Exaggeration, s. അധികമാക്കുക, കൂട്ടിപ്പ റയുക; വിസ്താരം, വൎണ്ണനം; പൊലിപ്പ.
To Exagitate, v. a. ഇളക്കുന്നു, ചലിപ്പി ക്കുന്നു.
Exagitation, s. ഇളക്കം, ചലനം, കമ്പ നം.
To Exalt, v. a. ഉയൎത്തുന്നു, പൊക്കുന്നു; ഉന്നതിവരുത്തുന്നു, ശ്രെഷ്ഠതപ്പെടുത്തുന്നു; വലിപ്പമാക്കുന്നു; സ്തുതിക്കുന്നു, പുകഴ്ത്തുന്നു; മഹത്വപ്പെടുത്തുന്നു.
Exaltation, s. ഉയൎത്തുക, ഉന്നതി, ശ്രെ ഷ്ഠത, വലിപ്പം; സ്തുതി, പുകഴ്ച, ബഹുമാ നം, പ്രധാനത.
Examination, s. ശോധന, ചൊദ്യം; പ രീക്ഷ; പരിശോധന; വിചാരണ; വി സ്താരം; അന്വേഷണം, നൊട്ടം.
To Examine, v. a. ശോധന ചെയ്യുന്നു, ചൊദിക്കുന്നു; പരീക്ഷിക്കുന്നു ; പരിശോ ധന ചെയ്യുന്നു, ശോധന കഴിക്കുന്നു, വി ചാരണ ചെയ്യുന്നു; വിസ്തരിക്കുന്നു.
Examiner, s. ശൊധനക്കാരൻ, ശോധ നചെയ്യുന്നവൻ, പരീക്ഷിച്ച നോക്കുന്നേ വൻ, വിചാരണ ചെയ്യുന്നവൻ; ഗുണ ദോഷജ്ഞൻ.
Example, s. മാതിരി, ചട്ടം, ദൃഷ്ടാന്തം, ഉ ദാഹരണം; നടപ്പുരീതി, കണ്ടുപഠിത്വം.
Exanimate, a. ജീവനില്ലാത, നിൎജീവ നായുള്ള, ചത്തുപൊയ.
Exanimation, s. ജീവഹാനി, നിൎജിവ നം, ജീവനില്ലായ്മ.
Exanimous, a. നിൎജിവനായുള്ള, ചത്തു പൊയി.
To Exasperate, v. a. കൊപമുണ്ടാക്കുന്നു, കൊപിപ്പിക്കുന്നു, ചീറ്റലുണ്ടാക്കുന്നു.
Exasperation, s. കൊപമുണ്ടാക്കുക, അ തികൊപം, ചിറ്റൽ.
To Excavate, v. n. തുരങ്കമിടുന്നു, കുഴി ക്കുന്നു, തൊണ്ടുന്നു, തൊണ്ടിയെടുക്കുന്നു.
Excavation, s. കുഴിക്കുക, കുഴി, തൊ ണ്ടൽ, തുളെക്കുക.
To Exceed, v. a. കടക്കുന്നു, അതിക്രമി ക്കുന്നു; അധികരിക്കുന്നു; അധികം ചെയ്യു ന്നു.
To Exceed, v. n. കവിയുന്നു, കടന്ന പോകുന്നു; വിശേഷിക്കുന്നു, അധികപ്പെ ടുന്നു; അതിർകടക്കുന്നു, മിഞ്ചുന്നു, മികു ക്കുന്നു.
Exceeding, part. കവിയുന്ന, മഹാ, അ ധികമായുള്ള, അതിരിക്തമായുള്ള, അ ദ്ധ്യാരൂഢമായുള്ള, വിസ്താരമുള്ള.
Exceedingly, ad. അധികമായി, വള രെ, ഏറ്റവും, മഹാ, അതി, അത്യന്തം.
To Excel, v. a. അതിക്രമിക്കുന്നു, അധി
|
കരിക്കുന്നു; വിശേഷതപ്പെടുത്തുന്നു, ഉയ ൎത്തുന്നു.
To Excel, v. n. അധികപ്പെടുന്നു, വി ശഷമാകുന്നു, ശ്രഷ്ഠമാകുന്നു, ഉയരു ന്നു, ഉത്തമമാകുന്നു, ഗുണാധികാരത്താ ടിരിക്കുന്നു.
Excellence, s. ശ്രേഷ്ഠത, പ്രധാനത Excellency, s: മഹത്വം, ബഹുമാനം; വിശേഷത, ഗുണാധികാരം; മെനി, ഉ ത്തമതം; സ്ഥാനപ്പെർ.
Excellent, a. മഹത്തായുള്ള, ശ്രേഷ്ഠമാ യുള്ള, പ്രധാനമായുള്ള; വിശേഷമായു ള്ള, ഉത്തമമായുള്ള, അനുത്തമമായുള്ള, മെച്ചമായുള്ള, ഗുണാധിക്യമായുള്ള, ഗു ണൊ ല്കൎഷമായുള്ള, അത്ഭുതമായുള്ള.
Excellently, ad. ശ്രഷ്ഠമായി, വിശേഷ മായി, മെച്ചത്തിൽ.
To Except, v. a. ഒഴിക്കുന്നു, ത ന്നു, നീക്കുന്നു, വൎജ്ജിക്കുന്നു, കൂട്ടാതിരിക്കുന്നു, വിലക്കുന്നു.
To Except, v. n. വിരോധം പറയുന്നു, വിസമ്മതിക്കുന്നു, പ്രതിഷേധിക്കുന്നു.
Except, prep. ഒഴികെ, അല്ലാതെ; അ ന്തരാ, അന്തരെണ.
Excepting, prep. ഒഴികെ, കൂടാതെ, ഒ ഴിച്ച.
Exception, s. നീക്കം, ഒഴിവ, തള്ളൽ; വി രൊധം, പ്രതിഷെധം, വിസമ്മതം, വ ൎജ്ജനം; ദുസ്തൎക്കം; ദുൎവഴക്ക.
Exceptionable, a. നീക്കതക്ക, ഒഴിക്കത ക്ക; വിരോധം പറയതക്ക, തള്ളിക്കളയാ കുന്ന, വാൎജ്ജ്യം.
Exceptious, a. ദുസ്തൎക്കക്കശീലമുള്ള, ദുൎവഴക്കു ള്ള, ദുശ്ശീലമുള്ള.
Exceptor, s. വിരോധം പറയുന്നവൻ, ഭസ്മക്കകാരൻ.
To Excern, v. a. അരിച്ചുകളയുന്നു.
Excerption, s. പെറുക്കുക; വെറുതിരിക്കു ക, പെറുക്കിയ സാധനം.
Excess, s. അധികത്വം, കവിച്ചിൽ, കട പ്പ, അപരിമിതം; മിച്ചം, ശെഷിപ്പ.
Excessive, a. അധികമായുള്ള, അമിതമാ യുള, അതിമൎയ്യാദയായുള്ള, അതിമാത്രയാ യുള്ള, അതിരിക്തമായുള്ള , ഉല്ക്കടമായുള്ള അതിവെലമായുള്ള, അതിശയമായുള.
Excessively, ad. അമിതമായി, തീവ്രം, അധികമായി.
To Exchange, v, a, ചരക്കിന ചരക്ക മാ റ്റുന്നു, തമ്മിൽ മാറ്റുന്നു, പരസ്പരം മാ റ്റുന്നു, മാറിവെക്കുന്നു; പകരുന്നു.
Exchange, s. മാറ്റം, തമ്മിൽ മാറ്റം, ച രക്കുമാറ്റം, പരസ്പരമാറ്റം; വ്യാപാരി കൾ കൂടുന്ന സ്ഥലം.
|