Jump to content

താൾ:CiXIV133.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FUL 205 FUN

Fryingpan, s. വറവുചട്ടി, വറകലം, പൊ
രിപ്പൻ.

Fucus, s. വെഷത്തിന മുഖത്തിടുന്ന ചാ
യം.

To Fuddle, v. a. n. ലഹരിപിടിപ്പി
ക്കുന്നു; ലഹരിപിടിക്കുന്നു, അധികം കു
ടിക്കുന്നു.

Fuel, s. വിറക, മെലെരി.

Fugacity, s. പറക്കൽ, പറന്നുപോകുന്ന
ത; അസ്ഥിരത, നിശ്ചയമില്ലായ്മ.

Fugitive, a. പിടിക്കാത്ത, സ്ഥിരമില്ലാത്ത;
പറന്നുപോകുന്നു; ഓടിപ്പോകുന്ന: അ
വിടെ അവിടെ നടക്കുന്ന, വലഞ്ഞുനട
ക്കുന്ന, ഉഴന്നുനടക്കുന്ന.

Fugitive, s. വലഞ്ഞുനടക്കുന്നവൻ, ഉഴല
ക്കാരൻ, സ്ഥിരമില്ലാത്തവൻ; ഒടിപ്പാകു
ന്നവൻ; അഭയം പ്രാപിച്ചവൻ.

Fugitiveness, s. അസ്ഥിരത, ഉഴല്ല; ഒടി
പൊക്ക.

Fulciment, s. ഊന്ന, പടങ്ങ.

Fulcrum, s. പടങ്ങ, പടക്കുതടി, തുലാ
സ്സിന്റെയും മറ്റും പാലം.

To Fulfill, v. a. നിറെക്കുന്നു; പൂൎത്തിയാ
ക്കുന്നു; നിവൃത്തിക്കുന്നു, തികക്കുന്നു; ന
ടത്തിക്കുന്നു; അനുസരിക്കുന്നു.

Fulfilment, s. പൂർത്തീകരണം, നിവൃത്തി;
തികവ; സിദ്ധി.

Fulfraught, u. നന്നായി നിറഞ്ഞ.

Fulgency, s. പ്രകാശം, ശോഭ.

Fulgent, s. പ്രകാശിക്കുന്ന, പ്രകാശമുള്ള,
ശോഭയുള്ള.

Fulgour, s. പ്രകാശം, കാന്തി, തെജസ്സ.

Full, v. നിറയ, നിറഞ്ഞ, പൂൎത്തിയുള്ള, പൂ
ൎണ്ണമായുള്ള, നികന്ന; പുഷ്ടിയുള്ള; തൃപ്തി
യുള്ള, തികഞ്ഞ, പരിപൂണ്ണമായുള്ള, സം
ഗ്രഹമുള്ള; മൂത്ത.

Full, s. പൂൎണ്ണളവ, പൂൎത്തി, തികച്ചിൽ, തി
കവ; മുഴുവൻ, പൂൎണ്ണിമ.

Full, ad. കുറവുകൂടാതെ; തികവായി, പൂ
ൎണ്ണമായി, ശരിയായി, തിട്ടമായി; വെണ്ടു
വൊളം; പരിപൂൎണ്ണമായി.

Full—blown, a. നന്നായിവിരിഞ്ഞ, ന
ന്നായ്വിടൎന്ന; ഊതിവീൎത്ത.

Full—bottomed, a. അടിനല്ലവണ്ണമുള്ള,
അടിപ്പരപ്പുള്ള.

Full—earted, a, കതിരനിരന്ന.

Full—eyed, a. തുറികണ്ണുള്ള.

Full—fed, . നന്നായി തൃപ്തിപ്പെട്ട, അലം
ഭാവം വന്ന.

Full—laden, a. നന്നായി ഭാരംകൊറിയ.

Full—spread, a. നന്നായി വിരിഞ്ഞ.

To Full, v. a. വസ്ത്രം ചാരം പിഴിയുന്നു,
തുണിവെളുപ്പിക്കുന്നു.

Fuller, s. വണ്ണത്താൻ, വെളുത്തേടൻ, അ
ലക്കുകാരൻ.

Fuller's—earth, s. തുണിവെളുപ്പിക്കുന്നതി
ന കൊള്ളാകുന്ന ഒരു വക മണ്ണ.

Fully, ad. നിറവായി, തികവായി, മുഴു
വനും; കുറവ കൂടാതെ.

To Fulminate, v. n. ഇടിമുഴങ്ങുന്നു, മുഴ
ങ്ങുന്നു; ഭയങ്കരകല്പനകളെ അയക്കുന്നു.

Filmimation, s, ഇടിമുഴക്കം, മുഴക്കം; ഭ
യങ്കകല്പന.

Fulness, s. തികവ, പൂൎത്തി, പൂൎണ്ണത, പ
രിപൂൎണ്ണത.

Fulsome, v. വെറുപ്പുള്ള, ചിത്ത; ദുൎഗ്ഗന്ധ
മുള്ള, ചിത്തത്തരമുള്ള; ആഭാസമായുള്ള;
ദുരാശയുള്ള.

Fulsomeness, s, വെറുപ്പു, ചിത്തത്തരം; ദു
ൎഗ്ഗന്ധം, നാറ്റം.

To Rumble, v. n. കൈവശകെടകാണി
ക്കുന്നു, കൈമിടുക്കില്ലായ്മകാട്ടുന്നു; കുഴപ്പു
ന്നു; തട്ടിക്കളിക്കുന്നു, പിള്ളകളിക്കുന്നു.

Fumbler, s. കെമിടുക്കില്ലാത്തവൻ.

Fume, s. പുക, ആവി; തികട്ടൽ, വെവു
മണം; കൊപം; മായയായുള്ള നിനവ,
സാരമില്ലാത്ത കാലം.

To Fume, v. n. പുകയുന്നു, ആവിപുറ
പ്പെടുന്നു, പുകഞ്ഞുപോകുന്നു; കൊപ
പ്പെടുന്നു, രൊഷിക്കുന്നു.

To Fume, v. a. പകെക്കുന്നു, പുകയിൽ
വെക്കുന്നു; പുകച്ചുണക്കുന്നു; ആവി പുറ
പ്പെടുവിക്കുന്നു.

Fumidity, s. പുകച്ചിൽ.

To Fumigate, v. a. പുകക്കുന്നു, പുക
പിടിപ്പിക്കുന്നു; ഗന്ധിപ്പിക്കുന്നു.

Fumigation, s. പുകച്ചിൽ, പരിമളിപ്പി
ക്കുക.

Fumingly, ad. കൊപമായി, രൊഷ
ത്തോടെ.

Fumy, a. പുകയുള്ള, ആവിയുള്ള, പുകയു
ണ്ടാക്കുന്ന.

Fun, s. നെരംപൊക്ക, വിളയാട്ടകളി, ക
ളിവട്ടം.

Function, s, തൊഴിൽ, ഉദ്യോഗം; നട
ത്തൽ; ശക്തി; അധികാരം.

Functionary, s. ഉദ്യോഗസ്ഥൻ.

Fund, s. മുതൽ, മുതൽപ്പണം.

Fundament, s. അപാനം, അപാനദാ
രം, മലദ്വാരം.

Fundamental, s. പ്രധാനസംഗതി, സാര
കാൎയ്യം.

Fundamental, a. കാൎയ്യത്തിന അടിസ്ഥാ
നമായുള്ള, മൂലമായുള്ള, സാരമുള്ള.

Fundamentally, ad. മൂലമായി, സാരമാ
യി, പ്രധാനമായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/217&oldid=178070" എന്ന താളിൽനിന്ന് ശേഖരിച്ചത്