താൾ:CiXIV133.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FRA 201 FRE

Frame, s. ചട്ടം, ഉരുവ; കട്ടിള; വിധം,
ഭാഷ, രൂപം; ചട്ടവട്ടം; യന്ത്രം, യന്ത്ര
പ്പണി; അവസ്ഥ.

Framer, s. ചട്ടമുണ്ടാക്കുന്നവൻ, യന്ത്രി.

Franchise, s. ഊഴിയമൊഴിവ; ഒഴിവ;
നഗരാവകാശം, സ്ഥാനമാനം; ദെശം.

To Franchise, v. a. ഊഴിയമൊഴിക്കു
ന്നു; ഒഴിവാക്കുന്നു; നഗരാവകാശംകൊ
ടുക്കുന്നു, സ്ഥാനമാനം കൊടുക്കുന്നു.

Frangible, a. ഉടയുന്ന വകയായുള്ള, എ
ളുപ്പത്തിൽ ഒടിയുന്ന.

Frank, a. കപടമില്ലാത്ത, നിഷ്കളങ്കമായു
ള്ള, പരമാൎത്ഥമുള്ള; ഒൗദാൎയ്യമുള്ള, ഉദാര
ശീലമുള്ള, ധാരാളമുള്ള; ചിലവുകൂ
ടാത്ത; തടവില്ലാത്ത.

Frank, s. അഞ്ചൽക്കൂലി കൊടുപ്പാൻ ആ
വശ്യമില്ലാത്ത കടലാസ, അഞ്ചൽ കൂലി ഒ
ഴിവുള്ള എഴുത്ത; പന്നിക്കൂട

Frank, v. a, അഞ്ചൽക്കൂലി ഒഴിവാക്കു
ന്നു.

Frankincense, s. കുന്തുരുക്കം, കുന്ദുരു ; ധൂ
പവൎഗ്ഗം.

Frankly, ad. ഔദാൎയ്യമായി, സൌജന്യ
മായി, ധാരാളമായി, ദയയൊടെ; കപ
ടംകൂടാതെ.

Frankness, s. സ്പഷ്ടവാക്ക, കപടമില്ലായ്മ,
പരമാൎത്ഥശീലം; ഉദാരശീലം, ഔദാൎയ്യം,
ധാരാളം.

Frantic, a. മദമുള്ള, ഉന്മത്തമായുള്ള; ബു
ദ്ധിഭ്രമമുള്ള, ഭ്രാന്തുള്ള; ഉഗ്രതയുള്ള; മുൻ
കൊപമുള്ള.

Franticly, ad. ഉന്മത്തമായി, മദമായി,
ഭ്രാന്തായി; മുൻകൊപമായി.

Franticness, s. ഉന്മാദം; ഭ്രാന്ത; ഉഗ്രത.

Fraternal, a. സഹോദരഭാവമുള്ള, സ
ഹൊദരസംബന്ധമുള്ള, സഹൊദരന്മാ
ൎക്കടുത്ത.

Fraternally, ad. സഹൊദരഭാവമായി.

Fraternity, s. സഹൊദരത്വം, സഹോദ
രകെട്ട; സഹൊദരക്കുട്ടം; ഒരുമ്പാട.

Fratricide, s. സാഹൊദരഘാതകം.

Fraud, s. വ്യാജം, വഞ്ചന, കൂടം, ചതിവ;
മായ, മായം; കപടം.

Fraudulence, s, കപടം, വഞ്ചനഭാവം;
ചതി; കൌടില്യം, കൃത്രിമം.

Fraudulent, a. കപടമുള്ള, വഞ്ചനയു
ള്ള, കൃത്രിമമുള്ള, ചതിവുള്ള.

Fraudulently, ad. കപടമായി, വഞ്ചന
യായി, കൃത്രിമമായി.

Fraught, part. pass. of To Freight,
ഭാരമെറ്റപ്പെട്ട, ചരക്ക കെറ്റപ്പെട്ട; നി
റഞ്ഞ.

Fray, . കലഹം, ശണ്ഠ, യുദ്ധം, ദ്വന്ദയുദ്ധം.

To Fray, v. a. തൈമാനപ്പെടുത്തുന്നു, ഉര
ക്കുന്നു, തെക്കുന്നു; ആട്ടുന്നു, വിരട്ടുന്നു, ഭ
യപ്പെടുത്തുന്നു.

Freak, s. പെട്ടന്നുള്ള തോന്നൽ, വ്യാമൊ
ഹം; ഉന്മെഷം, ദ്രുതഗതി; ബുദ്ധികെട.

To Freak, v. a. നാനാവൎണ്ണമാക്കുന്നു, പ
ലനിറമാക്കുന്നു.

Feakish, a. വ്യാമൊഹമുള്ള, ദ്രുതഗതിയു
ള്ള, വീൺതൊന്നലുള്ള, മനോരാജ്യമുള്ള,
ഉന്മേഷമുള്ള.

Freakishness, s. വ്യാമോഹം, മനോരാ
ജ്യം, വീൺതൊന്നൽ.

Freckle, s. ചുണങ്ങ, മറു, ജഡുലം.

Freckled, a.. ചുണങ്ങുള്ള, പുള്ളിവീണ, മ
റുവുള്ള.

Freckly, a. ചുണങ്ങ നിറഞ്ഞ.

Free, a. സ്വാതന്ത്ര്യമായുള്ള, സ്വതന്ത്ര്യമാ
യുള്ള; വിടപ്പെട്ട, തന്നിഷ്ടമുള്ള; അടക്കം
കൂടാതെ സംസാരിക്കുന്ന; കപടമില്ലാത്ത,
പരമാൎത്ഥമുള്ള; ഉദാരശീലമുള്ള; കുറ്റമി
ല്ലാത്ത; ഒഴിവുള്ള, ഊഴിയമൊഴിഞ്ഞ,
സ്ഥാനമാനങ്ങൾ ലഭിച്ച ; ചിലവ കൂടാ
തുള്ള.

To Fee, v. a. സ്വാതന്ത്ര്യമാക്കുന്നു, വി
ട്ടൊഴിക്കുന്നു; നീക്കുന്നു; നിഷ്കളങ്കമാക്കു
ന്നു, തെളിയിക്കുന്നു ; ഒഴിവാക്കുന്നു.

Freebooter, s. കൊള്ളക്കാരൻ, കവൎച്ചക്കാ
രൻ.

Freebooting, s. കൊള്ള, കവൎച്ച.

Freeborn, a. സ്വാതന്ത്ര്യമായി ജനിച്ച.

Free—cost, s. ചിലവുകൂടായ്മ, സൌജന്യം.

Freedman, s. സ്വാതന്ത്ര്യമാക്കപ്പെട്ടവൻ.

Freedom, s. സ്വാതന്ത്ര്യം, വിമോചനം,
വിടുതൽ; നീക്കം; സ്വാധീനം; അടക്ക
മില്ലായ്മ; തടവില്ലായ്മ, എളുപ്പം, സ്ഥാന
മാനം, നഗരാവകാശം.

Freehearted, a. ഉദാരശീലമുള്ള, ധാരാ
ളമുള്ള; നിൎബന്ധിക്കപ്പെടാത്ത.

Freehold, s. മുതലാളന്റെ വസ്തു, അട്ടി
പ്പെർ, സ്വന്തനിലം, ജന്മം.

Fleelholder, s. നിലത്തിന്റെയും മറ്റും
മുതലാളൻ, ജന്മി.

Freely, ad. സ്വാതന്ത്ര്യമായി, തടവുകൂടാ
തെ; ധാരാളമായി, സൌജന്യുമായി,
വെറുതെ; തന്നിഷ്ടമായി.

Freeman, s. സ്വതന്ത്രൻ; സ്ഥാനമാനം
ലഭിച്ചവൻ.

Freemainded, a. വിചാരമില്ലാത്ത, കവല
യില്ലാത്ത.

Freeness, s. സ്വാതന്ത്ര്യാവസ്ഥ, അടക്ക
മില്ലായ്മ; തടവില്ലായ്മ.

Freeschool, s. ധൎമ്മപ്പള്ളിക്കൂടം.

Ficespoken, a. അടക്കം കൂടാതെ സംസാ


D d

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/213&oldid=178066" എന്ന താളിൽനിന്ന് ശേഖരിച്ചത്