താൾ:CiXIV133.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FAT 180 FAT

വരുത്തുന്നു; മാതിരിയാക്കിനടത്തുന്നു; ന
ടക്കുന്ന മൎയ്യാദെക്ക ശരിയാക്കുന്നു.

Fashionable, a. മൎയ്യാദക്ക ശരിയായുള്ള,
നടപ്പുരീതിയായുള്ള, മാതിരിയുള്ള, ചട്ട
പ്രകാരമുള്ള; ശൃംഗാരമുള, മൊടിയുള്ള.

Fashionably, ad. മൎയ്യാദെക്ക അടുത്തവ
ണ്ണം, ശൃംഗാരമായി, മൊടിയായി.

Fashioner, s. ഭാഷവരുത്തുന്നവൻ, ആ
കൃതിപ്പെടുത്തുന്നവൻ.

To Fast, v. n. ഉപവസിക്കുന്നു, ഉപൊ
ഷിക്കുന്നു, നൊല്ക്കുന്നു.

Fast, s. ഉപവാസം, നൊമ്പ; ഉപൊഷ
ണം, അനശനം.

Fast, a, ഉറപ്പുള്ള, സ്ഥിരമായുള്ള, ഇളക്ക
മില്ലാത്ത, മുറുക്കമുള്ള ദൃഢമായുള്ള; പറ്റു
ന്ന; വെഗമുള്ള, ചുറുക്കുള്ള, തീവ്രമായു
ള്ള; നിശ്ചയമില്ലാത്ത.

Fast, ad. ഉറപ്പായി, സ്ഥിരമായി; അടു
ക്കെ, അരികെ; വെഗം, തീവ്രം; കൂടക്കൂ
ടെ, തെരുതെരെ, ഇടവിടാതെ.

To Fasten, v. a. ഉറപ്പിക്കുന്നു, ഉറപ്പവ
രുത്തുന്നു, സ്ഥാപിക്കുന്നു; മുറുക്കിക്കെട്ടുന്നു,
കെട്ടുന്നു, ബന്ധിക്കുന്നു; പൂട്ടുന്നു; തറെ
ക്കുന്നു; കൂട്ടിക്കുന്നു; പറിക്കുന്നു, അ
ടിക്കുന്നു; പതിക്കുന്നു.

Fastener, s. ഉറപ്പുവരുത്തുന്നവൻ, മുറുക്കു
ന്നവൻ.

Faster, s. ഉപവാസി, ഉപൊഷിക്കുന്ന
വൻ; നൊമ്പുകാരൻ.

Fasthanded, a. പിശുക്കുള്ള, ലുബ്ധുള്ള, ദു
രാശയുള്ള.

Fastidiosity, s. അകനിന്ദ; അരുചി, അരൊ
ചകം, വിരക്തി.

Fastidious, a. അകനിന്ദയുള്ള, അരൊച
കമുള്ള, വെറുപ്പുള്ള, വിരക്തിയുള്ള.

Fastidious, ad. അരുചിയായി, വിരക്തി
യായി.

Fastidiousness, s. അകനിന്ദ; അരുചി,
അരൊചകം, വിരക്തി.

Fasting, s. ഉപവാസം, ഉപൊഷണം.

Fasting—day, or Fast—day, s. ഉപവാസ
ദിവസം, വ്രതദിനം.

Fastness, s. ഉറപ്പ; മഹാ പിടിത്തം, മു
റുക്കം, ബലം; ഉറപ്പുള്ള സ്ഥലം.

Fastuous, a. ഡംഭമുള്ള, അഹങ്കാരമുള്ള.

Fat, v. പുഷ്ടിയുള്ള, കൊഴുപ്പുള്ള, തടിച്ച;
സ്ഥൂലിപ്പുള്ള; മന്ദമുള്ള; ധനപുഷ്ടിയുള്ള.

Fat, s. കൊഴുപ്പ, മെദസ്സ, നൈവല, നെ
യ്യ.

Fat, s. പീപ്പക്കുറ്റി, ചക്ക.

To Fat, v. a. പുഷ്ടിയാക്കുന്നു, തടിപ്പിക്കു
ന്നു, സ്ഥൂലിപ്പിക്കുന്നു.

To Fat, v. n. തടിക്കുന്നു, സ്ഥൂലിക്കുന്നു.

Fatal, a. മരണഹെതുവുള്ള, മരിക്കതക്ക,
നാശകരമായുള്ള; ദൈവകല്പിതമായുള്ള;
അപകടമുള്ള, ആപത്തുള്ള, നീക്കാവത
ല്ലാത്ത, വൈഷമ്യമായുള്ള, ദുൎഗ്ഗതിയുള്ള;
വിധിയുള്ള.

Fatalist, s. സകലവും വിധിയാലുണ്ടാകു
ന്നതെന്ന നിരൂപിക്കുന്ന സമ്മതക്കാരൻ.

Fatality, s. ദൈവകല്പിതം, വിധിവശം;
വിപത്തി; വൈഷമ്യം.

Fatally, ad. മരണഹെതുവായി, നാശകര
മായി, വിപത്തിയൊടെ, വിധിവശാൽ.

Fate, s, ദൈവകല്പന, ദൈവഗതി; ഗതി,
ഗ്രഹപ്പിഴ; വിധി, വിധിവശം, തലയി
ലെഴുത്ത; തലയിൽ വിധി; മരണം; നാശ
നം, മരണഹെതു.

Fated, a. ദൈവകല്പിതമുള്ള, വിധിപ്പെട്ട.

Father, s. അപ്പൻ, പിതാവ, ജനകൻ,
താതൻ.

Father—in—law, s. ഭൎത്താവിന്റെ അപ്പൻ,
ഭാൎയ്യയുടെ അപ്പൻ, അമ്മായപ്പൻ.

To Father, v. a. പുത്രസ്വികാരം ചെയ്യു
ന്നു; പിതാവിനെ ഉണ്ടാക്കുന്നു; ദത്തെടു
ക്കുന്നു.

Fatherhood, s, പിതൃത്വം.

Fatherless, a. പിതാവില്ലാത്ത, അപ്പനി
ല്ലാത്ത.

Fatherliness, s. പിതൃഭാവം, പിതൃസ്നെ
ഹം.

Fatherly, a. പിതാസംബന്ധമായുള്ള, പി
തൃസംബന്ധമുള്ള; പിതാവിനെ പൊലെ
യുള്ള, അപ്പന്നടുത്ത.

Fatherly, ad. പിതൃഭാവമായി.

Fathom, s. മാറ ; മാറളവ ; ആറടി നീ
ളം; ആഴം.

To Fathom, v. a. കൈകൾ കൊണ്ട് ചൂ
ഴുന്നു, ചുറ്റിപ്പിടിക്കുന്നു; ആഴംനൊക്കു
ന്നു; ആഴംകാണുന്നു, അറുതികാണുന്നു.

Fathomless, a. അടിയില്ലാത്ത; അടിത്ത
ട്ടില്ലാത്ത ആഴം കാണാത്ത, അറുതി കണ്ടു
കൂടാത്ത.

Faitidical, a. ലക്ഷണം പറയുന്ന, മുമ്പിൽ
കൂട്ടിപറയുന്ന.

To Fatigate, v. a. ആയാസപ്പെടുത്തുന്നു,
തളൎച്ച വരുത്തുന്നു.

Fatigue, s. തളച്ച, ആയാസം, ആലസ്യം,
ക്ഷീണം; പരിശ്രമം, പ്രയാസം, അ
ദ്ധ്വാനം; സുഖക്കെട.

To Fatigue, v. a. & n. തളൎത്തുന്നു, തളരു
ന്നു, പ്രയാസപ്പെടുത്തുന്നു, പ്രയാസപ്പെ
ടുന്നു, അദ്ധ്വാനപ്പെടുന്നു, ക്ഷീണിപ്പിക്കു
ന്നു.

Fatling, s. തടിച്ചജന്തു.

Patness, s. പുളി, മാംസപുഷ്ടി, ശരീര

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/192&oldid=178045" എന്ന താളിൽനിന്ന് ശേഖരിച്ചത്