ച കുത്തിയ മാൎദ്ദവരൊമമുള്ള
തൊലൊ, തൊങ്ങലൊ വസ്ത്രാലങ്കാരം.

To Furbelow, v. a. തൊങ്ങലും മറ്റും
കൊണ്ട വസ്ത്രങ്ങളെ അലങ്കരിക്കുന്നു.

To Furbish, v. a. തെക്കുന്നു, തെച്ചവെ
ളുപ്പിക്കുന്നു, മിനുക്കുന്നു.

Furbisher, s. തെച്ചവെളുപ്പിക്കുന്നവൻ.

Furcation, s. കവരം.

Furious, a, ഭ്രാന്തുള്ള, മത്തമായുള്ള , മദമു
ള്ള; ഗൎവ്വമുള്ള, ഉഗ്രമുള്ള; അതികാപമു
ള്ള, മൂകതയുള്ള; വെറിയുള്ള.

Furiously, ad. മൂകമായി, വെറിയായി,
ഉഗ്രമായി.

Furiousness, s. മദം, മലമ്പാട, മൂൎക്ക്വത
വെറി, ഉഗ്രത, അതികൊപം.

To Furl, v. a. ചുരുട്ടുന്നു, ഇറുക്കി കെട്ടുന്നു.

Furlong, s. ഒരു നാഴികവഴിയിൽ എട്ടി
ലൊരു പങ്കം.

Furlough, s. ഒരുദ്യോഗസ്ഥന കൊടുക്കു
ന്ന കല്പന, അനു, ഉത്തരവ, ഇളവ,
അവധി.

Furnmenty, s. പാലിൽ പചിച്ച കൊത
മ്പ, പാച്ചൊറ.

Furnace, s. ഉല, ചൂള, അഗ്നികുണ്ഡം.

To Furnish, v. a. ആവശ്യമുള്ളതിനെ ഉ
ണ്ടാക്കികൊടുക്കുന്നു; വട്ടം കൂട്ടുന്നു; ശെഖ
രിക്കുന്നു; കൊപ്പിടുന്നു, വീട്ടിൽ വെണ്ടു
ന്ന തട്ടുമുട്ടുകളെ അടുപ്പിക്കുന്നു, അലങ്കരി
ക്കുന്നു, വിതാനിക്കുന്നു, സൊപരകാരമാ
ക്കുന്നു; കൊടുക്കുന്നു.

Furnisher, s, വെണ്ടുന്നത ഉണ്ടാക്കികൊടു
ക്കുന്നവൻ, വട്ടംകൂട്ടികൊടുക്കുന്നവൻ.

Furniture, s, കൊപ്പ, തട്ടമുട്ട, പണ്ടം, ഉ
പകരണം, അലങ്കാരങ്ങൾ.

Furrier, s, മാൎദ്ദവരൊമമുള്ള തൊൽ വ്യാ
പാരംചെയ്യുന്നവൻ.

Furrow, s. ഉഴവുചാൽ, ഉഴപ്പൊളി, സീ
ത, പൊഴി; തടം; ജര.

To Furrow, v. a. ഉഴുകുന്നു, ഉഴവുചാൽ
ചെയ്യുന്നു.

Further, a, അപ്പുറത്തുള്ള, എറ്റം അകലെ
യുള്ള.

Further, ad, അപ്പുറം, അപ്പുറത്തെ, പിന്നെ
യും.

To Further, v. a. മുമ്പോട്ടു നടത്തുന്നു,
സാധിപ്പിക്കുന്നു, അഭിവൃദ്ധിയാക്കുന്നു; ആ
ദരിക്കുന്നു, സഹായിക്കുന്നു.

Furthenance, s. സഹായിക്കുക, സഹാ
യം, വൎദ്ധന, സാദ്ധ്യം, അഭിവൃദ്ധി.

Furtherer, s, സഹായിക്കുന്നവൻ.

Furthermore, ad. അതല്ലാതെയും, അത്ര
യുമല്ല; പിന്നെയും, വിശേഷിച്ചും.

Furtive, u. മൊഷിക്കപ്പെട്ട, കട്ടുസമ്പാ
ദിച്ച.

Furuncle, s. പരു, വീക്കം.

Fury, s, മദം, വെറി, ഭ്രാന്ത, ഉഗ്രകോപം;
രൌദ്രത, കൊപഭ്രാന്ത; കലഹക്കാരി.

To Fuse, v. a. ഉരുക്കുന്നു, അലിക്കുന്നു, ദ്ര
വിപ്പിക്കുന്നു, ലയിപ്പിക്കുന്നു.

To Fuse, v. n. ഉരുകുന്നു, അലിയുന്നു, അ
വിക്കുന്നു, ലയിക്കുന്നു.

Fusee, s. തൊക്ക; വഴിത്തിരി.

Fusible, , ഉരുക്കാകുന്ന, ദ്രവിക്കതക്ക.

Fusibility, s, ഉരുക്കതക്ക ഗുണം, ഉരുക
തക്ക ഗുണം.

Fusil, a, ഉരുകാകുന്ന, ദ്രവിപ്പിക്കുക, ദ്ര
വിക്കതക്ക.

Fusil, s. ഒരു വക തൊക്ക.

Fusilier, s. തോക്കെടുത്ത സിപ്പായി, തൊ
ക്കുകാരൻ.

Fusion, s. ഉരുകൽ, അലിച്ചിൽ, ദ്രവം,
ലയം.

Fuss, s. ഇരച്ചിൽ, കലഹം, തിടുക്കം, അ
മളി.

Fust, s. വളിപ്പ, പൂപ്പ, ദുൎഗ്ഗന്ധം.

Fustian, s. ചണവും പരിത്തിയും കൊ
ണ്ട ഉണ്ടാക്കപ്പെട്ട ഒരു വിധം ശീല.

To Fustigate, v. a. വടികൊണ്ടടിക്കുന്നു.

Fustiness, s. നുലച്ചിൽ, നൂലവ, വളിപ്പ,
പൂപ്പ; ദുൎഗ്ഗന്ധം.

Fusty, s. നുലച്ചിലുള്ള, വളിപ്പുള്ള, പൂത്ത,
പുപ്പുള്ള; പൂപ്പുമണമുള്ള.

Futile, a, അബദ്ധമായുള്ള, നിരൎത്ഥമായു
ള്ള, നിസ്സാരമായുള്ള; അബദ്ധഭാഷണ
മുള്ള, പടപറയുന്ന.

Futility, s. നിസ്സാരത, നിരൎത്ഥം, കനക്കെ
ട; പടവാക്ക, അതിഭാഷണം, വായാട്ടം.

Future, a. ഭവിഷ്യത്തായുള്ള, വരുന്നതാ
യുള്ള, വരുവാനിരിക്കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/218&oldid=178071" എന്ന താളിൽനിന്ന് ശേഖരിച്ചത്