Jump to content

താൾ:CiXIV133.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FOU 200 FRA

ഷമുള്ള, വെടിപ്പില്ലാത്ത; ദുഷ്ടുള്ള; അറെ
പ്പുള്ള; മുഷിഞ്ഞ; ചീത്ത; കലങ്ങിയ; മൂട
ലുള്ള, തെളിവില്ലാത്ത; ബലാല്ക്കാരത്തൊ
ടുള്ള; കുടുങ്ങിയ.

To Foul, v. a. അഴുക്കാക്കുന്നു, മുഷിക്കു
ന്നു, മലിനപ്പെടുത്തുന്നു.

Foulfaced, a. വിരൂപമുഖമുള്ള.

Foully, ad. അഴുക്കായി, മലിനമായി, വെ
റുപ്പായി.

Foulmouthed, a. ദുൎമ്മുഖമായുള്ള, ദുൎവാക്ക
പറയുന്ന, ചീത്തവാക്ക പറയുന്ന.

Foulness, s. അഴുക്ക, മലിനത, കന്മഷം
; അശുദ്ധി; ദുഷ്ട; ദുഷ്ടത; വെറുപ്പ, പക;
ന്യായായക്കെട; വിരൂപം; ദുൎമ്മൎയ്യാദ.

Found, pret. & part. puss. of To Find,
കണ്ടെത്തി, കണ്ടെത്തപ്പെട്ട.

To Found, v. a. അടിസ്ഥാനംകെട്ടുന്നു,
അസ്തിവാരമിടുന്നു; കെട്ടിപണിയുന്നു;
ഉണ്ടാക്കുന്നു; ധൎമ്മകാൎയ്യനടപ്പിനവെണ്ടു
ന്ന മുതൽ ഉണ്ടാക്കുന്നു; സ്ഥാപിക്കുന്നു;
ചട്ടമിടുന്നു; വാൎക്കുന്നു.

Foundation, s. അടിസ്ഥാനം, അസ്തിവാ
രം; ആധാരം, ചുവട, മൂലം; ധൎമ്മകാ
ൎയ്യനടപ്പിനുള്ള മുതൽ; ഇട്ടചട്ടം, സ്ഥാപ
നം.

Founder, s. കെട്ടിയുണ്ടാക്കുന്നവൻ; സ്ഥാ
പിക്കുന്നവൻ; ധൎമ്മകാൎയ്യനടപ്പിന മുതലു
ണ്ടാക്കുന്നവൻ; കാരണൻ; വാൎപ്പപണി
ക്കാരൻ, മൂശാരി.

To Founder, v. a. കുതിരക്ക ലാടമിട്ട
നടപ്പാൻ വഹിയാതാക്കുന്നു.

To Founder, v, n. മുങ്ങിപൊകുന്നു, ത
ട്ടുകെടുന്നു.

Founding, s, വാൎപ്പുപണി.

Foundling, s. വെളിയിൽ കളയപ്പെട്ടതാ
യി കണ്ടെത്തപ്പെട്ട പൈതൽ.

Foundress, s. ധൎമ്മകാൎയ്യനടപ്പിന കാര
ണമായ സ്ത്രീ.

Foundry, s, കുപ്യശാല; വാൎക്കുന്ന സ്ഥ
ലം; മൂശാരിയുടെ ആല.

Fount, s. കിണറ, ഉറവ, നീരുറവ;
Fountain, ഊറൽ, ഊറകുഴി; മൂലം,
കാരണം.

Four, a. നാല, ൪.

Fourfold, a. നാന്മടങ്ങ, നാലിരട്ടി.

Fourfooted, a, നാലുകാലുള്ള, ചതുഷ്പദമു
ള്ള.

Fourscore, a. ഏൺ്പത, ചതുവിംശതി, ൮൦.

Foursquare, a. ചതുരമായുള്ള, ചതുരശ്ര
മായുള്ള.

Fourteen, a. പതിന്നാല, ചതുൎദശ, ൧൪.

Fourteenth, a. പതിന്നാലാം, പതിന്നാ
ലാമത്തെ, ചതുൎദശ.

Fourth, a. നാലാം, നാലാമത്തെ, ചതുൎത്ഥം.

Fourthly, ad. നാലാമത.

Fourwlheeled, a. നാലു വണ്ടിയുള്ള, നാലു
ചക്രമുള്ള.

Fowl, s. കൊഴി, പക്ഷി.

To Fowl, v. a. പക്ഷിവെട്ടയാടുന്നു, പ
ക്ഷിടിപിടിക്കുന്നു.

Fowler, s. പക്ഷിവേട്ടക്കാരൻ, പക്ഷി
പിടിക്കുന്നവൻ.

Fowling, s, പക്ഷിവെട്ട, പക്ഷികളെ
പിടിക്കുക.

Fowlingpiece, s. പക്ഷികളെ വെടിവെ
ക്കുന്ന തൊക്ക.

Fox, s. കുഴിനരി, നരി, കുറുക്കൻ, ജംബു
കൻ.

Foxcase, s, കുഴിനരിയുടെ തൊൽ.

Foxchase, s. കുഴിനരി നായാട്ട.

Foxhunter, s, കുഴിനരി നായാട്ടുകാരൻ,
ജംബുകനായാട്ടുകാരൻ.

Foxtrap, s. കുഴിനരിയെ പിടിക്കുന്ന ക
ണി.

To Fract, v. a. ഉടെക്കുന്നു, ലംഘിക്കുന്നു;
മറുക്കുന്നു.

Fraction, s. ഉടച്ചിൽ, ഉടവ; ഞെരി
ച്ചിൽ; വീശക്കണക്ക, കിഴ്ക്കണക്ക.

Fractional, a. വീശക്കണക്കായുള്ള.

Fracture, s. വിടവ, ഉടവ, ഒടിവ; ഞെ
രിവ; എല്ലുടവ.

To Fracture, v. a. ഞെരിക്കുന്നു, ഉടെക്കു
ന്നു; എല്ലുടെക്കുന്നു.

Fragile, a. എളുപ്പം ഉടെക്കുന്ന; കടുപ്പമു
ള്ള; ബലഹീനമായുള്ള, സ്ഥിരമില്ലാത്ത,
എളുപ്പത്തിൽ നശിക്കുന്ന.

Fragility, s. എളുപ്പം ഉടയുന്നത, കടുപ്പം;
ബലഹീനത, സ്ഥിരക്കെട.

Fragment, s, കഷണം, നുറുക്ക, ഖണ്ഡം,
തുണ്ട, ശകലം, ഭിത്തം, അംശം.

Fragrance, s. സൌരഭ്യം, പരിമളം,
Fragrancy, s. സുഗന്ധം, വാസന.

Fragrant, a. പരിമളമുള്ള, സുഗന്ധമുള്ള,
വാസനയുള്ള.

Frail, a. ബലഹീനമായുള്ള, മനൊമാറ്റ
മുള്ള; സ്ഥിരമില്ലാത്ത; എളുപ്പത്തിൽ പി
ഴക്കുന്ന.

Frailness, s, ബലഹീനത, ദുൎബലത, ക്ഷീ
ണത; മനൊമാറ്റം; സ്ഥിരക്കെs.

Frailty, s. ബലഹീനത, ദുൎബലത, ക്ഷീ
ണത; മനാമാറ്റം; അസ്ഥിരത, ഉറ
പ്പുകെട.

To Frame, v. a. ഉരുവാക്കുന്നു, ചട്ടപ്പെടു
ത്തുന്നു, ചട്ടമിടുന്നു; ഉണ്ടാക്കിതീൎക്കുന്നു;
ചട്ടംകെട്ടുന്നു, ചട്ടംവെക്കുന്നു; യന്ത്രിക്കു
ന്നു; കൃതികെട്ടുന്നു, വകയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/212&oldid=178065" എന്ന താളിൽനിന്ന് ശേഖരിച്ചത്