താൾ:CiXIV133.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DRA 146 DRA

Downfall, a. വിഴ്ച, നാശം; അധൊഗതി;
അധൊപതനം.

Downfallen, part, a. വീണുപൊയ, ന
ശിച്ചപൊയ, മുടിഞ്ഞ, അധൊഗതിയാ
യുള്ള

Downhill, s. മലയിറക്കം, മലചരിവ.

Downlooked, a. അധൊദൃഷ്ടിയായുള്ള.

Downright, ad. പൂൎണ്ണമായി, കേവലം;
ശുദ്ധ

Downright, a. സ്പഷ്ടമായുള്ള, കെവലമു
ള്ള, ശുദ്ധ.

Downsitting, s. ഇരിപ്പ; സൗഖ്യം.

Downward, ad. കീഴൊട്ട, താഴൊട്ട,

Downwards, ad. താഴത്തോട്ട, കീഴ്പൊ
ട്ട, അധോമുഖമായി.

Downward, a. കീഴ്പെട്ട വളഞ്ഞ, ചരി
ഞ്ഞ, അധോമുഖമായുള്ള.

Downy, a, മാൎദ്ദവമുള്ള തുവൽ കൊണ്ടു മൂ
ടിയ; പഞ്ഞിപോലെ മാളുവമുള്ള; മൃദ
വായുള്ള,

Dowry, s. സ്ത്രീധനം.

Doxology, s. ദൈവത്തിനുള്ള സ്തൊത്രം.

To Doze, v. n. & a, മയങ്ങുന്നു, ഉറക്കം
തുങ്ങുന്നു, നിദ്രാമയക്കമായിരിക്കുന്നു; മയ
ക്കുന്നു, മന്ദിപ്പിക്കുന്നു.

Dozen, s. പന്തിരണ്ട

Doziness, s. നിദ്രാമയക്കം, ഉറക്കം തൂങ്ങൽ

Dozy, a. നിദ്രാമയക്കമുള്ള, തൂങ്ങലുള്ള.

Drachm, s. പഴയ റൊമാൻ നാണിഭ
ത്തിന്റെ പെർ; അരെകാൽ പലം.

To Drag, v. a. ഇഴെക്കുന്നു, വലിക്കുന്നു.

To Diag, v. n. നിലത്ത തൂങ്ങി ഇഴയുന്നു.

Drag, s, വെള്ളത്തിൽ വിണത പിടിച്ചെ
ടുക്കുന്നതിനുള്ള ആയുധം; കെകൊണ്ട
വലികുന്ന വണ്ടി.

Dragnet, s. അരിപ്പൂവല, തണ്ടാടിവല.

To Draggle, v, a, & n. നിലത്ത് ഇഴെ
ച്ച അഴുക്കാക്കുന്നു; നിലത്ത ഇഴഞ്ഞ അഴു
ക്കാകുന്നു.

Dragon, s. ചിറകുള്ള വലിയ പാമ്പ; പെ
രിമ്പാമ്പ; ക്രൂരൻ.

Dragonsblood, s. ഒരു വക പശയുടെ
പെർ.

Dragoon, s. കുതിരറാകുത്തൻ.

To Drain, v. a. വറ്റിക്കുന്നു, നീർവാ
r#ത്തുവtiക്കുന്നു; ഊറ്റുന്നു; ഒകഉണ്ടാക്കി
വറ്റിക്കുന്നു; ഉണക്കുന്നു.

Drain, s. ഒക, പാത്തി, വായ്ക്കാൽ; എച്ചിൽ
കുഴി, കുപ്പക്കുഴി.

Drake, s. പൂവൻതാറാവ.

Dram, s. പലത്തിൽ എട്ടിലൊരു തുക്കം;
അല്പപരിമാണം; ഒരു മിടിൽ ചാരായം,
ഒരു മാത്ര.

Drama, s. ആട്ടകഥ, കഥകളി.

Dramatic, a. കഥകളിക്കടുത്ത.

Dramatist, s. ആട്ടുകഥ ഉണ്ടാക്കുന്നവൻ.

Dramshop, s. മന്നം, കള്ള കട.

Dranlk, preterit of To Drink, കുടിച്ചു.

Draper, s. ചവളിച്ചരക്ക വില്ക്കുന്നവൻ.

Drapery, s. തുണി ഉണ്ടാക്കുന്ന വെല; ശീ
ല; ചിത്രാലങ്കാരം.

Draught, s. കുട്ടിക്കുക; മിടിൽ, മിടറ;
വാഹനം ഇഴെക്കുക, ഇഴച്ചിൽ, വലി;
വര, ഛായ, ചിത്രമെഴുത്ത; വരെച്ചപ
ടം; വല ഇഴക്കുക; വലയിൽ ഒരിക്കൽ
അകപ്പെട്ട മീൻപിടിത്തം; സെനപിരി
വ; വില്ലവലിക്കുക; എച്ചിൽകുഴി, കുപ്പക്കു
ഴി; ഒരു കപ്പൽ വെള്ളത്തിൽ താഴുന്ന താ
ഴ്ച; ഉണ്ണികകടലാസ.

Draughthouse, s. എച്ചിലിടുന്ന സ്ഥലം.

To Draw, v. a. വലിക്കുന്നു; ഇഴെക്കുന്നു;
ഊരുന്നു; വലിച്ചുകുടിക്കുന്നു; വരെക്കുന്നു;
പടമെഴുതുന്നു; എടുക്കുന്നു; ഊരിയെടുക്കു
ന്നു; കാരുന്നു; വാങ്ങുന്നു; വലിച്ചെടുക്കു
ന്നു; വശീകരിക്കുന്നു; ആകൎഷിക്കുന്നു; പ
റിച്ചെടുക്കുന്നു; പിടിച്ചുപറിക്കുന്നു; നീട്ടു
ന്നു; ഉന്നിവായിക്കുന്നു; കൊട്ടുന്നു; എഴു
തിയുണ്ടാക്കുന്നു.

To Draw in, ബലത്താൽ ഉൾപ്പെടു
ത്തുന്നു.

To Drum in, സങ്കോചിപ്പിക്കുന്നു, ചു
രുക്കുന്നു.

To Draw in, വശീകരിക്കുന്നു, സ്വാ
ധീനപ്പെടുത്തുന്നു, ആകൎഷിക്കുന്നു.

To Draw off, വാറ്റുന്നു.

To Draw off, ഊറ്റുന്നു, വറ്റിക്കുന്നു.

To Draw off, പിൻ മാറ്റുന്നു, പിൻ
വാങ്ങുന്നു.

To Draw 0n, സംഗതി വരുത്തുന്നു, മ
നസ്സവരുത്തുന്നു.

To Draw over, പക്ഷം കൂട്ടുന്നു.

To Draw out, നീട്ടുന്നു, അടിച്ചുനീട്ട
ന്നു; കിണ്ണാണിക്കുന്നു; അണിനിരത്തു
ന്നു.

To Draw up, എഴുതിയുണ്ടാക്കുന്നു; അ
ണിനിരക്കുന്നു.

To Draw, v. n. വലിയുന്നു; ചുളുങ്ങുന്നു;
ചുരുങ്ങുന്നു; അടുക്കുന്നു, ചെരുന്നു; ഊരി
വെക്കുന്നു; ചിട്ടി എടുക്കുന്നു; ഒലിക്കുന്നു;
പിൻവാങ്ങുന്നു; സമീപിക്കുന്നു; അടുത്ത
ചെല്ലുന്നു; അണിനിരക്കുന്നു.

Drawback, s. രൊക്കം കൊടുത്തതിൽ ത
ള്ളിയ പണം, തീൎവ്വതിരികെ കൊടുത്ത
ത; പിൻവാങ്ങൽ, കുറച്ചിൽ.

Drawbridge, s. ഊരുപാലം.

Drawer, s, വെള്ളം കൊരുന്നവൻ, വലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/158&oldid=178011" എന്ന താളിൽനിന്ന് ശേഖരിച്ചത്