Jump to content

താൾ:CiXIV133.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ESS 164 EST

To Escape, v. a. & n. ഒഴിഞ്ഞുപോകു
ന്നു, തെttiപൊകുന്നു, തെtiനില്ക്കു
ന്നു, അകറ്റുന്നു; തപ്പിപ്പൊകുന്നു; ഒളി
ച്ചുപോകുന്നു, ഒടിപ്പാകുന്നു; ഒൎമ്മക്ക
വിട്ടുപോകുന്നു.

Escape, s. തെറ്റിപൊകുക, ഒഴിഞ്ഞു
പൊക്ക; ഒടിപ്പൊക്ക; ഒളിച്ചുപൊക്ക;
പൊക്ക.

Eschar, s. വടു, തഴമ്പ, പാട.

Escharotic, a. കാരമുള്ള, വടുകുണ്ടാക്ക
ന്ന.

Escheat, s. അന്യംനിന്നുപോയ അവകാ
ശം, അന്യംനിന്ന വസ്തു.

To Escheat, v. a. അന്യംനിന്നുപോകു
ന്നു.

To Eschew, v. a. അകറ്റുന്നു, വിട്ടുമാറു
ന്നു, വിട്ടൊഴിയുന്നു; വിട്ടകലുന്നു.

Escort, s. വഴിത്തുണ, വഴി സഹായം,
തുണക്കുള്ള കാവലാൾ; കൂട്ടായ്മ.

To Escort, v. a. വഴിയിൽ തുണചെയ്യു
ന്നു, വഴിയിൽ കാവൽകാക്കുന്നു.

Escaritoir, s. എഴുത്തുപെട്ടി.

Esculent, a. ഭക്ഷ്യമായുള്ള, ഭക്ഷിച്ചത.

Esculent, s. ഭാജ്യം, ഭക്ഷിക്കുന്ന സാധ
നം.

Especial, a. വിശക്കുമായുള്ള, മുഖ്യമായു
ള്ള, പ്രത്യേകമായുള്ള.

Especially, ad. വിശേഷാൽ, വിശേഷ
മായി, പ്രധാനമായി.

Espial, s, ഒറ്റുകാരൻ, ഒറ്റിനവന്നവൻ,
ചാരൻ, അവസൎപ്പൻ.

Espousals, s. വിവാഹത്തിന പറഞ്ഞു
ബൊധിക്കുക.

Espousal, a. വിവാഹസംബന്ധമുള്ള.

To Espouse, v. a. വിവാഹം പറഞ്ഞ നി
ശ്ചയിക്കുന്നു; വിവാഹം ചെയുന്നു; വരി
ക്കുന്നു; ആദരിക്കുന്നു; തൻte കാൎയ്യമാക്കു
ന്നു.

To Espy, v. a. ദൂരത്തനിന്ന കാണുന്നു,
ഉള്ളറിയുന്നു; കണ്ടുപിടിക്കുന്നു; പെട്ടന്ന
കാണുന്നു; ഒറ്റുനോക്കുന്നു, തുൻപുണ്ടാ
ക്കുന്നു.

Esquire, s. സ്ഥാനപ്പെർ.

To Essay, v. a. ശ്രമിക്കുന്നു, പ്രയത്നം
ചെയ്യുന്നു; പരീക്ഷിച്ചു നോക്കുന്നു; പരി
ശോധന ചെയ്യുന്നു; ലൊഹാദിപരീക്ഷ
കഴിക്കുന്നു.

Essay, s. ശ്രമം, പ്രയത്നം, പരീക്ഷ, ഒ
രൊ സംഗതിയെ പറ്റി വിസ്താരമുള്ള
എഴുത്ത; പരിശോധന.

Essayist, s. ഒരൊ സംഗതിയെ പറ്റി
വിസ്തരിച്ച എഴുതുന്നവൻ.

Essence, s, സത്ത, സാരം, ക്ഷാരം, കാ

തൽ; ഗുണം, വസ്തു; സ്വഭാവം, തൈലം;
പരിമളം.

To Essence, v. a. പരിമളിക്കുന്നു, ഗന്ധി
ക്കുന്നു.

Essential, a, ആവശ്യമായുള്ള; സാരമുള്ള,
സത്തുള്ള; സ്വഭാവമായുള്ള; പ്രധാനമാ
യുള്ള; ശുദ്ധമുള്ള.

Essential, s. സത്ത, പ്രകൃതി, സാരം; മൂ
ലം; പ്രധാനകാൎയ്യം.

Essentially, ad. പ്രധാനമായി, സാരമാ
യി.

To Establisl, v. a. സ്ഥാപിക്കുന്നു, സ്ഥി
രപ്പെടുത്തുന്നു; നിശ്ചയം വരുത്തുന്നു, ഉ
റപ്പാക്കുന്നു, നിലനിൎത്തുന്നു

Establishment, s. സ്ഥാപനം, സ്ഥിതി;
ഉറപ്പു; നിലപാട; സാദ്ധ്യസിദ്ധി; തിട്ടം;
അടിസ്ഥാനം; ഇട്ടചട്ടം; വരവ, ശമ്പ
ളം.

Estate, s. ആസ്ഥി; വസ്തുവക; സ്ഥാനം;
അവസ്ഥ; സമസ്ഥാനം.

To Esteem, v. a. മതിക്കുന്നു, വിലമതി
ക്കുന്നു; അഭിമാനിക്കുന്നു; ആദരിക്കുന്നു;
വിചാരിക്കുന്നു, നിനക്കുന്നു.

Esteem, s. മതിപ്പ, മതി; അഭിമാനം; ആ
ദരം; അഭിപ്രായം, നിനവ.

Esteemenർ, s. അഭിമാനിക്കുന്നവൻ, മാനി
ക്കുന്നവൻ.

Estimable, a. വിലയെറിയ, മതിവായു
ള്ള; അഭിമാനയൊഗ്യമായുള്ള, ബഹുമാ
നിക്കപ്പെടത്തക്ക.

Estimableness, s. ബഹുമാനയോഗ്യത,
മതിപ്പ.

To Estimate, v. a. മതിക്കുന്നു, വിലമതി
ക്കുന്നു; അടങ്കൽ കാണുന്നു; വിലനിശ്ചയി
ക്കുന്നു; അഭിമാനിക്കുന്നു, ഗണിക്കുന്നു.

Estimate, s. ഗണനം; വില; വിലമതി
പ്പ; അടങ്കൽ; അഭിപ്രായം, നിനവ; അ
ഭിമാനം, ബഹുമാനം.

Estimation, s, വിലമതിപ്പ, അടങ്കൽ;
ഗണനം; അഭിപ്രായം, മതിപ്പ; നിന
വ; അഭിമാനം, ആദരം ; ഗുരുത്വം.

Estimator, s, വിലമതിക്കുന്നവൻ, അട
ങ്കൽ കാണുന്നവൻ, അഭിമാനിക്കുന്നവൻ.

To Estrange, v. a. അകറ്റുന്നു, പിരി
ക്കുന്നു ; മിത്രഭേദംചെയ്യുന്നു; ഇതരമാക്കു
ന്നു, അന്യഥാത്വംവരുത്തുന്നു.

Estangement, s. അകല; മാറ്റം; മിത്ര
ഭേദം; ഇതരമാക്കുക, അനൃഥാത്വം.

Estreat, s. നെർപെൎപ്പ, പ്രതി.

Estuary, s. അഴിമുഖം, കൂടാക്കടൽ.

To Estuate, v. n. തിളെ ക്കുന്നു, പൊങ്ങു
ന്നു; അലയുന്നു.

Estuation, s. തിളെപ്പ, പൊങ്ങൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/176&oldid=178029" എന്ന താളിൽനിന്ന് ശേഖരിച്ചത്