താൾ:CiXIV133.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ELI 154 EMA

Elder, a. മൂത്ത, മുമ്പിറന്ന, ജ്യേഷ്ഠമായുള്ള.

Elder, s. മൂത്തവൻ, മുമ്പൻ, മൂപ്പൻ, അ
ഗ്രജൻ, ജ്യെഷ്ഠൻ.

Eldership, s, മൂപ്പ, ജ്യേഷ്ഠത.

Eldest, a. എല്ലാവരിലും മൂത്ത, ജ്യെഷ്ഠം.

To Elect, v. a. തെരിഞ്ഞെടുക്കുന്നു, തെ
രിഞ്ഞുകൊള്ളുന്നു, വെറുതിരിക്കുന്നു.

Elect, v. തെരിഞ്ഞെടുക്കപ്പെട്ട.

Election, s, തെരിഞ്ഞെടുപ്പ, വെറുതിരിവ.

Elective, . തെരിഞ്ഞെടുപ്പാൻ അധികാ
രമുള്ള

Elector, s. തെരിഞ്ഞെടുക്കുന്നവൻ.

Electricity, s. അഗ്നിയുണ്ടാക്കുന്ന വിദ്യ,
അരക്ക കമ്പി മുതലായവ ഒന്നോടൊന്ന
ഉരയുന്നതിനാൽ അഗ്നിയുണ്ടാകുന്ന ഗു
ണം.

Electuary, s. ലെഹം.

Eleemosynary, ഭിക്ഷ എടുത്ത കഴിക്കു
ന്ന, ഭിക്ഷകഴിക്കുന്നു; ധൎമ്മമായി കൊടുക്ക
പ്പെട്ട.

Elegance, s. ചന്തം, ഭംഗി, മാരുത്വം, വാ
സന, നാണയം.

Elegant, a. ചന്തമുള്ള, ഭംഗിയുള്ള, ചാരു
ത്വമുള, വാസനയുള്ള, നാണയമുള്ള.

Elegantly, ad, ഭംഗിയായി, ചന്തമായി.

Elegy, s. ദുഃഖപ്പാട്ട; ഒരു ചെറിയ കവിത.

Element, s. ഒന്നിൻ മൂലം; ഒരു ഭൂതം,
വാസന; കൂട്ട; ഒരൊ ഭാഷയുടെ അക്ഷ
രങ്ങൾ, വിദ്യാമൂലം, ആദ്യപാഠം.

Elemental, a, പഞ്ചഭൂതങ്ങളൊട ചെൎന്ന;
ആദ്യ പാഠമായുള്ള.

Elementary, a. ആദ്യപാഠമായുള്ള, വി
ദ്യാമൂലമായുള്ള.

Elephant, s, ആന, ഗജം, കരി.

Elephantiasis, s, ആനക്കാൽ, പെരി
ങ്കാൽ

Elephantine, a. ആനക്കടുത്ത, ആന
യൊട ചെൎന്ന.

To Elevate, v. a. ഉയൎത്തുന്നു, പൊക്കുന്നു;
ശ്രെഷ്ഠതപ്പെടുത്തുന്നു; മെലാക്കുന്നു; ഉ
ന്നതപ്പെടുത്തുന്നു.

Elevate, part. a. ഉയൎത്തിയ, പൊക്കിയ.

Elevation, s. ഉയൎത്തുക, ഉയൎച്ച; ശ്രഷ്ഠത
ത ; പൊക്കം, മെലാക്കം; ഉത്സവം; ഉന്ന
തി.

Eleven, , പതിനൊന്ന, എകാദശം, ൧൧

Eleventh, v. പതിനൊന്നാമത.

To Elicit, v. a. വെളിയിൽ വരുത്തുന്നു,
പുറത്ത വരുത്തുന്നു, ചൊദിച്ചറിയുന്നു.

Elicit, a. വെളിയിലാക്കപ്പെട്ട.

Elicitation, s. വെളിയിൽ വരുത്തുക.

Elide, v. a. ശകലിക്കുന്നു, തകൎത്തുക
ളയുന്നു.

Eligibility, s. തെരിഞ്ഞെടുക്കപ്പെടുവാനു
ള്ള യൊഗ്യത, യൊഗ്യത.

Eligible, a. തെരിഞ്ഞെടുക്കപ്പെടതക്ക, യൊ
ഗ്യമായുള്ള.

Eligibleness, s. തെരിഞ്ഞുകൊള്ളപ്പെടു
വാനുള്ള യൊഗ്യത.

Elision, s. ഛെദനം.

Elixir, s. ഇറക്കിയതെലം, സത്ത.

Ell, s. മ്ലാവ.

Ell, s. ഒന്നേകാൽ ഗജം.

Ellipsis, s. ലൊപം, ലക്ഷണ.

Elliptic, a. ലൊപമുള്ള.

Elliptical, a. ലൊപമുള്ള.

Elocution, s. വാഗ്വഭവം, വാക്ചാതു
ൎയ്യം, ചാതുൎയ്യം.

Elogy, s. സ്തുതി, പുകഴ്ച, കൊണ്ടാട്ടം.

To Elongate, v. a. നീളമാക്കുന്നു, നീട്ടു
ന്നു; ദീൎഘമാക്കുന്നു.

To Elongate, v. n. നീളുന്നു, ദീൎഘമാകുന്നു.

Elongation, s. ദീൎഘത, നീട്ടം; നീളം.

To Elope, v. a. സ്ത്രീ പുരുഷനെ വിട്ട ഒ
ടിപ്പൊകുന്നു, സ്ത്രീ ഒടിപ്പൊയ്കളയുന്നു.

Elopement, s. സ്ത്രീ പുരുഷനെ വിട്ട ത
നിവഴിപോകുക; കള്ളപ്പൊക്ക.

Eloquence, a. വാക്ചാതുൎയ്യം, വാക്പടുത്വം,
വാചൊയുക്തി, വാങ്മയം.

Eloquent, a. വാക്ചാതുൎയ്യമുള്ള, വാഗ്വൈ
ഭവമുള്ള, വാചാലതയുള്ള, വാക്സാമൎഥ്യ
മുള്ള

Else, pron. അല്ലാതെ, കൂടാതെ.

Else, ad. പിന്നെയും, ഇനിയും, അല്ലെ
ങ്കിൽ, ഇല്ലെങ്കിൽ, അല്ലാഞ്ഞാൽ

Elsewhere, ad. മറ്റെങ്ങാനും, മറ്റിട
ത്ത.

To Elucidate, v. a. തെളിയിക്കുന്നു, വി
വരപ്പെടുത്തുന്നു, വ്യാഖ്യാനിക്കുന്നു.

Elucidation, s. തെളിച്ചിൽ, വിവരണം,
വ്യാഖ്യാനം.

Elucidator, s. തെളിയിക്കുന്നവൻ, വ്യാ
ഖ്യാനക്കാരൻ.

To Elude, v. a. ഉപായെന തപ്പിപൊ
കുന്നു, തന്ത്രം കൊണ്ട ഒഴിച്ചുകളയുന്നു,
തട്ടിക്കുന്നു, തറുതലപറയുന്നു.

Eludible, a. ഉപായമായി ഒഴിച്ചുകളയാ
കുന്ന.

Elusion, s. ഉപായമായുള്ള ഒഴിവ, തറു
തല; തന്ത്രം.

Elusive, a, തറുതലയുള്ള, ഉപായമുള്ള, ത
ട്ടിപ്പ.

Elusory, a. തറുതലയുള്ള, തട്ടിപ്പുള്ള, വ
ഞ്ചനയുള്ള.

To Emmaciate, v. a. & n. ശോഷിപ്പിക്കു
ന്നു, മെലിയിക്കുന്നു; ശൊഷിക്കുന്നു, മെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/166&oldid=214807" എന്ന താളിൽനിന്ന് ശേഖരിച്ചത്