Jump to content

താൾ:CiXIV133.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EGR 153 ELB

To Effervesce, v. n. നനയുന്നു, പൊങ്ങു
ന്നു; തികക്കുന്നു.

Effervescence, s. നുര, നുരച്ചിൽ, പൊ
ങ്ങൽ; തികപ്പ.

Efficacious, a. സാദ്ധ്യംവരുത്തുന്ന, സി
ദ്ധിക്കുന്ന, വ്യാപാരശക്തിയുള്ള, ബലമു
ള്ള, ശക്തിയുള്ള, സഫലമുള്ള.

Efficaciously, ad. സഫലമായി, ശക്തി
യായി, തീൎച്ചയായി.

Efficacy, s. വ്യാപാരശക്തി, ബലം, ശ
ക്തി.

Efficiency, s. കാരണം; സാദ്ധ്യംവരുത്തു
ക; കാൎയ്യസാധ്യംവരുത്തുക; കാൎയ്യംനട
ത്തൽ, അവഛെദനം; പ്രാപ്തി.

Efficient, a. സാദ്ധ്യംവരുത്തുന്ന, കാ
ൎയ്യം നടത്തുന്ന, പ്രാപ്തിയുള്ള.

Effigy, s. പ്രതികൃതി, പ്രതിഛായ.

Efflorescence, s. പൂപൂക്കുക, പൂക്കൽ.

Efflonescent, a. പൂപൂക്കുന്ന.

Effluence, s. ഉറവയിൽനിന്ന ഊറിവരു
ന്നത, ഒഴുക്ക.

Effluvia, s. pl. ഒരു വസ്തുവിൽനിന്ന ഉ
ണ്ടാകുന്ന ആവിമണം ; വിടക്കമണം.

Efflux, s. ഒന്നിൽനിന്നുള്ള പുറപ്പാട, ഒ
ഴുക്ക.

To Efflux, v. n. ഒന്നിൽ നിന്ന പുറപ്പെ
ടുന്നു, ഒഴുകുന്നു, ഊറിവരുന്നു.

Effort, s. പ്രയത്നം, വ്യവസായം, അദ്ധ്യ
വസായം, ശ്രമം, ഉത്സാഹം, വ്യാപാ
രം, ആയാസം.

Making effort, കൃതോത്സാഹം.

Effontery, s, നിൎലജ്ജ, ലജ്ജകെട; അ
ഹങ്കാരം.

Effulgence, s. ശൊഭ, തെജസ്സ, പ്രകാ
ശം, അംശുവുള്ള.

Effulgent, a. ശോഭയുള, പ്രകാശമുള്ള,
അംശുവുള്ള.

To Effuse, v. a. ചിന്നുന്നു, ചൊരിയുന്നു,
തൂകുന്നു; വാൎക്കുന്നു.

Effusion, s. ചിന്നൽ, ചൊരിച്ചിൽ, തൂ
കൽ; വാൎച്ച.

Egg, s. മുട്ട, അണ്ഡം.

Egotism, s. അഹംബുദ്ധി, അഹംഭാവം,
അഹമഹമിക; ആത്മപ്രശംസ.

Erotist, s. അഹംബുദ്ധിക്കാരൻ, അഹം
ഭാവി, ആത്മപ്രശംസകാരൻ, അഹങ്കാ
രി.

Egotize, v. n. അഹംഭാവം കാട്ടുന്നു.

Egregious, a. വിശേഷമായുള്ള ; മഹാ
ദുഷ്ട, മഹാ ചീത്ത.

Egregiously, ad. വിശേഷമായി; മഹാ
വഷളായി.

Egress, s, പുറപ്പാട; നിൎഗ്ഗമനം.

Egression, s. പുറപ്പാട, നിൎഗ്ഗമനം.

To Ejaculate, v. a. എറിയുന്നു; ഉച്ചരി
ക്കുന്നു, ജപിക്കുന്നു.

Ejaculation, s. ഉച്ചരിച്ച ചെറിയ പ്രാ
ൎത്ഥന, ഉചരണം; എറ, എവ.

Ejaculatory, a. വെഗത്തിൽ ഉച്ചരിച്ച,
പെട്ടന്നുള്ള.

To Eject, v. a. പുറത്താക്കുന്നു, പുറത്തക
ളയുന്നു; നീക്കുന്നു, തള്ളിക്കളയുന്നു; വില
ക്കുന്നു, മാറ്റുന്നു; സ്ഥാനഭ്രഷ്ടാക്കുന്നു.

Ejection, s. പുറത്താക്കുക; നീക്കി കളയുക,
തള്ളൽ, മാറ്റം, സ്ഥാനഭ്രഷ്ടാക്കുക.

Ejectment, s. തള്ളിക്കളയുന്ന എഴുത്ത, വി
ലക്ക ചീട്ട.

Eight, a. എട്ട, ൮.

Eighth, a, എട്ടാം, എട്ടാമത്തെ.

Eighteen, a. പതിനെട്ട.

Eightfold, a. എട്ടിരട്ടി, എട്ടുമെനി, എ
ണ്മടങ്ങ.

Eighthly, ad. എട്ടാമത.

Eightieth, a. എൺപതാമത്തെ.

Eightscore, a, എണ്ണിരുപത.

Eighty, a. എൺ്പത.

Either, pron. distrib. രണ്ടിലൊന്ന, ഒ
ന്നുകിൽ.

Either, conj. എങ്കിലും.

Either he or you, അവനെങ്കിലും നീ
യെങ്കിലും.

To Eke, v. a. എറ്റുന്നു, വൎദ്ധിപ്പിക്കുന്നു;
കുറവുതീൎക്കുന്നു; നിളമാക്കുന്നു; നീട്ടുന്നു.

Elaborate, a. വ്യവസായത്തൊടും പ്രയാ
സത്തോടും തീൎക്കപ്പെട്ട, വിശേഷപണി
യുള്ള.

Elaborately, ad. അദ്ധ്വാനത്തോടെ, ശ
രീയപ്രയാസത്തോടെ, വളരെ അദ്ധ്യവ
സായത്തോടെ, വിശേഷപണിയൊടെ.

To Elapse, v. n. കടന്നുപോകുന്നു, (കാ
ലം) കഴിഞ്ഞുപൊകുന്നു, പൊയ്പൊകുന്നു.

Elastic, . വഴങ്ങലുള്ള, വലിയുന്ന.

Elasticity, s. വഴങ്ങൽ, വലിച്ചിൽ.

Elate, a. പുതുക്കുന്ന, ആത്മപ്രശംസയു
ള്ള, ഉന്നതഭാവമുള്ള

To Elate, v. a. പുളപ്പിക്കുന്നു, പൊക്കു
ന്നു; ആത്മപ്രശംസയുണ്ടാക്കുന്നു; ഡംഭം
നിരൂപിക്കുന്നു; ഉയൎത്തുന്നു.

Elation, s. വലിപ്പഭാവം, പുളെപ്പ, പൊ
ങ്ങൽ.

Elbow, s. മുഴങ്കെ, കയ്യുടെ മുട്ട; വളവ.

Elbow, v. a. & n. കൈമുട്ടുകൊണ്ടു
തള്ളുന്നു; പുറത്തോട്ടു തള്ളുന്നു.

Elbowchair, s. കൈകസേര.

Elbowroom, s. ഇടുക്കമില്ലാത്ത വീട, ഇ
ടുക്കമില്ലായ്മ, ഞെരുക്കമില്ലായ്മ.


X

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/165&oldid=178018" എന്ന താളിൽനിന്ന് ശേഖരിച്ചത്