Jump to content

താൾ:CiXIV133.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 139 DIS

Displeasure, s. അനിഷ്ടം, ഇഷ്കെകെട, പ്രി
യക്കെട; അതുഷ്ടി; കൊല്ലം, കൊപം.

Disposal, s. അധീനം, സ്വാധീനം; കൈ
വശം ; കൈകാൎയ്യം; ചട്ടം, ക്രമം, നടപ്പ,
നടത്തൽ; തിട്ടം; കൊടുക്കുക; കൊടു
ക്കുന്നതിനുള്ള അധികാരം.

To Dispose, v. a. കൊടുക്കുന്നു, വെക്കു
ന്നു; ആക്കുന്നു; ഒരുക്കുന്നു; തിട്ടപ്പെടുത്തു
ന്നു, ക്രമപ്പെടുത്തുന്നു; ശരിപ്പെടുത്തുന്നു;
മനസ്സവരുത്തുന്നു; ചായിക്കുന്നു.

To Dispose of; കൊടുക്കുന്നു, ആക്കുന്നു,
ആക്കിവെക്കുന്നു: പ്രയോഗിക്കുന്നു; ന
ടത്തുന്നു; ഉപെക്ഷിച്ചുകളയുന്നു; വി
ല്ക്കുന്നു.

Disposed, a. ക്രമപ്പെട്ട, വെക്കപ്പെട്ട; ചാ
യിക്കപ്പെട്ട; മനസ്സുള്ള.

Disposer, s. കൊടുക്കുന്നവൻ; നടത്തുന്ന
വൻ.

Disposition, s, ക്രമം, തിട്ടം, ചട്ടം; നി
ല, അവസ്ഥ; ഗുണം, ശീലം, സ്വഭാവം;
പടുതി, സംസിദ്ധി; ചായിവ.

To Dispossess, v. a. അപഹരിക്കുന്നു, എ
ടുത്തുകളയുന്നു, അനുഭവമില്ലാതാക്കുന്നു.

Disposure, s. സ്വാധീനം, കൈവശം;
നടത്തൽ, നടപ്പ; ചട്ടം, തിട്ടം; നില,
അവസ്ഥ; പ്രകാരം

Dispraise, s. ആക്ഷേപം, നിന്ദ, അപ
വാദം.

To Dispraise, v. a. ആക്ഷെപിക്കുന്നു,
അധിക്ഷേപിക്കുന്നു; നിന്ദിക്കുന്നു, അപ
വാദം പറയുന്നു.

Dispiraiser, s. ആക്ഷേപംപറയുന്നവൻ,
അപവാദക്കാരൻ.

Disproof, s. മറുത്തുതെളിവ, തെറ്റുബൊ
ധം.

Disproportion, s. തരഭെദം, സമത്വമി
ല്ലായ്മ, പരിമാണഭെദം.

To Disproportion, v. a. തരഭെദം വരു
ത്തുന്നു, യൊജ്യതകെടായി ചെൎക്കുന്നു.

Disproportionable, a, തരം ഒക്കാത്ത, പ
രിമാണം ഒക്കാത്ത, ഒന്നൊടൊന്ന ചെരാ
ത്ത.

Disproportionableness, s. മററ്റൊന്നൊ
ടുള്ള യൊജ്യതകെട.

Disproportionate, a. കനത്തിലൊ വില
യിലൊ ചെൎച്ചയില്ലാത്ത.

To Disprove, v. a. മറുത്തുതെളിയിക്കുന്നു,
തെറ്റബൊധംവരുത്തുന്നു; ഒരുത്തൻ
ബോധിപ്പിച്ചതിനെ ഇല്ലാതാക്കുന്നു ; ആ
ക്ഷേപിക്കുന്നു.

Disputable; a. തൎക്കമുള്ള, വ്യവഹാരമുള്ള.

Disputant, s. തൎക്കിക്കുന്നവൻ, തൎക്കക്കാരൻ,
താൎക്കികൻ, വ്യവഹാരി, വാദി,

Disputant, a. തൎക്കിക്കുന്ന, വാഗ്വാദിക്കു
ന്ന, പിണക്കമുള്ള

Disputation, s. തൎക്കം, വാദം, വാഗ്വാ
ദം, വ്യവഹാരം.

Disputatious, a. തൎക്കശീലമുള്ള, ദുസ്തൎക്കമുള്ള.

To Dispute, v. a. & n. തൎക്കിക്കുന്നു, വാ
ഗ്വാദം ചെയ്യുന്നു, വാദിക്കുന്നു; വക്കാണി
ക്കുന്നു; വഴക്കടിക്കുന്നു; വ്യവഹരിക്കുന്നു;
പരിശൊധിക്കുന്നു.

Dispute, s. തൎക്കം, വാദം, വാഗ്വാദം, വ
ക്കാണം , വഴക്ക, പിണക്കം, ഇടച്ചിൽ,
ഉടക്ക, മത്സരം; വ്യവഹാരം.

Disputer, s. തൎക്കക്കാരൻ, വഴക്കുകാരൻ,
വക്കാണക്കാരൻ.

Disqualification, s. പ്രാപ്തികെട, അപാ
ടവം; അവകാശഭംഗം.

To Disqualify, v. a. പ്രാപ്തികെടവരു
ത്തുന്നു; യൊഗ്യതകെടാക്കുന്നു; അവകാ
ശഭംഗംവരുത്തുന്നു.

Disquiet, s. സുഖക്കട, അസൌഖ്യത;
ചഞ്ചലത, വ്യാകുലം; ആതങ്കം; കലഹം.

To Disquiet, v. a. സുഖപ്പെടുവരുത്തുന്നു;
ചഞ്ചലപ്പെടുത്തുന്നു, വ്യാകുലപ്പെടുത്തുന്നു,
ആതങ്കപ്പെടുത്തുന്നും

Disquieter, s. സുഖക്കെടവരുത്തുന്നവൻ,
കലഹമുണ്ടാക്കുന്നവൻ.

Disquietly, ad. സുഖക്കെടായി, ആതങ്ക
മായി.

Disquietness, s. സുഖക്കെട, ആതങ്കം,
വ്യാകുലം; കലഹം.

Disquietude, s. സുഖക്കെട, വ്യാകുലം,
മനാചാഞ്ചല്യം.

Disquisition, s. പരിശൊധനം, ശൊധ
നം; അന്വെഷണം, വിചാരണ; വിസ്താ
രം.

Disregard, s. ഉപേക്ഷ, ഉദാസീനത,
പരിഭവം; വിചാരമില്ലായ്മ, അനാദരം;
അജാഗ്രത, വീഴ്ച.

To Disregard, v. a. ഉപെക്ഷിക്കുന്നു, ധി
ക്കരിക്കുന്നു, പരിഭവിക്കുന്നു; വിചാരിക്കാ
തിരിക്കുന്നു, പ്രമാണിക്കാതിരിക്കുന്നു; അ
നാദരം കാട്ടുന്നു, അജാഗ്രത കാട്ടുന്നു; വീ
ഴ്ചവരുത്തുന്നു.

Disregardful, a. ഉപെക്ഷയുള്ള, വിചാ
രിക്കാത്ത, പ്രമാണിക്കാത്ത, അനാദരമു
ള്ള, അജാഗ്രതയുള്ള.

Disrelish, s. ദുസ്വാദ, കലിപ്പ; അരുചി,
രുചികെട; വെറുപ്പ, നീരസം.

To Disrelish, v. a. & n. രസിക്കാതിരി
ക്കുന്നു, കലിപ്പിക്കുന്നു, രുചികെട്ടുണ്ടാകു
ന്നു, വെറുക്കുന്നു.

Disreputable, a. അപകീൎത്തിയുള്ള, ദുൎയ്യ
ശസ്സുള്ള, മാനക്കെടുള്ള.


T 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/151&oldid=178004" എന്ന താളിൽനിന്ന് ശേഖരിച്ചത്