DUT 150 EAR
ഇലയായി മടക്കിയ പുസ്തകം
Dupe, s, തട്ടിക്കപ്പെട്ടവൻ, എളുപ്പം വി To Dupe, v. a, തട്ടിക്കുന്നു. To Duplicate, v. a. ഇരട്ടിക്കുന്നു; കൂട്ടി Duplicate, s, നെർപെൎപ്പ, പെൎപ്പ, പ്ര Duplication, s. ഇരട്ടിക്കുക; ഇരട്ടിപ്പ; Duplicature, s. മടക്ക , മടക്കിയ വസ്തു. Duplicity, s. ഇരട്ടി, ഇരുമനസ്സ, ദ്കിവാ Durability, s. നിലനില്പ, സ്ഥിരത, ൟ Durable, a. നിലനില്ക്കുന്ന, നിലയുള്ള, Durableness, s. നിലനില്പ, സ്ഥിരത, Durably, ad. സ്ഥിരതയൊടെ, ൟടുനി Durance, s, കാവൽ, പാറാവ; സഹന Duration, s. നില്പ, നില, നില്ക്കുംകാലം, Duresse, s. പാറാവ, തടവ. During, prep. സമയത്ത, ഇടെക്ക. Durst, The pret. of Dare, തുനിഞ്ഞു. Dusl, a. കരുക്കലുള്ള, മയക്കലുള്ള, ഇരുൾ Dusk, s. കരുക്കൽ, മയക്കം ; മയങ്ങുന്ന To Dusk, v. n. കരുക്കുന്നു, നെരംമയ Duskily, ad, കരുക്കലായി, മയങ്ങലോടെ. Duskish, a. കരുക്കലുള്ള, മങ്ങലുള്ള. Dusliy, a. കരുക്കലുള്ള, മങ്ങൽനിറമുള്ള. Dust, s, പൂഴി, ധൂളി, പൊടി, പാംശു, To Dust, v. a. പൊടി തുടെച്ചകളയുന്നു; Dustman, s. പൂഴികൊണ്ടുപോകുന്നവൻ. Dusty, a. പൂഴിയുള്ള, പൊടിപാറ്റിയ, Dutiful, s. വിനയമുള്ള, വണക്കമുള്ള, വ Dutifully, ad. വിനയമായി, വിനീതമാ Dutifulness, s. വിനയം, വണക്കം, വി Duty, s. കൃത്യം, കൎമ്മം, മുറ: ആചാരമുറ; |
വണക്കം, അനുസരണം; കാവൽമുറ; Dwarf, s. മുണ്ടൻ, വാമനൻ, കൃശൻ, കു To Dwarf, v. a. വളരാതാക്കുന്നു. Dwarfish, a. പൊക്കം കുറഞ്ഞ, കൃശമായു Dwarfishness, s. കൃശത, വാമനത. To Dwell. v, a. പാൎക്കുന്നു, വസിക്കുന്നു, Dweller, s, പാൎക്കുന്നവൻ, കുടിയാൻ. Dwelling, s, ഇരിപ്പ, പാൎപ്പ, വാസം, Dwellinghouse, s. പാൎക്കുന്ന വീട. To Dwindle, v. n. ചുരുങ്ങുന്നു, കുറഞ്ഞു To Dye, v. a. ചായമിടുന്നു, നിറം കയ Dyeing, s. ചായം കാട്ടുക, ചായം പി Dying, s. മരണം, മൃത്യു. Dynasty, s. രാജത്വം, രാജഭാരം; രാജ്യം. Dysentery, s. അതിസാരം, ഗ്രഹണി, Dyspepsy, s. ദഹനക്കെട. Dysury, s. മൂത്രകൃച്ഛ്രം, മൂത്രമടെപ്പ. E. EACH, pron. ഒരൊരുത്തൻ, ഒരൊരു, ഒ Eager, a. അത്യാശയുള്ള, ആസക്തിയുള്ള, Eagerly, ad. അത്യാശയോടെ. Eagerness, s. അത്യാശ, ആസക്തി, ശ്ര Eagle, s, കഴുവൻ, കഴുക, ആനറാഞ്ചൻ. Eagle—eyed, a. കഴുകപോലെ ദൃഷ്ടികൂൎമ്മ Eaglet, s. കഴുകിന്റെ കുഞ്ഞ. Ear, s. ചെവി, കാത, കൎണ്ണം,; ശ്രൊതം; |