താൾ:CiXIV133.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ENT 161 EPH

Entering, s. പ്രവെശനം, പൂകുന്നവഴി,
പൂകൽ, വിവെശനം.

To Enterlace, v. a. നാടകൊത്തമുറുക്കുന്നു.

Enterprise, s. പ്രയത്നം, കയ്യെറ്റവെല;
പ്രവൃത്തി, യത്നം.

To Enterprise, v. a. പ്രയത്നം ചെയ്യുന്നു,
കയ്യെറ്റുചെയ്യുന്നു, യത്നം ചെയ്തു നോക്കു
ന്നു.

Enterpriser, s. നന്നായി പ്രയത്നം ചെ
യുന്നവൻ, മഹാരംഭൻ.

To Entertain, v. a. സംഭാഷണം ചെ
യ്യുന്നു; ഭക്ഷണത്തിന ഇരുത്തുന്നു; അതി
ഥി സല്ക്കാരംചെയ്യുന്നു; വെലെക്ക നിൎത്തു
ന്നു; മനസ്സിൽ വെക്കുന്നു; രസിപ്പിക്കുന്നു,
പ്രസാദിപ്പിക്കുന്നു, ഉല്ലാസപ്പെടുത്തുന്നു;
സന്തൊഷത്തോടെ എല്ക്കുന്നു.

Entertainer, s. തന്റെ വെലയിൽ നി
ൎത്തുന്നവൻ; അതിഥിസല്ക്കാരം ചെയുന്ന
വൻ; രസിപ്പിക്കുന്നവൻ.

Entertainment, s. ഊട്ട, സദ്യ, വിരുന്ന,
അതിഥിപൂജ; ഉല്ലാസം, വിനോദം; ക
ഥകളി.

To Enthrone, v. a. സിംഹാസനത്തി
ന്മെൽ ഇരുത്തുന്നു; പട്ടംകെട്ടുന്നു. രാജാ
ധികാരം കൊടുക്കുന്നു.

Enthusiasm, s. അതിസക്തി, ആവെശം;
ഉന്നതഭാവം, അതിതീഷ്ണത, എണ്ണിയെ
രിച്ചിൽ,

Enthusiast, s. അതിസക്തിക്കാരൻ, ആ
വെശക്കാരൻ; ഉന്നതഭാവക്കാരൻ; അതി
തീഷ്ണതയുള്ളവൻ; എണ്ണിയെരിച്ചിൽകാ
രൻ.

Enthusiastic, . അതിസക്തിയുള്ള.
Enthusiastical, ആവെശമുള്ള; അ
തിതീഷ്ണതയുള്ള, എണ്ണിയെരിച്ചിലുള്ള.

To Entice, v. a. ആശപ്പെടുത്തുന്നു, വ
ശീകരിക്കുന്നു; മൊഹിപ്പിക്കുന്നു.

Enticement, s. ആശപ്പെടുത്തുക, വശീക
രണം, മൊഹനം.

Enticer, s. ആശപ്പെടുത്തുന്നവൻ, വശീ
കരിക്കുന്നവൻ, മൊഹിപ്പിക്കുന്നവൻ.

Entire, a. മുഴുവനായുള്ള, അശേഷമായു
ള്ള; അനൂനമായുള്ള, പൂൎത്തിയുള്ള; കെവ
ലമായുള്ള, മനാശുദ്ധിയുള്ള, ശുദ്ധ.

Entirely, ad. മുഴുവനും, അശേഷവും,
തീരെ, കേവലം.

Entireness, s. മുഴുവൻ, അശൈഷം; അ
നൂനത, അന്യൂനത, പൂൎത്തി, പാരായ
ണം; കപടമില്ലായ്മ, മനൊശുദ്ധി.

To Entitle, v. a. സ്ഥാനമാനം കൊടുക്കു
ന്നു; അവകാശംവരുത്തുന്നു, അധികാരം
കൊടുക്കുന്നു; സ്ഥാനപെർ എഴുതുന്നു,
പെരുകെട്ടുന്നു.

Entity, s. സത്ത, സാക്ഷാലുള്ള വിരാട്ട.

To Entomb, v. a. കല്ലറയിൽ അടക്കുന്നു,
ശവം കുഴിച്ചിടുന്നു.

Entrails, s. pl. കുടലുകൾ.

Entrance, s. പ്രവേശനം, പ്രവെശം,
നിവെശനം, നിവെശം, പൂകൽ; അക
ത്തെക്ക കടക്കുന്ന വഴി; ആരംഭം; അറി
വ.

To Entrance, v. a. ആനന്ദമഗ്നമാക്കു
ന്നു, ആനന്ദവിവശതവരുത്തുന്നു.

To Entrap, v. a. കണിയിലകപ്പെടുത്തു
ന്നു, കുടുക്കിലാക്കുന്നു, കുടുക്കുന്നു.

To Entreat, v. a. അൎത്ഥിക്കുന്നു, യാചി
ക്കുന്നു, അപെക്ഷിക്കുന്നു.

Entreaty, s. അൎത്ഥന, യാചന, അപെ
ക്ഷ.

Entry, s. പൂമുഖം, ഉൾപ്രശനം, നി
വെശം; എൎപ്പാട; പുസ്തകത്തിൽ പതിക്കു
ക; അവകാശംകെറുക.

To Envelop, v. a. മൂടുന്നു, മൂടിവെക്കുന്നു,
മടക്കി വെക്കുന്നു; മറെക്കുന്നു; പൊതിയു
ന്നു.

Envelope, . മൂടി, പൊതപ്പ, പൊതപ്പ
കടലാസ; പുറമുറ, ഉറ.

Envenom, v. a. നഞ്ചിടുന്നു; വെറു
പ്പാക്കുന്നു; കൊപിപ്പിക്കുന്നു.

Enviable, a. അസൂയപ്പെടാകുന്ന, അസൂ
യ ഉണ്ടാക്കുന്ന.

Envier, s. അസൂയക്കാരൻ, മത്സരക്കാരൻ.

Envious, s. അസൂയയുള്ള, ൟൎഷയുള്ള,
മത്സരമുള്ള.

Enviously, ad. അസൂയയായി.

To Environ, A. a. ചൂഴുന്നു, വളയുന്നു,
വളഞ്ഞുകൊള്ളുന്നു; ചുറ്റുന്നു.

Environs, s. pl. ചുറ്റുഗ്രാമങ്ങൾ, ഉപഗ്രാ
മങ്ങൾ; അയൽ സ്ഥലങ്ങൾ,

To Enumerate, v. a. കണക്കുകൂട്ടുന്നു, ഗ
ണിക്കുന്നു, ഒരൊന്ന എണ്ണന്നു.

Enumeration, s. കണക്കുകൂട്ടൽ, ഗണ
നം, ഒരൊന്ന എണ്ണക.

To Enunciate, v. a. പ്രകടിക്കുന്നു, പര
സ്യപ്പെടുത്തുന്നു, പ്രസിദ്ധപ്പെടുത്തുന്നു.

Enunciation, s. പ്രകടനം, പരസ്യം,
പ്രസിദ്ധം.

Envoy, s. ദൂതൻ, സന്ദേശഹരൻ.

To Envy, v. a. പകെക്കുന്നു, വെറുക്കുന്നു.

To Envy, v, n. അസൂയപ്പെടുന്നു, ൟ
ൎഷ്യപ്പെടുന്നു, മത്സരപ്പെടുന്നു.

Envy, s. അസൂയ, ൟൎഷ്യ, മത്സരം, സ്പ
ൎദ്ധ, അക്ഷാന്തി.

Epaulette, a. തൊൾകെട്ട.

Ephemeral, a. നാൾതോറുമുള്ള, ദിവസ
വൎത്തമാനമുള്ള.


Y

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/173&oldid=178026" എന്ന താളിൽനിന്ന് ശേഖരിച്ചത്