Jump to content

താൾ:CiXIV133.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DUE 149 DUO

Dryer, s. ഉലൎത്തുന്നത, ൟറംവലിക്കുന്നത.

Dryeyed, a, കണ്ണുനീരില്ലാത്ത, കരയാത്ത.

Dryly, ad. ൟറം കൂടാതെ; സ്നെഹംകൂ
ടാതെ, അടക്കമായി, താതപ്ൎയ്യകെടായി.

Dryness, s. ഉണക്കം, ഉലൎച്ച, വരൾച;
വറ്റൽ; രസമില്ലായ്മ; താത്പൎയ്യകെട;
ഉണച്ചയില്ലായ്മ; ദാഹം.

Drynurse, s. മുലകുടിപ്പിക്കാതെ പൈത
ലിനെ വളർത്തുന്നവൾ; മററ്റൊരുത്തിയെ
സൂക്ഷിക്കുന്നവൾ.

DIyshod, a. കാൽനനയാത, ചെരിപ്പ
നനയാത.

Dual, v. ദ്വി, രണ്ടുള്ള, ഇരട്ടയുള്ള.

Dual, s. ദ്വിവചനം.

To Dub, v. a. സ്ഥാനം കൊടുക്കുന്നു; വി
രുതകൊടുക്കുന്നു.

Dubious, a. സംശയമുള്ള, സന്ദേഹമുള്ള;
സന്ദിദ്ധമായുള്ള; നിശ്ചയമില്ലാത്ത, തെ
ളിവില്ലാത്ത.

Dubiously, ad, സംശയമായി, സന്ദിഗ്ദ
മായി.

Dubiousness, s. സംശയം, സന്ദിഗ്ദ്ധത,
സന്ദെഹം.

Dubitable, a. സംശയമുള്ള, സന്ദേഹമു
ള്ള.

Duchess, Dutchess, s. പ്രഭുവിന്റെ ഭാ
ൎയ്യ, ഇടപ്രഭുവിന്റെ പത്നി.

Duchy, s. ഇടപ്രഭുവിൻ ദേശം.

Duck, s. പെടതാറാവ, താറാവ, വാത്സ
ല്യവാക്ക, തല ചായിക്കുക; വെള്ളത്തിൻ
മീതെ തെറ്റിക്കുന്ന കല്ല.

To Duck, v. a, & n. മുഴുകുന്നു, മുക്കുന്നു;
വെള്ളത്തിൽ താഴുന്നു, താഴ്ത്തുന്നു; കൂളി
യിടുന്നു; താറാവപൊലെ തല താഴ്ത്തുന്നു;
തലകുനിഞ്ഞ വണങ്ങുന്നു.

Ducking, s. താറാക്കുഞ്ഞ.

Duct, s. വഴി; വഴികാട്ടി.

Ductile, a. അടിച്ചുനീട്ടതക്ക, വളെക്കത
ക്ക, മയമുള്ള; വളയതക്ക; ഇണക്കതക്ക.

Ductility, s. നീട്ടം, മയഗുണം; വളയു
ന്ന സ്വഭാവം; ഇണക്കശീലം.

Dudgeon, s. ചെറിയ ചൊട്ട; ദുൎഗ്ഗണം,
അസൂയ.

Due, a. ചെല്ലേണ്ടുന്ന; കടപെട്ട; നി
ലവുള്ള; തക്ക, തക്കവണ്ണമുള്ള; തിട്ടമുള്ള;
നെരായുള്ള, ശരിയായുള്ള.

Due, ad. തക്കവണ്ണം, നെരെ, ശരിയായി.

Due, s. ഋണം, കടം; ഒരുത്തന ചെല്ല
ണ്ടുന്നത; അവകാശം, ന്യായം ; ഇറവ
രി, വരി, തീൎവ്വ.

Duel, s. ദ്വന്ദ്വയുദ്ധം, രണ്ടാൾ കൂടി ചെ
യുന്ന യുദ്ധം.

Duellist, s, ദ്വന്ദ്വയാധാവ.

Dug, s. അകിട, മുല.

Dug, pret. & part. pass. of Dig, കിള
ച്ചു; കുഴിച്ചു, കുഴിച്ച.

Duke, s. പ്രഭു, കൂൎവാഴ്ചക്കാരൻ.

Dukedom, s. പ്രഭുത്വം, കൂവാഴ്ച.

Dulbrained, a. വിടുവിഡ്ഡിയായുള്ള

Dulcet, a, മധുരമുള്ള; രസമുള്ള.

Dulcification, s. മധുരരസമുണ്ടാക്കുക,
മധുരിപ്പിക്കുക.

To Dulcify, v. a. മധുരിപ്പിക്കുന്നു.

Dulcimer, s. ഒരു വക വാദ്യം, കിന്നരം.

Dulhead, s. വിഡ്ഡി, വിടുവിഡ്ഡി, മന്ദൻ.

Dull, a, മന്ദബുദ്ധിയുള്ള; മൂൎച്ചയില്ലാത്ത;
വിഷാദമുള്ള; മന്ഥരമായുള്ള, മന്ദമുള്ള
മങ്ങലുള്ള; മയക്കമുള്ള.

To Dull, v. a. മന്ദിപ്പിക്കുന്നു, മയക്കുന്നു;
മൂൎച്ചയില്ലാതാക്കുന്നു; വിഷാദിപ്പിക്കുന്നു, ഇ
ടിക്കുന്നു; മങ്ങിക്കുന്നു.

Dullard, s. വിടുവിഡ്ഡി, മന്ദൻ.

Dulness, s. മന്ദത, മാന്ദ്യം, മന്ദബുദ്ധി
ജളത; മയക്കം; വിഷാദം; മൂൎച്ചയില്ലായ്മ;
മങ്ങൽ.

Duly, ad. തക്കവണ്ണം; യുക്തമായി, ശരി
യായി, പതിവായി.

Dumb, a. സംസാരിപ്പാൻ വഹിയാത്ത,
മൂകതയുള്ള; ഊമയായുള്ള; മൌനമായു
ള്ള; ഉരിയാടാത്ത.

To Dumbfound, v. a. സംസാരിപ്പാൻ.
വഹിയാതാക്കുന്നു, മടക്കുന്നു, ഉരിയാടാ
താക്കുന്നു.

Dumbness, s. മൂകത, ഊമ; മൌനത;
സംസാരിക്കായ്ക.

Dump, Dumps, s. ദുഃഖം, വ്യസനം, ഇ
ടിവ; വിഷാദം, കുണ്ഠിതം.

Dumpish, a. ദുഃഖമുള്ള, വിഷാദമുള്ള, ഇ
ടിവുള്ള.

Dun, a. ചുവപ്പും കറുപ്പും കൂടിയ വൎണ്ണമുള്ള

To Dun, v. a. കടം കൂടക്കൂടെ ചൊദി
ക്കുന്നു, മുട്ടിക്കുന്നു.

Dun, s. അസ്യപ്പെടുത്തുന്ന കടക്കാരൻ,
മുട്ടിക്കുന്നവൻ.

Dunce, s. മടയൻ, മൂഢൻ, വിഡ്ഡി.

Dung, s. കാഷ്ഠം, പുരീഷം, ചാണകം,
തീട്ടം; മലം; വളം.

To Dung, v. a. വളമിടുന്നു.

Dungeon, s. അകത്തെ കാരാഗ്രഹം.

Dunghil, s, കുപ്പിക്കുന്ന, വളക്കുഴി; ഹീ
നസ്ഥാനം.

Dungy, a. കുപ്പയുള്ള; ഹീനമായുള്ള, ചി
ത്ത, വെറുപ്പുള്ള.

Dunner, s, കടത്തിന ഞെരുക്കംചെയ്യുന്ന
വൻ, കടംപിരിക്കുന്നവൻ.

Duodecimo, s. ഒരു കടലാസ പന്ത്രണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/161&oldid=178014" എന്ന താളിൽനിന്ന് ശേഖരിച്ചത്