Jump to content

താൾ:CiXIV133.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EVI 166 EXA

Everlastingly, ad.. എന്നെക്കും, എന്നെ
ന്നെക്കും, നിത്യമായി, കാലാവസാനം കൂ
ടാതെ.

Everliving', a. എന്നെക്കും ജീവിക്കുന്ന,
എന്നും ജീവനോടിരിക്കുന്ന.

Evermore, ad. എല്ലായ്പൊഴും, എന്നും,
എന്നെക്കും.

To Event, v. a. ഇടിച്ചുകളയുന്നു, മറിച്ചുക
ളയുന്നു, അഴിച്ചുകളയുന്നു, നശിപ്പിക്കുന്നു.

Every, a. എല്ലാ, ഒരൊരൊ.

Everyday, a. ദിവസവും നടക്കുന്ന, നട
പ്പുള്ള, നിദാനമുള്ള.

Everywhere, ad. എല്ലാടവും, എങ്ങും,
നീളവെ, സൎവ്വത്ര.

Evesdropper, s. ഇറപാൎക്കുന്നവൻ.

To Evict, v. a. അനുഭവഹാനിവരുത്തു
ന്നു; തെളിയിക്കുന്നു.

Eviction, s. അനുഭവഹാനിവരുത്തുക;
തെളിവ, സാക്ഷി.

Evidence, s. തെളിവ, സ്പഷ്ടത: സാക്ഷി;
ദൃഷ്ടാന്തം; സാക്ഷിക്കാൻ.

To Evidence, v. a. തെളിയിക്കുന്നു, സാ
ക്ഷീകരിക്കുന്നു, ദൃഷ്ടാന്തപ്പെടുത്തുന്നു: സാ
ക്ഷിബൊധം വരുത്തുന്നു, കാട്ടുന്നു, രൂ
പമുണ്ടാക്കുന്നു.

Evident, a, തെളിവുള്ള, തെളിഞ്ഞ, സ്പഷ്ട
മായുള്ള, വ്യക്തമായുള്ള, പ്രത്യക്ഷമായു
ള്ള, പ്രകടമായുള്ള, രൂപമുള്ള.

Evidently, ad. സ്പഷ്ടമായി, തെളിവായി,
പ്രത്യക്ഷമായി, പ്രബലമായി; നിശ്ചയ
മായി.

Evil, a. ദോഷമുള്ള, ദുഷ്ട ദുഷ്ടമായുള്ള,
തിന്മയുള്ള, പൊല്ലാപ്പുള്ള; ആകാത്ത.

Evil, s. ദോഷം, തിന്മ, ദുഷ്ടത, പൊല്ലാ
പ്പ; ദുരിതം; കന്മഷം, കലുഷം.

Evil, ad. ദൊഷമായി, ദുഷ്ടമായി.

Evilaffected, a, ദുൎഗ്ഗുണമുള്ള, ദയയില്ലാ
ത്ത, അൻപില്ലാത്ത.

Evil—counsel, s. ദുരാലോചന.

Evildoer, s, ദൂഷ്മി, ദുഷ്പ്രവൃത്തിക്കാരൻ.

Evilfavoured, a. വിരൂപമുള്ള, ചന്തക്കെ
ടുള്ള, അഭംഗിയുള്ള.

Evil favouredness, s.. വിരൂപം, ചന്ത
ക്കെടെ, അഭംഗി, വൈരൂപ്യം.

Evilminded, a. ദുൎമ്മനസ്സുള്ള, ദുശ്ചിന്തയു
ള്ള.

Evilmindedness, s. ദുശ്ചിന്ത, ദുൎവിചാ
രം, ദുൎമ്മനസ്സ, ദുൎബുദ്ധി.

Evilspeaking, a. ദുൎഭാഷണം; അപവാ
ദം, ദൂഷണവാക്കു; ശകാരം.

Evilworker, s. ദുഷ്പ്രവൃത്തിക്കാരൻ, ദുഷ്ക
ൎമ്മി

To Evince, v. a. നെരുതെളിയിക്കുന്നു,

തെളിവായികാട്ടുന്നു, കാണിക്കുന്നു; സ്പഷ്ട
മാക്കുന്നു, ബോധംവരുത്തുന്നു.

Evincible, a. നെരു തെളിയിക്കതക്ക, തെ
ളിവായി കാണിക്കാകുന്ന, നെരുബൊ
ധംവരുത്താകുന്ന.

Evincibly, ad. തെളിവായി, നെരുബൊ
ധത്താടെ.

To Eviscerte, v. a. കുടലുകളെ പുറ
ത്തെടുക്കുന്നു, കുടലുകളില്ലാതാക്കുന്നു, കു
ടലുകളെ ശോധനചെയ്യുന്നു.

Evitable, a, അകറ്റാകുന്ന, ഒഴിക്കാകുന്ന.

To Eulogize, v. a. സ്തുതിക്കുന്നു, പ്രശം
സിക്കുന്നു, പുകഴ്ത്തുന്നു.

Eulogium, s. സ്തുതി, സ്തൊത്രം, മംഗല
Eulogy, വാക്ക, പുകഴ്ച.

Eunuch, s. നപുംസകൻ, വൃഷണം ഉ
ടച്ചവൻ, ക്ലിബൻ.

Evocation, s. പുറത്തേക്ക വിളിക്കുക.

To Evolve, v. a. & n. വിരിക്കുന്നു, വിട
ൎക്കുന്നു, മടക്ക നിവിൎക്കുന്നു; ചുഴിവഴിക്കു
ന്നു; വിരിയുന്നു, മടക്ക നിവിരുന്നു, വി
ടരുന്നു, ചുഴിവഴിയുന്നു.

Evolution, s. വിരിച്ചിൽ, വിടൎച്ച, മടക്ക
നിവിൎച്ച, ചുഴിവഴിവ; നിലമാറുക.

Euphony, s. സ്വരവാസന, ഇൻപമുള്ള
ശബ്ദം.

Euphorbium, s, കള്ളി, ചതുരക്കള്ളി.

European, s. യൂറോപ്പകാരൻ.

European, a. യൂറോപ്പ സംബന്ധിച്ച.

Evulgation, s. പ്രസിദ്ധമാക്കുക.

Evulsion, s. പിഴുതിടുക, പറിച്ചുകളക.

Ewe, s. പെണ്ണാട, മെഷിക.

Ewer, s. കൈകഴുകുന്നതിന വെള്ളംവെ
ക്കുന്ന പാത്രം, കിണ്ടി, കൂശാ.

Exact, a. ഭംഗിയുള്ള, സാമലികമായുള്ള,
ശരിയായുള്ള, ഖണ്ഡിതമായുള്ള, തിട്ടമാ
യുള്ള, സൂക്ഷ്മാമായുള്ള.

To Exact, v. a. & n. ഞെരുക്കിചൊദി
ക്കുന്നു, ചൊദിക്കുന്നു; ചോദ്യം ചെയ്യുന്നു:
ബലംചെയ്ത മെടിക്കുന്നു; പിടിച്ചുപറി
ക്കുന്നു.

Exacter, s, ഞെരുക്കി ചൊദിക്കുന്നവൻ,
ബലം ചെയ്ത മെടിക്കുന്നവൻ, പിടിച്ച
പറിക്കാരൻ, അപഹാരി.

Exaction, s. ഞെരുക്കി ചോദിക്കുക, അ
ന്യായമുള്ള ചൊദ്യം; ബലാല്ക്കാമുള്ള
ചൊദ്യം, പിടിച്ചുപറി, അപഹാരം.

Exactly, ad. ശരിയായി, തിട്ടമായി.

Exactness, s. ഖണ്ഡിതം, തിട്ടം, സൂക്ഷം;
സൂചന, സൂക്ഷമുള്ള നടപ്പ; നടപ്പുരീതി.

Exaggerate, v. a. അധികമാക്കുന്നു,
കൂട്ടിപ്പറയുന്നു; വിസ്താരമായി പറയുന്നു;
വൎണ്ണിച്ച പറയുന്നു; പൊലിപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/178&oldid=178031" എന്ന താളിൽനിന്ന് ശേഖരിച്ചത്