FRE 202 FRI
രിച്ച, ഉള്ളിൽ വെക്കാതെ പറയുന്ന, പ രമാൎത്ഥമായി പറയുന്ന. Freestone, s. വെട്ടുകല്ല. Freethinker, s. മതനിന്ദക്കാരൻ, താന്തൊ Freewill, s. സെഛ, സ്വൈരത, സ്വത Freewoman, s. സ്വാതന്ത്ര്യമുള്ളവൾ, സ്വ To Freeze, v. n. കുളിർകൊണ്ട കട്ടെക്കു To Freeze, v. a. കട്ടെപ്പിക്കുന്നു, നീരും Freezing, s. നീരുംമറ്റും ഉറെക്കുക. To Freight, v. a. കെവിന കപ്പലിൽ ച Freight, s. കപ്പൽകെവ, ചരക്ക; കെവു Freighter, s. കപ്പൽ കൈവിന വാങ്ങുന്ന French, a. പ്രാൻസരാജ്യത്തോടെ സംബ The French language, പ്രാൻസ ഭാ To Frenchify, v. a. പ്രാൻസമൎയ്യാദപൊ Frenetic, a, ഭ്രാന്തുള്ള, ബുദ്ധിഭ്രമമുള്ള. Frenzy, s. ഭ്രാന്ത, ബുദ്ധിഭ്രമം, മതികെട, Frequence, s. ജനക്കൂട്ടം, സംഗമം. Frequency, s, ജനസഞ്ചാരം, ഗതാഗതം, Frequent, a. സഞ്ചാരമുള്ള, പൊക്കുവര To Frequent, v. n. നടമാടുന്നു: സഞ്ചാ Frequentable, a. സംസാരിക്കാകുന്ന, സ Frequenter, s. നിത്യസഞ്ചാരി, പൊക്കു Frequently, ad. കൂടക്കൂടെ, തെരുതെരെ, Fresh, a, കുളിൎമ്മയുള്ള; ഉപ്പിടാത്ത; പച്ച; |
ൎയ്യമുള്ള; രക്തപ്രസാദമുള്ള; ഒരില്ലാത്ത; Fresh water, ശുദ്ധജലം, പച്ചവെള്ളം. To Freshen, v. a. കുളിൎപ്പിക്കുന്നു, നന്നാ To Freshen, v. n. കുളിരുന്നു; നന്നായി Freshet, s. ശുദ്ധജലമുള്ള കുളം. Freshly, ad കുളിൎമ്മയായി, നവമായി, പു Freshness, s. കുളിൎമ്മ; നവീനം, പുതുമ, Fret, s. അഴിമുഖം; പൊങ്ങൽ; എഴുന്ന To Fret, v, a. കുലുക്കുന്നു, ഇളക്കുന്നു; തെ To Fret, v. n. ചഞ്ചലപ്പെടുന്നു, ആടൽ Fretful, a. കൊപമുള്ള, ആടലുള്ള; തൃപ്തി Fretfully, ad. കോപത്തോടെ, മുഷിച്ചി Fretfulness, s. കൊപം, വ്യസനം, മുഷി Fretty, a. എഴുന്നപണികൊണ്ട അലങ്കരി Fretwork, s. പൊങ്ങൽല, എഴുന്ന Friability, s. എളുപ്പമുള്ള പൊടിച്ചിൽ. Friable, എളുപ്പം പൊടിക്കാകുന്ന. Friar, s. മഠസ്ഥൻ, സന്യാസി, ആശ്രമി. Friary, s. ആശ്രമം, യോഗിമഠം. To Fribble, v. n. വീണ്വെലചെയ്യുന്നു, Fribler, s. വീണൻ, അല്പപ്രജ്ഞൻ. Fricassee, s. ഇറച്ചി നുറുക്കി ചാറാക്കി ചമ Frication, s. തമ്മിൽ ഉരെക്കുക, ഉരെപ്പ, Friction, s. ഉരെപ്പ, ഉര, ഉരവ, ഉര Friday, s. വെള്ളിയാഴ്ച; ശുക്രവാരം. Friend, s, സ്നേഹിതൻ, തൊഴൻ, ബന്ധു; |