Jump to content

താൾ:CiXIV133.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FAI 176 FAI

Fact, s. നടന്നകാൎയ്യം; വസ്തുത; പരമാ
ൎത്ഥം, പട്ടാങ്ങ; തത്വം, സൂക്ഷം; ഉള്ളത;
കൎമ്മം, കൃതി.

Faction, s. പക്ഷം; ബന്ധക്കെട്ട; കലഹം,
ദുഷ്കൂറ, പിണക്കം; ഭിന്നിതം; പിരിവ.

Factious, a. കലഹശീലമുള്ള, ദുഷ്കൂറുള്ള.

Factiously, ad. കലഹശീലത്തോടെ.

Factiousness, s. കലഹശീലം, പിണക്ക
ശിലം, ദുഷ്കൂറ.

Factitious, a. ഉണ്ടാക്കപ്പെട്ട, കൃത്രിമമാ
യുള്ള, കൈവെലയായുള്ള, കൃതിയായുള്ള.

Factor, s, വൎത്തകന്മാരുടെ കാൎയ്യസ്ഥൻ,
വിചാരിപ്പുകാരൻ, വക്കീൽ.

Factory, s. വൎത്തകന്മാരുടെ സംഘം; വ
ൎത്തകന്മാർ കൂടുന്ന സ്ഥലം; കച്ചവടക്കാ
രുടെ കൂട്ടം.

Factotum, s. സകലത്തെയും നടത്തുന്ന
ഭൃത്യൻ.

Facture, s. ഉണ്ടാക്കുക, നിൎമ്മിക്കുക, പണി.

Faculty, s. ശേഷി, പ്രാപി, ത്രാണി;
സത്വം; ബുദ്ധിശക്തി; സാമൎത്ഥ്യം; മിടു
ക്ക, ശക്തി; അധികാരം.

Facund, a. വാക്ചാതുൎയ്യമുള്ള, വാഗ്വൈഭ
വമുള്ള.

To Faddle, v. n. മിനക്കെടുന്നു, കളിക്കു
ന്നു, വിളയാടുന്നു.

To Fade, v. n. വാടുന്നു, വാടിപ്പോകു
ന്നു, നിറം മാറുന്നു, മങ്ങുന്നു; ഉതിരുന്നു;
ക്ഷീണിക്കുന്നു, ക്ഷയിക്കുന്നു, തളരുന്നു.

To Fade, v. a. വാട്ടുന്നു, മങ്ങിക്കുന്നു, ക്ഷ
യിപ്പിക്കുന്നു.

To Fadge, v. n. യോജിക്കുന്നു, ചെരുന്നു,
ഇണങ്ങുന്നു; കൊള്ളായ്വരുന്നു; എശുന്നു,
കൊള്ളുന്നു.

Faces, s. പുരീഷം, മലം, അമെദ്ധ്യം; ക
ല്ക്കം, മട്ട, പിച്ച.

To FIag, v, a, & n. അദ്ധ്വാനപ്പെടുന്നു,
കുത്തിപ്പിടിക്കുന്നു; തളരുന്നു, ആലസ്യപ്പെ
ടുന്നു, ക്ഷീണിക്കുന്നു.

Fagend, s. കര; അറ്റം; ഇളന്തല.

Fagot, s. വെറകുകെട്ട.

To Fagot, v. a. വെറകുകെട്ടായി കെട്ടു
ന്നു.

To Fail, v. n. കുറയുന്നു, കുറഞ്ഞുപോകു
ന്നു; ഇല്ലാതാകുന്നു; പിഴക്കുന്നു, കെട്ട
പ്പൊകുന്നു; നഷ്ടമാകുന്നു, ക്ഷയിക്കുന്നു;
ക്ഷീണിക്കുന്നു; തട്ടുകടുന്നു, തെറ്റുന്നു,
തെറ്റിപ്പോകുന്നു; ഉപെക്ഷവിചാരിക്കു
ന്നു, തപ്പിപ്പൊകുന്നു; ഫലിക്കാതാകുന്നു,
ഏശാതാകുന്നു, കൊള്ളാതാകുന്നു.

To Fail, v. a. വിട്ടുകളയുന്നു, ഉപെക്ഷി
ക്കുന്നു, കെവിടുന്നു, തെററിക്കുന്നു; വീഴ്ച
വരുത്തുന്നു, മുടക്കുന്നു.

Failing, s. കുറവ, കുറ; തെററ, പിഴ,
വീഴ്ച.

Failure, s. തെറ്റ, കുറവ; അകരണി, മു
ടക്കം, വീഴ്ച; പിഴ, പാതകം; തട്ടകെട;
പ്രയത്നം; കൃഷിപ്പിഴ; വിപത്തി.

Fain, a. സന്തോഷമുള്ള, മനൊരമ്യമായു
ള്ള, മൊദമുള്ള; ഇഷ്ടമാകുന്നു; നിൎബന്ധി
ക്കപ്പെട്ട, അനുശാസിക്കപ്പെട്ട.

Fain, ad. സന്തോഷത്തോടെ, നല്ലമന
സ്സാടെ.

To Faint, v. n. മൊഹാലസ്യപ്പെടുന്നു,
മൊഹാലസ്യമുണ്ടാകുന്നു, ബൊധം കെടു
ന്നു; മൂൎഛിക്കുന്നു, ചൊരുക്കുന്നു; ആലസ്യ
പ്പെടുന്നു, തളരുന്നു, ക്ഷീണിക്കുന്നു, ഇ
ടിയുന്നു; മങ്ങുന്നു.

To Faint, v. a. ആലസ്യപ്പെടുത്തുന്നു, ത
ളൎച്ചചവരുത്തുന്നു, ഇടിക്കുന്നു, ക്ഷീണിപ്പി
ക്കുന്നു.

Faint, a. ആലസ്യമുള്ള; ശോഭയില്ലാത്ത, മ
ങ്ങലുള്ള; മൊഹാലസ്യമുള്ള; ഒച്ചകുറഞ്ഞ,
ക്ഷീണമുള്ള; ഭയമുള്ള; ധൈൎയ്യമില്ലാത്ത;
ഇടിവുള്ള; ചൊടിപ്പില്ലാത്ത.

Fainthearted, a, ക്ഷീണഹൃദയമുള്ള, ഭയ
ഹൃദയമുള്ള, അധൈൎയ്യയമുള്ള, ഭീരുത്വമുള്ള.

Faintheartedly, ad. ഭീരുത്വമായി, മഹാ
പെടിയൊടെ.

Faintheartedlness, s. ഭീരുത്വം, അധൈ
ൎയ്യം, മഹാ പെടി, അതിഭയം.

Fainting, s. മൊഹാലസ്യം, മൂൎച്ഛനം,
ബൊധക്കെട; തളൎച്ച, ചൊരുക്ക.

Faintish, a. ക്ഷീണമുള്ള, ആലസ്യപ്പെട്ട.

Faintishness, s. ക്ഷീണത, ആലസ്യം, ത
ളൎച്ച; കുഴപ്പ.

Faintling, a. ഭയമുള്ള, മനോദൃഢമില്ലാ
ത്ത, ഇടിവുള്ള.

Faintly, ad. ക്ഷീണമായി, തളൎച്ചയായി;
മങ്ങലായി; ഭയമായി, ഇടിവായി.

Faintness, s. ആലസ്യം, തളൎച്ച, ക്ഷീണ
ത; ഭയം; കുണ്ഠിതം, ഇടിവ, ദൃഢമില്ലാ
യ്മ; ചൊടിയില്ലായ്മ.

Fair, a. സൌന്ദൎയ്യമുള്ള, അഴകുള്ള, ചന്ത
മുള്ള; ഭംഗിയുള്ള; വെണ്മയുള്ള, വെളുത്ത,
തെളിവുള്ള, സ്വഛമുള്ള, മുഷിയാത്ത;
പ്രകാശമുള്ള; അനുകൂലമായുള്ള, തൊൎച്ച
യുള്ള, നല്ല നീതിയുള്ള; നെരുള്ള; ന്യാ
യമുള്ള; കപടമില്ലാത്ത; നയമുള്ള, നി
ൎബന്ധമില്ലാത്ത; സാവധാനമുള്ള.

Fair, ad. ഭംഗിയായി, ചന്തമായി; മൎയ്യാ
ദയായി, അനുകൂലമായി.

Fail, s, സുന്ദരി; ഉത്തമതം, നീതി, നെര.

Fair, s, ചന്ത; കച്ചവടസ്ഥലം, ക്രയാരൊ
ഹം.

Fair-day, ചന്തദിവസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/188&oldid=178041" എന്ന താളിൽനിന്ന് ശേഖരിച്ചത്