Jump to content

താൾ:CiXIV133.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FLY 193 FOI

Fluently, ad. വാഗ്വൈഭവത്തൊടെ.

Fluid, a. ഉരുക്കുള്ള, ഒഴുകുന്ന, ദ്രവിക്കുന്ന,
ദ്രവമുള്ള, ദ്രുതമായുള്ള.

Fluid, s. ഒഴുകുന്ന വസ്തു, വെള്ളം പൊ
ലെയുള്ള വസ്തു; രസം, തൈലം; ദ്രാവകം.

Fluidity, s. ഉരുക്ക ഒഴുകൽ, ഒഴുക്ക, ദ്ര
വം, അലിച്ചിൽ, ലയം.

Fluidness, ഉരുക്ക, ഒഴുകൽ, ദ്രവം.

Flummerry, s. മാവു കൊണ്ട ഉണ്ടാക്കിയ
ഒരു വക ഭക്ഷണം.

Flung, part. & pret. of To Fling, എ
റിഞ്ഞ, എറിഞ്ഞു, കുതറിയ.

Fluor, s. ഒഴുകൽ; ഋതു.

Flurry, s, ബലമായി അടിക്കും കാറ്റ;
വെമ്പൽ, സംഭ്രമം.

To Flush, v. n. & a. പാഞ്ഞാഴുകുന്നു,
ദ്രുതിയോടെ വരുന്നു; ലജ്ജകൊണ്ട മുഖം
ചുവക്കുന്നു, ചെമ്മുഖം കാട്ടുന്നു; ചുവപ്പി
ക്കുന്നു; പുളെപ്പിക്കുന്നു, പൊക്കുന്നു.

Flush, a. പുതിയ, പച്ച; തഴെപ്പുള്ള; ധ
നവൎദ്ധനയുള്ള, പരിപൂൎണ്ണമായുള്ള.

Flush, s. വെഗമുള്ള പാച്ചിൽ; ദ്രുതി; തി
ടുതിടുക്കം; ലജ്ജകൊണ്ടുള്ള ചെമുഖം, ര
കപ്രസാദം.

To Fluster, v. a. മലപ്പിക്കുന്നു, ദ്രുതിപ്പെ
ടുത്തുന്നു.

Flute, s, ഊത്തുകുഴൽ, ഒടക്കുഴൽ, വെ
ണു; തൂണിലുള്ള അടുത്തൽ, പൊഴി.

To Flute, v. a. കുഴൽഭാഷയിൽ തൂണിൽ
പൊഴിക്കുന്നു, അഴുത്തുന്നു.

To Flutter, v. n. ചിറകുകളെ അടിക്കു
ന്നു; പറക്കുവാൻ നൊക്കുന്നു; ആടികൊ
ണ്ടിരിക്കുന്നു; ദ്രുതിപ്പെടുന്നു; തിടുക്കപ്പെ
ടുന്നു; കുഴപ്പന്നു, പതറുന്നു, പരുങ്ങുന്നു,
സംഭ്രമിക്കുന്നു: പതറിപറയുന്നു.

To Flutter, v. a. ദ്രുതിപ്പെടുത്തുന്നു, തിടു
ക്കപ്പെടുത്തുന്നു; കുഴപ്പിക്കുന്നു, സംഭ്രമി
ക്കുന്നു.

Flutter, s. ദ്രുതഗതി; തിടുതിടുക്കം; കുഴ
പ്പം; പരുങ്ങൽ; സംഭ്രമം, മനൊവ്യാ
കുലം.

Flux, s. ഒഴുകൽ, ഒഴുക്ക; ഒലിപ്പ, വാൎച്ച;
വെലിയെറ്റം; അതിസാരം; മലം; സം
ഗമം, കൂടൽ; ഉരുക്കം; അലിച്ചിൽ; ഉ
രുക്കുന്ന വസ്തു.

Flux, a. ഒഴുകിഒഴുകിപോകുന്ന, കടന്ന
പൊകുന്ന, നിലനില്ക്കാത്ത.

To Flux, v. a. അലിക്കുന്നു; രസംകൊ
ടുത്ത തുപ്പിക്കുന്നു.

Fluxility, s. അലിയുന്നതിനുള്ള എളുപ്പം.

Fluxion, s. ഒഴുക്ക, വാൎച്ച ; ഉരുക്കം; ഒരു
വക കണക്ക.

To Fly, v. n. പറക്കുന്നു, പറന്നു പോകു

ന്നു; കഴിഞ്ഞുപൊകുന്നു; വെഗത്തിൽ
പായുന്നു; പൊട്ടിപ്പൊകുന്നു; ഒടിപൊ
കുന്നു.

To fly at, പാഞ്ഞെത്തുന്നു.

To fly in the face, നിന്ദിക്കുന്നു, ധി
ക്കാരംകാട്ടുന്നു, ധിക്കരിച്ചചെയ്യുന്നു.

To fly off, മറുതലിക്കുന്നു.

To fly out, മുൻകൊപപ്പെടുന്നു; തെറി
ച്ചുപോകുന്നു; ദ്രുതിയോടെ പുറപ്പെ
ടുന്നു.

To let fly, കഴിക്കുന്നു; വിട്ടയക്കുന്നു, വി
ട്ടുകളയുന്നു.

Fly, s, ൟച്ച, മക്ഷിക; യന്ത്രത്തിൽ ഒരു
ചക്രം.

To Flyblow, v. a. എച്ചംവെക്കുന്നു.

Fly—boat, s. വെഗത്തിൽ ഓടുന്ന വഞ്ചി,
ഒടി.

Flycatcher, s. ൟച്ചകളെ പിടിക്കുന്ന
വൻ.

Flyer, s. ഒടിപൊയ്ക്കളയുന്നവൻ; പറ
ക്കുന്നവൻ.

To Flyfish, v. n. ൟച്ചയെ ഇരകൊൎത്ത
ചൂണ്ടലിടുന്നു.

Foal, s, കുതിരക്കുട്ടി.

To Foal, v. a. കുതിര പെറുന്നു.

Foam, s. നര, പത; ഫെനം; കൊപം.

To Foam, v. n. നുരയുന്നു, നുരതളളു
ന്നു, പതയുന്നു; കൊപപ്പെടുന്നു.

Foamy, a. നുരയുള്ള, പതയുള്ള, ഫെന
ലം; കൊപമുള്ള.

Fob, s. കാല്ചട്ടയിലെ ഉറ.

To Fob, v. a. തട്ടിക്കുന്നു; ഒഴിഞ്ഞുകളയു
ന്നു.

Focal, c. രശ്മികൾ കൂടിയൊജിക്കുന്ന സ്ഥ
ലത്തൊട ചെൎന്ന.

Focus, s. രശ്മികൾ കണ്ണാടിയാൽ കൂടി
യൊജിക്കുന്ന സ്ഥലം.

Fodder, . മൃഗങ്ങൾക്ക കൊടുക്കുന്നതിന
ഉണക്കിവെക്കുന്ന പുല്ല വയ്ക്കൊൽ മുതലാ
യുള്ളവ, വായ്ക്കൊൽതുറു.

To Fodder, v. n. മൃഗങ്ങൾക്ക വയ്ക്കൊൽ
കൊടുക്കുന്നു.

Foe, s, ശത്രു, രിപു, വൈരി, പ്രതിയൊഗി.

Fetus, s. ഗൎഭത്തിലിരിക്കുന്ന പ്രജ.

Fog, s. മൂടൽമഞ്ഞ, മഞ്ഞ.

Fogginess, s. മൂടൽമഞ്ഞ; മഞ്ഞ, മൂടൽ.

Foggy, a. മൂടൽമഞ്ഞുള്ള, മൂടലുള്ള.

Foible, a. ബലഹീനത, ബുദ്ധിമൊശം;
ഊനത.

To Foil, v. a. തൊല്പിക്കുന്നു, മടക്കുന്നു; കു
ഴക്കുന്നു; ജയിക്കുന്നു.

Foil, s, തൊലി; മടക്കം; രത്നങ്ങളുടെ കീ
ഴിൽ പതിക്കുന്ന തകിട; കലാവിദ്യെക്ക


C c

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/205&oldid=178058" എന്ന താളിൽനിന്ന് ശേഖരിച്ചത്