Jump to content

താൾ:CiXIV133.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FER 184 FIB

To Ferment, v. a. പുളിപ്പിക്കുന്നു; നുരെ
പ്പിക്കുന്നു; കലക്കുന്നു, കലഹിക്കുന്നു.

Ferment, v. n. പുളിക്കുന്നു; നുരയു
ന്നു; പൊങ്ങുന്നു; കലങ്ങുന്നു.

Ferment, s. പുളിപ്പിക്കുന്ന വസ്തു, പുളിപ്പ,
മദ്യവീജം; കലഹം.

Fermentable, a. പുളിക്കതക്ക.

Fermental, a. പുളിപ്പിച്ചത.

Fermentation, s. പുളിപ്പിക്കുക, നുരച്ചിൽ,
നുര; പൊങ്ങൽ, ഇളക്കം, കലഹം.

Fermentative, a. പുളിപ്പിക്കതക്ക.

Ferocious, a. ക്രൂരതയുള്ള, ഘൊരമായു
ള്ള, മൂകമായുള്ള.

Ferocity, s. ക്രൂരത, മൂകത, ഘൊരം, ഉ
ഗ്രത.

Ferret, s. ഒരു ചെറിയ ജന്തുവിന്റെ
പെർ; ഒരു വക നാട.

To Ferret, v. a. തൊണ്ടിതെടുന്നു; വെദ
നപ്പെടുത്തുന്നു.

Ferriage, s. കടത്തുകൂലി, കെവുകൂലി.

Ferrule, s. ഇരിമ്പുവളയം, ഇരിമ്പചുറ്റ.

To Ferry, v. a. കടത്തുതൊണിയിൽ അ
ക്കരെക്ക കൊണ്ടുപൊകുന്നു, അക്കരെക്ക
കടത്തുന്നു.

Ferry, s. കടവുതൊണി, കടത്തുതൊണി,
കടവുവഞ്ചി; കടത്തൽ.

Ferryman, s. കടത്തുകാരൻ, കടത്തുതൊ
ണിക്കാരൻ.

Fertile, a, സുഭിക്ഷമായുള്ള, നല്ലവളമു
ള്ള, ഫലവത്ത, നല്പുള്ള, ഫലംതരുന്ന.

Fertileness, s. സുഭിക്ഷത, സഫലത,
സാഫല്യം, നല്പ.

Fertility, s. സുഭിക്ഷത, വൎദ്ധന; സാഫ
ല്യം, നിലപുഷ്ടി.

To Fertilize, v. a. സുഭിക്ഷമാക്കുന്നു, ഫ
ലിപ്പിക്കുന്നു, പുഷ്പിയാക്കുന്നു, വളംപിടി
പ്പിക്കുന്നു.

Fervency, s. ചൊടി, ചൂട, ഉഷ്ണം, തീ
ഷ്ണം, ശുഷ്കാന്തി, താത്പൎയ്യം; ഭക്തി, ഭ
ക്തിവൈരാഗ്യം.

Fervent, a. ചൊടിപ്പുള്ള, ചൂടുള്ള, ഉഷ്ണ
മായുള്ള, ശുഷ്കാന്തിയുള്ള, ഭക്തിയുള്ള, ഭ
ക്തിവൈരാഗ്യമുള്ള.

Fervently, ad. ചൊടിയായി, തീക്ഷ്ണത
യായി, ഭക്തിയൊടെ, ഭക്തിവൈരാഗ്യ
ത്തൊടെ.

Fervid, a. ചൂടുള്ള, ഉഷ്ണമുള്ള, ചൊടിയു
ള്ള, വൈരാഗ്യമുള്ള.

Fervidity, s. ചൂട, ഉഷ്ണം, ചൊടി, തീ
ക്ഷ്ണത, ശുഷ്കാന്തി, ഭക്തി.

Fervidness, s. ഉഷ്ണത, ശുഷ്കാന്തി, ഭക്തി.

Ferrula, s. പഠിക്കുന്ന പൈതങ്ങളെ ക
യ്യിൽ അടിക്കുന്ന വടി.

Fervour, s. ഉഷ്ണം, തീക്ഷ്ണത, ശുഷ്കാന്തി,
ഭക്തി.

Festal, a. ഉത്സവമായുള്ള, പെരുനാളി
നൊട ചെൎന്ന; സന്തൊഷമുള്ള.

To Fester, v. n. പഴുക്കുന്നു, അളവെക്കു
ന്നു, കുഴിയുന്നു, ചലം വെക്കുന്നു; അഴുകി
പൊകുന്നു.

Festimate, a. തിടുക്കമുള്ള, തീവ്രമുള്ള.

Festination, s. തിടുക്കം, തീവ്രം.

Festival, s. ഉത്സവം; വിശെഷദിവസം,
ഉദ്ധൎഷം, പെരുനാൾ.

Festival, a. ഉത്സവമുള്ള, ഉദ്ധവമുള്ള; സ
ന്തുഷ്ടിയുള്ള.

Festive, a. ഉത്സവമുള്ള, സന്തൊഷമുള്ള.

Festivity, s. ഉത്സവം, വിശെഷദിവസം;
സന്തുഷ്ടി, സന്തൊഷം, ഉല്ലാസം.

Festoon, s, പുഷ്പമാല, തൊരണം.

To Fetch, v. a. പൊയികൊണ്ടുവരുന്നു,
കൂട്ടികൊണ്ടുവരുന്നു, തെടിയെടുക്കുന്നു;
ഒങ്ങിയടിക്കുന്നു; എത്തിപിടിക്കുന്നു, എ
ത്തുന്നു; പിടിക്കുന്നു; വിലപിടിക്കുന്നു.

Fetch, s. ഉപായവെല, കൌശലം.

Fetid, a. നാറ്റമുള്ള, ദുൎഗ്ഗന്ധമുള്ള, പൂതി
ഗന്ധമുള്ള.

Fetidness, s. നാറ്റം, ദുൎഗ്ഗന്ധം; പൂതി.

Fetter or Fetters, s. വിലങ്ങ, ചങ്ങല;
തള.

To Fetter, v. a. വിലങ്ങിലാക്കുന്നു, ചങ്ങ
ലയിടുന്നു, ബന്ധിക്കുന്നു; തളയിടുന്നു.

To Fettle, v. a. വീൺവെല ചെയ്യുന്നു,
അല്പവൃത്തി ചെയ്യുന്നു, വിടുപണി ചെയ്യു
ന്നു; വീണത്തരം കാട്ടുന്നു.

Fetus, or Fetus, s. ഗൎഭം, ഗൎഭപിണ്ഡം,
പ്രജാപിണ്ഡം.

Feud, s. കലഹം, ശണ്ഠ, വഴക്ക, വക്കാ
ണം.

Fever, s. ജ്വരം, പനി.

Feverish, v, ജ്വരമായുള്ള, പനിക്കുന്ന;
നിശ്ചയമില്ലാത്ത; അതിചൂടുള്ള.

Feverishness, s. ജ്വരബാധ, മെൽകാ
ച്ചിൽ.

Feverous, a. ജ്വരം പിടിച്ച, പനിക്കുന്ന;
പനിയുടെ ലക്ഷണമുള്ള.

Fevery, a. ജ്വരബാധയുള്ള, പനിപിടി
ച്ച.

Few, a. കുറയ, കുറെ, ചുരുക്കും, ചില.

Fewness, s, കുറച്ചിൽ, ചുരുക്കം, ചുരുക്കു
മാനം.

Fib, s. ഭൊഷ, കള്ളം, നുണ, വ്യാജം.

To Fib, v. a. കള്ളം പറയുന്നു, ഭോഷ്കപ
റയുന്നു, നുണപറയുന്നു.

Fibber, s. ഭൊഷ്കപറയുന്നവൻ, നുണ
യൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/196&oldid=178049" എന്ന താളിൽനിന്ന് ശേഖരിച്ചത്