താൾ:CiXIV133.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EMO 156 EMP

Embryo, s. ഗൎഭപിണ്ഡം, മുറ്റാത്ത ഗൎഭ
പിണ്ഡം, ഗൎഭം: മുഴുവനാകാത്ത കാൎയ്യം.

Emendable, a. മാറ്റം വരുത്തതക്ക, ഭെ
ദംവരുത്താകുന്ന; തിരുത്താകുന്ന, നന്നാ
ക്കാകുന്ന.

Emendation, s, തിരുത്തൽ, ഭേദം വരു
ത്തുക; നന്നാക്കുക; മൂലത്തിലുള്ള തിരു
ത്തൽ.

Emendator, s. തിരുത്തുന്നവൻ, നന്നാ
ക്കുന്നവൻ; ഭെദംവരുത്തുന്നവൻ.

Emerald, s. മരതകക്കല്ല, മരതകപ്പച്ച, മ
ഹാ നീലം.

To Emerge, v. n. വെള്ളത്തിൽ നിന്ന
പൊങ്ങിവരുന്നു, ഒന്നിൽനിന്ന ഉണ്ടാകു
ന്നു ; വെളിയിൽ വരുന്നു, പുറപ്പെടുന്നു;
പൊങ്ങുന്നു, കിളരുന്നു, കാണപ്പെടുന്നു.

Emergence, s. കിളമ്പൽ, വെളിയിലു
Emergency ള്ള വരവ, പുറപ്പാട;
കിളൎച്ച പെട്ടന്നുള്ള വിപത്ത; അവസ
രം; അത്യാവശ്യം, മഹാ മുട്ട.

Emargent, a. കിളമ്പുന്ന, വെളിയിൽ വ
രുന്ന; പുറപ്പെടുന്ന; പെട്ടന്ന സംഭവി
ക്കുന്ന; യദൃച്ഛയായുള്ള; അത്യാവശ്യമുള്ള.

Emersion, s. മറഞ്ഞിരുന്ന നക്ഷത്രം പി
ന്നെയും കാണപ്പെടുന്നത.

Emeary, s. ഇരിമ്പുപൊടി.

Emetic, s. ഛൎദിപ്പാനുള്ള ഔഷധം.

Emetic, a, ഛൎദിയുണ്ടാക്കുന്ന.

Emigrant, s. സ്വദേശത്തെ വിട്ട മറുദെ
ശതെക്ക പാൎപ്പാൻ പോകുന്നവൻ.

To Emigrate, v. n. ഒരു സ്ഥലത്തെ വി
ട്ട മറുസ്ഥലത്ത പാൎപ്പാൻ പോകുന്നു, കു
ടിപുറപ്പെട്ടുപോകുന്നു.

Emigration, s. ഒരു സ്ഥലത്തെ വിട്ട മറു
സ്ഥലത്ത പാൎപ്പാൻ പൊകുക, കുടിപുറ
പ്പാട.

Eminence, s. ഉയൎച്ച, മെട, ഉയൎന്നസ്ഥ
ലം; ഉന്നതി; ശ്രെഷ്ഠത, പ്രധാന്യത, പ്ര
ബലത, വിശേഷത; സ്ഥാനപ്പെർ.

Eminent, a. ഉയരമുള, ഉന്നതമായുള്ള,
ശ്രെഷ്ഠമായുള്ള, പ്രധാനമായുള്ള; പ്രബ
ലപ്പെട്ട.

Eminently, ad. വിശേഷമായി, ശ്രേഷ്ഠ
മായി, പ്രാബല്യമായി.

Emissary, s. ഒറ്റുകാരൻ, ഉദാസ്ഥിതൻ.

Emission, s. പുറത്തൊട തള്ളുക, ചാട്ടൽ,
പഴുത.

To Emit, v. a. പുറത്ത തള്ളുന്നു, പുറത്ത
വിടുന്നു, പുറപ്പെടുവിക്കുന്നു, ചാട്ടുന്നു.

Emmet, s. ഇറുമ്പ, പിപീലിക.

Emollient, a. മാൎദ്ദവം വരുത്തുന്ന.

Emollients, s. മാൎദ്ദവം വരുത്തുന്ന മരു
ന്ന, കുഴമ്പ.

Emollition, s. മൃദുത്വമാക്കുക.

Emolummett, s. ആദായം, ലാഭം, പ്ര
യൊജനം, വരവ.

Emotion, s. മനശ്ചഞ്ചലനം, മനാവി
കാരം, ഇളക്കം.

To Empale, v. a. തറിനാട്ടുന്നു, തറിയി
ടുന്നു, അഴിയിടുന്നു; കഴുവെറ്റുന്നു.

To Empannel, v. a. ആണയിട്ട വിളിക്കു
ന്നു; വ്യവഹാരസ്ഥനെ വിളിപ്പിക്കുന്നു.

To Empassion, v. a. മനശ്ചാഞ്ചലനമുണ്ടാ
ക്കുന്നു, രാഗാദികളെ ഇളക്കി തീർക്കുന്നു.

Empress, s. രാജരാജ്ഞി, മഹാരാജ്ഞി.

Emperor, s. രാജരാജൻ, മഹാരാജൻ,
ചക്രവൎത്തി.

Emphasis, s, വാക്കിന്റെ ഉറപ്പ, വാച
കത്തിലുള്ള വെപ്പും എടുപ്പും, സ്വരഭേദം.

Emphatic, a. വാക്കുറപ്പുള്ള, വാചക
Emphatical, ശക്തിയുള്ള, വെച്ചെടു
പ്പുള്ള, സ്വരഭേദമുള്ള.

Empire, s. മഹാ രാജാധികാരം; മഹാ
രാജാവിന്റെ രാജ്യം; അധികാരം.

To Employ, v. a. വെലെക്കാക്കുന്നു, ദെ
ഹണ്ഡിപ്പിക്കുന്നു; പ്രയോഗിക്കുന്നു, പെ
രുമാറുന്നു; കൊള്ളിക്കുന്നു; ഉദ്യോഗത്തി
ലാക്കുന്നു, എല്പിക്കുന്നു.

Employ, s. തൊഴിൽ, വെല, ഉദ്യോഗം.

Employable, a. വെലെക്ക വെക്കാകുന്ന,
പ്രയൊഗിക്കപ്പെടതക്ക, കൊളളിക്കതക്ക.

Employear, s. വെലെക്കാക്കുന്നവൻ, യജ
മാനൻ.

Employment, s, വെല, തൊഴിൽ, ഉ
ദ്യൊഗം, കാൎയ്യം, വ്യാപാരം.

To Empoison, v. a. നഞ്ചിടുന്നു, നഞ്ചി
ട്ടുകൊല്ലുന്നു, വിഷം കൊടുക്കുന്നു.

Emporium, s. വൎത്തകസ്ഥലം, വ്യാപാര
പട്ടണം.

To Empoverish, v. a. ദാരിദ്ര്യം വരുത്തു
ന്നു, അഗതിയാക്കുന്നു; തിപ്പാക്കുന്നു, ശൂ
ന്യമാക്കുന്നു.

To Empower, v. a. അധികാരം കൊടു
ക്കുന്നു, ചുമതലപ്പെടുത്തുന്നു; പ്രാപ്തിവരു
ത്തുന്നു.

Empress, s. രാജരാജന്റെ ഭാൎയ്യ, മഹാ
രാജ്ഞി.

Emprise, s. ആപല്ക്കരമായുള്ള പ്രയത്നം,
അപകടപ്രവൃത്തി.

Emptier, s. ഒഴിക്കുന്നവൻ, വ്യൎത്തമാക്കു
ന്നവൻ.

Emptiness, s. വെറുമ, ശൂന്യം, വ്യൎത്ഥത,
ഒഴിവ.

Emption, s. കൊൾ, ക്രയം.

Empty, a. വെറും, വെറുമയുള്ള, ഒഴിഞ്ഞ,
ഒഴിയപ്പെട്ട, വ്യൎത്ഥമായുള്ള, ശൂന്യമുള്ള:

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/168&oldid=178021" എന്ന താളിൽനിന്ന് ശേഖരിച്ചത്