Jump to content

താൾ:CiXIV133.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FIT 188 FLA

മ്പുള്ള; പ്രധാനമായുള്ള.

First, ad. എല്ലാറ്റിനും മുമ്പെ; മുമ്പെ;
ആദിയിങ്കൽ.

First—begotten, a. കടിഞ്ഞൂൽ പൈതൽ,
മൂത്ത.

First—fruits, s, ആദ്യഫലങ്ങൾ; ആദ്യവ
രവുകൾ.

Firstling, s. ആദ്യം ജനിച്ച കുട്ടി, കടി
ഞ്ഞുൽകിടാവ; ആദ്യവിചാരം.

Fisc, s. രാജഭണ്ഡാരം.

Fiscal, s. പണ്ടാരവകമുതലെടുപ്പ, പണ്ടാ
രകാൎയ്യവിചാരം.

Fish, s. മീൻ, മത്സ്യം.

To Fish, v. a. മീൻപിടിക്കുന്നു, മത്സ്യം
പിടിക്കുന്നു; കിണ്ണാണിക്കുന്നു, ഉപായം
പ്രയൊഗിക്കുന്നു.

Fish—hook, s. ചൂണ്ടൽ.

Fishpond, s. മീൻകുളം.

Fisher, s. മീൻപിടിക്കുന്നവൻ, മുക്കുവൻ,
മാത്സികൻ.

Fisher—boat, s. മീൻപിടിക്കുന്നതൊണി.

Fisherman, s. മീൻപിടിക്കുന്നവൻ, മുക്ക
വൻ.

Fishery, s. മീൻവെട്ട, മീൻപിടിത്തം.

Fishing, s. മീൻപിടിക്കുന്ന തൊഴിൽ, മാ
ത്സികവൃത്തി.

Fishmeat, s. മീൻ ഇറച്ചി.

Fishmonger, s. മീൻവില്ക്കുന്നവൻ.

Fishy, a, മീനുള്ള, മീൻസ്വാദുള്ള.

Fissile, a. പിളരാകുന്ന.

Fissure, s. പിളൎപ്പ, വിടൎച്ച, വിടൎപ്പ, വി
ടവ.

Fist, s. മുഷ്ടി, കൈപിടി, ഹസ്തമുഷ്ടി.

To Fist, v. a. കുട്ടുന്നു, മുഷ്ടിചുരുട്ടികുത്തു
ന്നു.

Fisticuffs, s. മുഷ്ടിയുദ്ധം, കൈക്കുത്ത, മു
ഷ്ടി മുഷ്ടി.

Fistula, s. നാഡി, നാഢി വൃണം.

Fistulous, a. അളകൾ വെക്കുന്ന വൃണമു
ള്ള.

Fit, s, സന്നി, ജ്വരത്താലുള്ള മയക്കം; മൂ
ൎച്ഛ; മയക്കം, മൊഹാലസ്യം.

Fit, a, യൊഗ്യമായുള്ള, പാത്രമായുള്ള; ത
ക്ക, കൊള്ളാകുന്ന, ചെൎച്ചയുള്ള, ഉചിതമാ
യുള്ള, യുക്തമായുള്ള.

A fit or competent person, യൊഗ്യൻ,
പാത്രൻ, ഉചിതൻ.

To Fit, v. a. യൊഗ്യതപ്പെടുത്തുന്നു; ചെ
ൎച്ചയാക്കുന്നു; കൊള്ളിക്കുന്നു; പാങ്ങാക്കു
ന്നു; ഉണ്ടാക്കികൊടുക്കുന്നു; ചെലാക്കുന്നു,
ഉചിതമാക്കുന്നു.

To fit out, കൊപ്പ ഒരുക്കുന്നു, തട്ടുമുട്ടു
കൾ സമ്പാദിക്കുന്നു.

To fit up, അലങ്കരിക്കുന്നു, ചമയിക്കുന്നു,
ഉപകരണങ്ങളെ ഒരുക്കിവെക്കുന്നു.

To Fit, v. n. യൊഗ്യമാകുന്നു, ചെരുന്നു,
കൊള്ളാകുന്നു, പാങ്ങാകുന്നു, ചെലാകു
ന്നു; ഉചിതമാകുന്നു, യുക്തമാകുന്നു.

Fitch, s. കാട്ടുഴുന്ന.

Fitly, ad. യൊഗ്യമായി, ചെൎച്ചയായി,
പാങ്ങായി, ന്യായമായി, തക്കവണ്ണം; ഉ
ചിതമായി, യുക്തമായി.

Fitness, s. യൊഗ്യത, പാത്രത, ചെൎച്ച;
ഉചിതം, ന്യായം; പാങ്ങ; തക്കം; ഉപ
യൊഗം, ഉപയുക്തി; പ്രയൊജനം; സ
മയം.

Five, a. അഞ്ച, പഞ്ച; ൫.

Fivefold, ad. അഞ്ചുമടങ്ങ, അഞ്ചിരട്ടി.

Fives, s, ഒരു വക പന്തകളി; കുതിരകൾ
ക്ക വരുന്ന ഒരു രൊഗം.

To Fix, v. a. & n. സ്ഥാപിക്കുന്നു, ഉറ
പ്പാക്കുന്നു; പതിക്കുന്നു; നിലനിൎത്തുന്നു;
നാട്ടുന്നു; ഇളകാതാക്കുന്നു; തറെക്കുന്നു;
കടുപ്പമാക്കുന്നു; കട്ടയാക്കുന്നു; നിശ്ചയി
ക്കുന്നു, പ്രക്ഷെപിക്കുന്നു: ഉറെക്കുന്നു, നി
ലെക്കുന്നു, സ്ഥിരപ്പെടുന്നു.

Fixation, s. സ്ഥാപനം, സ്ഥിതി, ഉറപ്പ;
നില; കട്ടെപ്പ; സ്ഥിരത, നിശ്ചയം.

Fixedly, ad. ഉറപ്പായി, നിശ്ചയമായി,
ഇളക്കമില്ലാതെ.

Fixedness, s. സ്ഥാപനം, സ്ഥിതി, ഉറ
പ്പ, കട്ടെപ്പ; സ്ഥിരത, നിശ്ചയം.

Fixidity, s. പ്രകരണങ്ങളുടെ സ്ഥിതി,
Fixity, s. യൊജ്യത.

Fixture, s. സ്ഥാവരം, ഉറപ്പ, നിലപാട;
വീട്ടിൽ ഇളകാത്തതായുള്ള ഉപകരണം.

Flabby, a. അയവുള്ള, ഊടാട്ടമുള്ള, മയ
മുള്ള; ഉറപ്പില്ലാത്ത.

Flaccid, a, ഊടാട്ടമുള്ള, വാടിതൂങ്ങുന്ന;
മയമുള്ള; അയവുള്ള.

Flaccidity, s. ഊടാട്ടം, വാടിതൂങ്ങൽ,
അയവ, അയച്ചിൽ; മയം; വഴക്കം.

To Flag, v. n. ഊടാടുന്നു; വാടിതൂങ്ങു
ന്നു; അയയുന്നു; ഇടിയുന്നു; തളരുന്നു;
ക്ഷീണിക്കുന്നു.

To Flag, v. a. തളൎത്തുന്നു, അയക്കുന്നു; ത
ളക്കല്ല ഇടുന്നു.

Flag, s. നീൎക്കൊര, കൊടി, പതാക, കൊ
ടിക്കൂറ; കൊരപുല്ല; തളക്കല്ല.

Flagelet, s, ചെറിയ ഊത്തുകുഴൽ, കുറു
ങ്കുഴൽ.

Flagellation, s. വാറുകൊണ്ടുള്ള അടി.

Flagginess, s. ഊടാട്ടം, വാടിതൂ
ങ്ങൽ;
അയവ; തളൎച്ച; ക്ഷീണത.

Flaggy, a. ഊടാട്ടമുള്ള; തളൎച്ചയുള്ള; രു
ചിയില്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/200&oldid=178053" എന്ന താളിൽനിന്ന് ശേഖരിച്ചത്