Jump to content

താൾ:CiXIV133.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FLO 192 FLU

ണ്ടാകുന്നു, വെള്ളം പെരുകിക്കവിയുന്നു.
മുക്കുന്നു, മൂടുന്നു.

Floodgate, a, ജദ്വാരം; തൂമ്പ, വെള്ളം
പൊകുന്നതിനുള്ള വഴി, നീരൊട്ടം, നീ
രൊകിൻവാതിൽ, അണ.

Flook, s. നങ്കൂരത്തിന്റെ നാക്ക, ഒരു വ
ക പരന്ന മീൻ.

Floor, s. കളം, തളം, തറ, തട്ട, അടിത്ത
ട്ട, മെൽതട്ട.

To Floor, v. a. തളമിടുന്നു, തറയിടുന്നു,
തട്ടിടുന്നു.

Flooring, s. തളം, തട്ട, അടിത്തട്ട, തറ.

To Flop, v. a. ചിറകകൊട്ടുന്നു, ചിറകു
കളെ അടിക്കുന്നു, അലെക്കുന്നു.

Floral, a. പുഷ്പങ്ങളൊട ചെൎന്ന.

Florid, a. പൂവുള്ള; ചുവപ്പുനിറം പ്രകാ
ശിച്ചുള്ള, നിറപ്രകാശമുള്ള; ശൊഭയുള്ള;
മൊടിയുള്ള; രക്തപ്രസാദമുള്ള.

Floridness, s, പൂവൎണ്ണം; പ്രകാശനിറം;
രക്തപ്രസാദം; ശൃംഗാരം, മൊടി.

Floriferous, a, പുഷ്പിക്കുന്ന, പൂവുണ്ടാകു
ന്ന.

Florin, s, ഒരു വക നാണയത്തിന്റെ
പെർ.

Florist, s. പുഷ്പങ്ങളെ നട്ടുവളൎത്തുന്നവൻ,
പുഷ്പലാപൻ, മാലാകാരൻ, മാലികൻ.

Florulent, a. പൂവുള്ള, പൂക്കുന്ന.

Flotilla, s. കപ്പൽകൂട്ടം.

To Flounce, v. n. വെള്ളത്തിൽ അലെക്കു
ന്നു; അമളിക്കുന്നു; കൊപത്തൊടെ ഇള
കുന്നു; കൊപം കൊണ്ട തുള്ളുന്നു.

To Flounce, v. n. തൊങ്ങലിടുന്നു, തൊ
ങ്ങലുകൾ കൊണ്ട അലങ്കരിക്കുന്നു.

Flounce, s. തൊങ്ങൽ; വസ്ത്രാലങ്കാരം.

Flounder, s. പരന്നമീൻ.

To Flounder, v. n. വെള്ളത്തിലൊ ചെ
റ്റിലൊ അലെക്കുന്നു.

Flour, s. മാവ, കൊതമ്പ, അരി മുതലായ
വയുടെ പൊടി.

To Flourish, v. n. തഴെക്കുന്നു, തളിൎക്കു
ന്നു, വായ്ക്കുന്നു; ഫലവൃത്തിയാകുന്നു; പു
ഷ്ടിവരുന്നു, വൎദ്ധിച്ചുവരുന്നു, പൊറുക്കു
ന്നു; പ്രശംസചെയ്യുന്നു; മൊടികൂടുന്നു; വ
രച്ചെഴുതുന്നു; തടിമുറണ്ടപറയുന്നു, തന്നെ
താൻപുകഴ്ത്തുന്നു; തൊടയം പാടുന്നു.

To Flourish, v. a. അലങ്കരിക്കുന്നു, ചി
ത്രത്തയ്യൽ കൊണ്ട അലങ്കരിക്കുന്നു; (വാ
ളും മറ്റും) വീശുന്നു; അലങ്കാരവാക്കായി
പറയുന്നു.

Flourish, s. അലങ്കാരം, ചിത്രാലങ്കാരം,
ഭംഗി; മൊടി; പ്രശംസവാക്ക; വീശൽ;
ഭംഗിയുള്ള എഴുത്ത, അലങ്കാരവാക്ക.

Flourisher, s. വൎദ്ധിച്ചുവരുന്നവൻ, ധന

വൃദ്ധിയുള്ളവൻ, പൊറുക്കുന്നവൻ.

To Flout, v. a. പരിഹസിക്കുന്നു, അപ
ഹസിക്കുന്നു, ധിക്കരിക്കുന്നു.

To Flout, v. n. പരിഹാസം കാട്ടുന്നു,
ധിക്കാരം കാട്ടുന്നു, ഗോഷ്ഠി കാണിക്കുന്നു.

Flout, s. പരിഹാസം, അപഹാസം, ധി
ക്കാരം, ഗൊഷ്ഠി.

Flouter, s, പരിഹാസകാരൻ, അപഹാ
സി, ധിക്കാരി.

To Flow, v. n. ഒഴുകുന്നു, ഒലിക്കുന്നു; വാ
ലുന്നു, സ്രവിക്കുന്നു; വടിയുന്നു, ചൊരിയു
ന്നു, കവിയുന്നു; (വെലി) എറുന്നു; ഉരുകു
ന്നു, അലിയുന്നു; പുറപ്പെടുന്നു; പരക്കുന്നു;
കഴിഞ്ഞുപൊകുന്നു; ചുറുക്കായി എഴുതുന്നു;
വരെക്കുന്നു; വളരവാക്ക പറയുന്നു; സം
പൂൎണ്ണമാകുന്നു; ആടുന്നു.

To Flow, v. a. ഒഴുക്കുന്നു, കവിഞ്ഞുമൂടുന്നു.

Flower, s. പുഷം, പൂ, കുസുമം, മലർ;
അലങ്കൃതി; പ്രധാനഭാഗം; സാരാംശം.

To Flower, v. n. പുഷ്പിക്കുന്നു, പൂക്കുന്നു;
തഴെക്കുന്നു: വായ്ക്കുന്നു; നുരയുന്നു, പൊ
ങ്ങുന്നു.

To Flower, v. a. പൂവിടുന്നു, പുഷ്പങ്ങൾ
കൊണ്ട അലങ്കരിക്കുന്നു.

Floweret, s. ചെറിയപൂ, പുഷ്പം.

Flowergarden, s. പൂങ്കാവ, പുഷ്പവാടി,
പുഷ്പവനം.

Floweriness, s. പൂവളൎച്ച; അലങ്കാരം,
വാഗ്വൈഭവം.

Flowery, a. പുഷ്പങ്ങൾകൊണ്ട നിറഞ്ഞ;
പുഷ്പങ്ങൾകൊണ്ട അലങ്കരിക്കപ്പെട്ട; അ
ലങ്കാരവാക്കുള്ള.

Flowing, s. ഒഴുകൽ, ഒലിപ്പ, ചൊരിച്ചിൽ,
സ്രവം, സ്രാവം.

Flowingly, ad. പരിപൂൎണ്ണമായി, വൈഭ
വത്തൊടെ.

Flown, part. of To Fly, or To Flee,
പറന്ന പൊയ, ഒട്ടിപ്പൊയ.

Fluctuant, a. ആടലുള്ള, ഇളക്കമുള്ള, സ്ഥി
രമില്ലാത്ത.

To Fluctuate, v. n. അലയുന്നു, തുളുമ്പു
ന്നു, ആടൽപെടുന്നു, ആടുന്നു; ഇളകുന്നു,
ചഞ്ചലപ്പെടുന്നു; നിശ്ചയമില്ലാതിരിക്കു
ന്നു; തെങ്ങുന്നു.

Fluctuation, s. അലച്ചിൽ, തുളുമ്പൽ; ആ
ടൽ; ഇളക്കം, ചഞ്ചലം, നിലക്കെട.

Flue, s. പുകപൊകുന്നതിനുള്ള വഴി; മാ
ൎദ്ദവമുള്ള പൂട.

Fluency, s. വാഗ്വൈഭവം; പാച്ചിൽ, ഒ
ഴുകൽ, ഒഴുക്ക.

Fluent, a. വിസ്താരമുള്ള; വാഗൈഭവമു
ള്ള, പായുന്ന, ഒഴുകുന്ന.

Fluent, s, ഒഴുക്ക, ജലപാച്ചിൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/204&oldid=178057" എന്ന താളിൽനിന്ന് ശേഖരിച്ചത്