AFF 8 AFT
Adulterate, v. a. കലൎപ്പ ചെൎക്കുന്നു, മായം ചെൎക്കുന്നു; വ്യഭിചാരം ചെയ്യുന്നു, പുലയാ ടുന്നു, അശുദ്ധിയാക്കുന്നു, ദൊഷപ്പെടുത്തു ന്നു. Adulteration, s, കലൎപ്പ, കൂട്ടികലൎച്ച; മാ Adulterer, s. വ്യഭിചാരി, പരസ്ത്രീ സം Adulteress, s. വ്യഭിചാരിണി, പുലയാ Adultery, s. വ്യഭിചാരം, പുലയാട്ട, അ Advocate, s. വ്യവഹാരി, വ്യവഹാര Adze, s, വാച്ചി, മഴു. Aerial, a. ആകാശസംബന്ധമുള്ള, അംബ Afar, a. ദൂരവെ, ദൂരത്ത, ദൂരത്തുനിന്ന. Afeard, a. ഭയപ്പെട്ട, പെടിയുള്ള. Affability, a. സുശീലം, പ്രീതിഭാവം, മ Affable, a. സുശീലമുള്ള, മൎയ്യാദയുള്ള, ദ Affair, s, കാൎയ്യം, സംഗതി, വ്യവഹാരം, Affect, v. a. ഉണ്ടാക്കുന്നു, ആക്കിതീൎക്കുന്നു, Affectation, s. ധാൎഷ്ട്യം; മായം, വെഷ Affected, a. ഇളക്കപ്പെട്ട, ചലിക്കപ്പെട്ട; Affection, s. പക്ഷം, പ്രീതി, വാത്സല്യം, Affectionate, a. പക്ഷമുള്ള, പ്രീതിയുള്ള, Affective, a. ഇളക്കുന്ന, ചലിപ്പിക്കുന്ന; മ Affiance, s. വിവാഹനിശ്ചയം; വിശ്വാ Affiance, v. a. വിവാഹത്തിന നിശ്ചയിക്കു Affidavit, s. സത്യം ചെയ്ത എഴുതുന്ന വാ Affinity, s. സംബന്ധം; ബന്ധുത്വം, ചാ Affirm, v. a. ഉള്ളതെന്ന പറയുന്നു, നി |
പറയുന്നു: പൂൎവപക്ഷം പറയുന്നു; സ്ഥിര Affirmable, a. നിശ്ചയം പറയതക്ക, സ്ഥാ Affirmation, s. നിശ്ചയവാക്ക, വാമൊ Affirmative, a. ഉണ്ടെന്ന നിശ്ചയപ്പെടു Affix, v. a. കൂടെ കൂട്ടുന്നു, ചെൎക്കുന്നു, ഒ Affix, s. ആദെശപദം, പ്രത്യയപദം. Afflict, v. a. ഉപദ്രവപ്പെടുത്തുന്നു, വ്യസ Afflicted, a. ദുഃഖിതമായുള്ള, വ്യസനപ്പെ Afflicting, a, ദുഃഖകരമായുള്ള. Affliction, s. ദുഃഖം, വ്യസനം, സങ്കടം, Affluence, s. ഐശ്വൎയ്യം, ധനികത്വം, Affluent, a. ഐശ്വൎയ്യമുള്ള, സമ്പത്തുള്ള, Afford, v. a. കൊടുക്കുന്നു, തരുന്നു, നൽ Affray, s. കലഹം, ശണ്ഠ. Affright, v. a. പെടിപ്പിക്കുന്നു, ഭയപ്പെടു Affront, v. a. നീരസപ്പെടുത്തുന്നു, മുഷി Affront, s. അവമാനം, മുഷിച്ചിൽ, നീര Afloat, ad. ഒഴുകിയതായി, പൊങ്ങിയ Afoot, ad. കാൽനടയായി, പാദചാരെ Aforehand, ad. മുമ്പുകൂടി. Afore-mentioned, a, മുൻ ചൊല്ലിയ, മെ Afore-named, a. മുൻ ചൊല്ലിയ, മെൽ Afore-said, a. മുൻ ചൊല്ലിയ. Aforetime, ad. കീഴ്നാളിൽ, പൂൎവകാല Afraid, a. ഭയമുള്ള, ഭയപ്പെട്ടു, പെടിയു Afresh, ad. പുതുതായി, വീണ്ടും, പിന്നെ After, prep. പിമ്പ, പിന്നാലെ, പിന്നെ, |