താൾ:CiXIV133.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EQU 162 EQU

Ephemeris, s. ഗ്രഹനിലയുടെ നാൾ വ

ഴികണക്ക, ദിവസവത്തമാനം.

Ephemerist, s. ഗണിതക്കാരൻ, ഗണകൻ.

Ephod, s. യഹൂദന്മാരുടെ ആചാൎയ്യന്മാർ
ഉടുക്കുംവസ്ത്രം.

Epicure, s. ഭൊജനപ്രിയൻ.

Epiculean, s. കാമവികാരി, മദൻ, മത്ത
വിലാസക്കാരൻ.

Epicurean, a. കാമവികാരമുള്ള, മത്തവി
ലാസമുള്ള.

Epicurism, s, കാമവികാരം, മത്തവിലാ
സം, സ്വെഛ.

Epidemic, a.ദേശത്തിൽ എല്ലാവൎക്കും
Epidemical, വരുന്ന, എല്ലാവൎക്കും പ
കരുന്ന.

Epigram, s. ഒരു ചെറു കവിത.

Epigrammic, a. ചെറു കവിതകളെ
Epigrammical, എഴുതുന്ന, ചെറു ക
വിതകൾക്കടുത്ത.

Epilepsy, s. പ്രലാപസന്നി, സന്നിവലി,
അപസ്മാരം, സന്നിപാതഭേദം.

Epileptic, a. പ്രലാപസന്നിയുള്ള.

Epilogue, s. ഒരു നാടകത്തിൻte അവ
സാനത്തിങ്കലെ വാക്ക, മംഗലപാട്ട.

Epiphany, s. ക്രിസ്തുവിൻte മഹത്വം പ്ര
കാശപ്പെട്ട നാൾ.

Episcopacy, s. ബിഷൊപ്പന്മാർ സഭയെ
ഭരിച്ചുവരുന്നത, ബിഷൊപ്പുസ്ഥാനം; അ
പ്പൊസ്മാലന്മാർ വെച്ച സഭയിലെ അ
ധികാരം.

Episcopal, a. ബിഷൊപ്പസ്ഥാനത്തിന
സംബന്ധിച്ച.

Episcopalian, s. ബിഷൊപ്പ ഭരിക്കുന്ന
സഭയിൽ കൂടി നടക്കുന്നവൻ.

Episcopate, s, ബിഷാപ്പിന്റെ ഇടവ
ക, ബിഷാപ്പിന്റെ അധികാരം, ബി
ഷൊപ്പായിരിക്കുന്ന കാലം.

Epistle, s. ലെഖനം, സന്ദെശപത്രം, നി
രൂപം, കുറി.

Epistolary, a. ലെഖനങ്ങളൊട ചെൎന്ന,
ലെഖനങ്ങളാൽ നടത്തിയ.

Epitaph, s. ഗൊരിയിലെ കല്ലിന്മേലുള്ള
എഴുത്ത.

Epithet, s. വിശേഷണം, കൂട്ടുവാക്ക.

Epitome, s. ചുരുക്കം, സംക്ഷേപം, സം
ഗ്രഹം.

Epitomise, v. a. ചുരുക്കുന്നു, സം
ക്ഷെപിക്കുന്നു, സംഗ്രഹിക്കുന്നു.

Epitomiser, s. ചുരുക്കുന്നവൻ, സം
Epitomist, ക്ഷെപി.

Epoch, s. കാലകണക്ക, ശാകം, കൊല്ലം.

Equability, s. തുല്യത, ഒപ്പുനിരപ്പ, ഒപ്പം,
സമത്വം,

Equable, a. തുല്യമായുള്ള, ഒപ്പുനിരപ്പുള്ള,
ഒരുപോലെയുള്ള.

Equably, ad. തുല്യമായി, ഒപ്പമായി.

Equal, a. തുല്യമായുള്ള, സമമായുള്ള, സ
മാനമായുള്ള, ഒപ്പമുള്ള, ശരിയായുള്ള
ഒപ്പൊപ്പം, ഒരുപോലെയുള്ള, സമഗതി
യുള്ള.

Equal, s. തുല്യൻ, സമൻ, സമാനൻ, ത
ണ്ടിക്കാരൻ.

To Equal, v. a. തുല്യമാക്കുന്നു, സമമാ
ന്നു, ശരിയാക്കുന്നു, ശരിപ്പെടുത്തുന്നു, ശ
രിയിടുന്നു ; ഒപ്പമാക്കുന്നു, ഒപ്പിക്കുന്നു.

To Equalise, v. a. തുല്യമാക്കുന്നു, സമമാ
ക്കുന്നു, ഒപ്പമിടുന്നു, ശരിയാക്കുന്നു; ഒരു
പോലെ ആക്കുന്നു; നെൎക്കുനരെയാക്കു
ന്നു.

Equality, s. തുല്യത, സമത്വം, സമിതി,
സമഗതി, ഒപ്പം; തണ്ടി; നിരപ്പ, നിര
നിരപ്പ.

Equally, ad. തുല്യമായി, സമമായി, ശ
രിയായി, നെനെരെ, ഒരുപൊലെ.

Equangular, a. സമകൊണുള്ള, സമച
തുരമായുള്ള.

Equanimity, s. സമചിത്തം.

Equanimous, a. സമചിത്തമുള്ള.

Equation, s. സമഭാഗത്തിന വരുത്തുക,
സമഭാഗം; കാലവ്യത്യാസം, വികല്പം.

Equator, s. ഭൂഗോളത്തിന്റെ മദ്ധ്യചക്രം;
ഭൂഗോളത്ത വടക്കും തെക്കുമായി വിരി
ക്കുന്ന മദ്ധ്യരേഖ.

Equatorial, ca. മദ്ധ്യ ചക്രത്താട ചെൎന്ന.

Equestrian, a. കുതിരപ്പുറത്തെ കെറുന്ന,
കുതിരകെറ്റത്തിന സാമ്യമുള്ള.

Equerry, s. രാജാവിന്റെ കുതിരവിചാ
രിപ്പുകാരൻ.

Equidistant, a. ദൂരം ഒരുപോലെയുള്ള,
സമദൂരമുള്ള.

Equiformity, s. സമരൂപം, സമത്വം.

Equilateral, a. ഭാഗങ്ങൾ എല്ലാം സമമാ
യിരിക്കുന്ന.

Equilibrium, s. സമതൂക്കം, സമനില.

Equinecessanry, a. മുട്ട സമമായുള്ള, ആ
വശ്യം സമമായുള്ള, ഒരുപോലെ ആവി
ശ്യമുള്ള.

Equinoctial, s. ഭൂഗോളത്തിന്റെ മദ്ധ്യെ
യുള്ള ചുറ്റളവിൻ രെഖ.

Equinoctial, a. സമരാത്രി സംബന്ധിച്ച.

Equinox, s. സമരാത്രി, രാപ്പകൽ ഒരു
പൊലെ ഇരിക്കുന്ന കാലം, വിഷുവം.

To Equip, v. a. കൊപ്പ ഒരുക്കുന്നു, കൊ
പ്പിടുന്നു.

Equipage, s, ചമയം; കൊപ്പ, സാമാൻ;
വാഹനം; പരിജനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/174&oldid=178027" എന്ന താളിൽനിന്ന് ശേഖരിച്ചത്