Jump to content

താൾ:CiXIV133.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FIE 185 FIL

Fibre, s. നാര; ചെറുവെര.

Fibril, s. നാര, ചെറുവെര.

Fibrous, a. നാരുള്ള.

Fickle, a. ചഞ്ചലമായുള്ള, ചപലമായു
ള്ള, അസ്ഥിരമായുള്ള, നിലകെട്ട; ദ്രുത
ഗതിയുള്ള.

Fickleness, s. ചഞ്ചലത, ചപലത, ചാ
പല്യം, അസ്ഥിരത, അനുപസ്ഥിതി, നി
ലകെട.

Fiction, s. കൃതി, കവിത, കബന്ധം, കെ
ട്ടുകഥ; വ്യാജം, കള്ളം.

Fictious, a. കൃതിയുള്ള, കബന്ധമായുള്ള,
കെട്ടുകഥയുള്ള; വ്യാജമുള്ള.

Fictitious, a. കൃതിയുള്ള, കെട്ടുകഥയുള്ള;
കള്ളമായുള്ള; കള്ളന്ത്രാണമായുള്ള, വ്യാ
ജമായുള്ള, കബന്ധമായുള്ള.

Fictitiously, ad. കള്ളമായി, കള്ളന്ത്രാണ
മായി; വ്യാജമായി, കബന്ധമായി.

Fiddle, s. ഒരു വക വീണ.

To Fiddle, v. n. വീണവായിക്കുന്നു; ക
ളിക്കുന്നു, വൃഥാനെരം കളയുന്നു; വീണ
ത്തരം കാട്ടുന്നു.

Fiddlefaddle, s. അല്പവൃത്തി, അല്പകാൎയ്യം,
നിസ്സാരകാൎയ്യം, വീൺവെല, വീണത്ത
രം.

Fiddler, s. വീണവായിക്കുന്നവൻ, വീണ
ക്കാരൻ, വാദ്യക്കാരൻ, വീണാവാദൻ.

Fiddlestick, s. മീട്ടുകൊൽ, തന്ത്രിവില്ല.

Fiddlestring, s. വീണകമ്പി, തന്ത്രി.

Fidelity, s. വിശ്വാസം, ഭക്തിവിശ്വാ
സം, ഭയഭക്തി.

To Fidge, v. n. വെഗം ഒത്തുന്നു, ചു
To Fidget, v. n. മ്മായിരിക്കാതെ ഇരി
ക്കുന്നു, തത്തുന്നു, ദ്രുതഗതികാട്ടുന്നു.

Fiducial, a. വിശ്വാസമുള്ള, നിശ്ചയമാ
യുള്ള, നിസ്സംശയമായുള്ള.

Fiduciary, s. വിശ്വസ്തൻ, വിശ്വാസമുള്ള
വൻ; വിശ്വാസം പ്രമാണമാക്കിയിരിക്കു
ന്നവൻ.

Fiduciary, a. വിശ്വാസമുള്ള, സ്ഥിരത
യുള്ള; നിസ്സംശയമായുള്ള.

Field, s. വയൽ, വെളിമ്പറമ്പ, മൈഥാ
നം, വെളി; തടി, കണ്ടം; യുദ്ധഭൂമി; സെ
നയിരിക്കുന്നഭൂമി; പരപ്പ.

Fielded, a. യുദ്ധഭൂമിയിലിരിക്കുന്ന.

Fieldmarshal, a. യുദ്ധഭൂമിയിലുള്ള സെ
നയുടെ അധിപതി.

Fieldmouse, s. കണ്ടത്തിലിരിക്കുന്നഎലി.

Fieldofficer, s. ഒരു പട്ടാളത്തിലെ അധി
പതി, കൎണ്ണൽ.

Fieldpiece, s. പടെക്കുള്ള പീരങ്കി.

Fiend, s. പിശാച, ശത്രു; രജനിചരൻ.

Fierce, a. ക്രൂരമായുള്ള, കഠൊരമായുള്ള,

ഘോരമായുളള, ഭയങ്കരമായുള്ള, ഉഗ്രമാ
യുള്ള, മൂൎക്ക്വതയുള്ള, ക്രൊധമുള്ള.

Fiercely, ad. ക്രൂരമായി, ഘൊരമായി,
ഉഗ്രമായി, ക്രൊധമായി.

Frierceness, s. ക്രൂരത, കഠൊരം, ഘൊ
രം, മൂൎക്ക്വത; ദുഷ്ടത; ഉഗ്രത, ക്രൊധം.

Fieriness, s. കൊപാഗ്നി; എരിച്ചിൽ, തീ
ക്ഷ്ണത; മൂൎക്ക്വത; പ്രഗത്ഭത, കൊപശീലം.

Fiery, a. അഗ്നിമയമായുള്ള, തീപൊലെ
യുള്ള; തീക്ഷ്ണതയുള്ള; മൂൎക്ക്വതയുള്ള; കൊ
പശീലമുള്ള അടങ്ങാത്ത.

Fife, s, കുഴൽ, നാഗസ്വരം, ചീങ്കുഴൽ.

Fifer, s. കുഴല്ക്കാരൻ.

Fifteen, a, പതിനഞ്ച, ൧൫.

Fifteenth, a. പതിനഞ്ചാം, പതിനഞ്ചാ
മത്തെ.

Fifth, a. അഞ്ചാം, അഞ്ചാമത്തെ; പഞ്ചമം.

Fifthly, ad. അഞ്ചാമത.

Fiftieth, a. അമ്പതാം, അമ്പതാമത്തെ.

Fifty, a. അമ്പത, ൫൦.

Fig, s, അത്തിവൃക്ഷം; അത്തിക്കാ, അത്തി
പ്പഴം.

To Fight, v. n. & a. യുദ്ധംചെയ്യുന്നു, ശ
ണ്ഠയിടുന്നു, പൊരാടുന്നു, പൊരുതുന്നു;
നെരിടുന്നു.

Fight, s. യുദ്ധം; ശണ്ഠ; അങ്കം; പൊർ,
പൊരാട്ടം; അടിപിടി, കയ്യെറ്റം; ദ്വ
ന്ദ്വയുദ്ധം.

Fighter, s. യൊദ്ധാവ, പൊരുകാരൻ;
ശണ്ഠയിടുന്നവൻ; അങ്കംപിടിക്കുന്നവൻ.

Fighting, part. a. യുദ്ധത്തിനതക്ക, പൊ
രുതുന്ന.

Figment, s. കെട്ടുകഥ, കൃതി, കവിതകെട്ട.

Figurable, a. ഭാഷയാക്കാകുന്ന, ആകൃതി
പ്പെടുത്താകുന്ന; രൂപമാക്കതക്ക.

Figural, a. രൂപമായുള്ള, ഭാഷയൊടചെ
ൎന്ന; ഉപമയായുള്ള.

Figuration, s. രൂപമാക്കുക, ഭാഷയാക്കുക.

Figurative, a. ഛായയായുള്ള, നിഴലാട്ട
മായുള്ള, ഉപമാനമായുള്ള; ജ്ഞാനാൎത്ഥമു
ള്ള.

Figuratively, ad. നിഴലാട്ടമായി, ഉപമ
യായി, ദൃഷ്ടാന്തമായി.

Figure, s. രൂപം; ഭാഷ; ഉരു, ആകൃതി;
സ്വരൂപം; വിഗ്രഹം; ഛായ; ശൊഭ,
അക്കം, അക്കപടം; ജാതകപടം; ഉപമ,
നിഴലാട്ടം, ദൃഷ്ടാന്തം, സാദൃശ്യം, പ്രതിമ.

To Figure, v, a, ഭാഷവരുത്തുന്നു, രൂപ
മുണ്ടാക്കുന്നു; ഉരുവാക്കുന്നു; ഛായയായി
ഉണ്ടാക്കുന്നു; രൂപിക്കുന്നു, ചിത്രങ്ങൾകൊ
ണ്ട അലങ്കരിക്കുന്നു; ഉപമിപ്പിക്കുന്നു; സ
ദൃശപ്പെടുത്തുന്നു; അക്കമിടുന്നു.

Filament, s. നാര; ചെറുനൂൽ.


B b

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/197&oldid=178050" എന്ന താളിൽനിന്ന് ശേഖരിച്ചത്