FIN 187 FIR
To Finedraw, v. a. കീറലിന നന്നായി ട്ട ഇഴയിടുന്നു. Finedrawer, s, കീറലിനഇഴയിടുന്നവൻ. Fine fingered, a. കൈമിടുക്കുള്ള, കര Finely, ad. മൊടിയായി, ഭംഗിയായി; Fineness, s. മൊടി, ഭംഗി, ചന്തം; വാ Finer, s. ലൊഹങ്ങളെ ശുദ്ധിചെയ്യുന്നവൻ, Finery, s. മൊടി, സുഷമ, അലങ്കാരങ്ങൾ, Finesse, s. കൌശലം, ഉപായം. Finespoken, a. നല്ലവാക്കുപറയുന്ന, ആ Finger, s. വിരൽ, കൈവിരൽ, അംഗു To Finger, v. a. വിരൽകൊണ്ട തൊടു Finglefangle, s. അല്പകാൎയ്യം, വീണത്ത Finical, a. സൽഭാവമുള്ള, ശൃംഗാരമുള്ള; Finically, ad. സൽഭാവത്തൊടെ, മൊ Finicalness, s. സൽഭാവം, മൊടിഭാവം, Finis, s. സമാപ്തി, അവസാനം. To Finish, v. a. തീൎക്കുന്നു, തീൎച്ചവരുത്തു Finish, s. തീൎച്ച, നിവൃത്തി; മിനുസം; അ Finisher, s. തീൎച്ചവരുത്തുന്നവൻ, മിനു Finite, a. അതിരുള്ള, അറ്റമുള്ള, അന്ത Finiteless, a. അതൃത്തിയില്ലാത്ത, അറ്റമി Finitely, ad. ഇന്നെടത്തൊളം, ഇത്രവര Finiteness, s. അതൃത്തിക്കകം, അതൃത്തി |
Finless, a. ചെറകില്ലാത്ത. Finny, a. ചിറകുള്ള. Fir, s. ദെവദാരം, ദെവദാരമരം. Fire, s. തീ, അഗ്നി, പാവനൻ, ദഹകൻ, To Fire, v. a. തീ വെക്കുന്നു, ചുടുന്നു; ചൂ To Fire, v. n. തീപിടിക്കുന്നു, അഗ്നിക Firearms, s. വെടിയായുധങ്ങൾ, തൊക്കു Fireball, s. തീക്കുടുക്ക. Firebrand, s. തീക്കൊള്ളി, പന്തം; അ Firebrush, s. അടുപ്പ അടിക്കുന്ന ചൂൽ. Firedrake, s. അഗ്നിസൎപ്പം. Firelock, s. തൊക്ക. Fireman, s. തീ കെടുത്തുന്നവൻ. Firenew, a. പുതിയതായി വാൎർത്ത. Firepan, s. തീച്ചട്ടി, അഗ്നികലശം, നെ Fire. s. തീവെക്കുന്നവൻ; അതികുപിതൻ. Fireship, s. തീക്കുടുക്ക കപ്പൽ. Fireshovel, s. തീച്ചട്ടുകം. Fireside, s. അടുപ്പുസ്ഥലം. Filestick, s. തീക്കൊള്ളി, കൊള്ളി. Filestone, s. അടുപ്പുകല്ല; ചക്കുമുക്കിക്കല്ല. Firewood, s. വിറക; കരി. Fireworks, s. വെടിക്കെട്ട, കമ്പബാണം, Firing, s, വിറക; വെടി. Firkin, s. ചെറുപീപ്പ, കുടം, ചൊതന. Firm, a. ഉറപ്പുള്ള, ഇളക്കമില്ലാത്ത; കട്ടി To Firm, v. a. സ്ഥാപിക്കുന്നു, ഉറപ്പാക്കു Firmament, s. ആകാശതട്ട, ആകാശമ Firmamental, a. ആകാശമണ്ഡലത്തൊ Firmly, ad. ഉറപ്പായി, സ്ഥിരമായി, ഇ Firmness, s. ഉറപ്പ, സ്ഥിരത; നില; കട്ടി, First, a. ഒന്നാം, ഒന്നാമത്തെ; ആദിയാ |
B b 2