Jump to content

താൾ:CiXIV133.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 138 DIS

Disobbligingness, s. നീരസം വരുത്തുന്ന
ശീലം, വിരുദ്ധശീലം.

Disroder, s. അക്രമം, അലങ്കൊലം, അ
മാന്തം, അഴിമതി; താറുമാറ, കലശൽ,
നാനാവിധം; മുറകെട, ന്യായവിരൊ
ധം; ക്രമക്കെട; രൊഗം; അസൌഖ്യം,
ബുദ്ധിഭ്രമം.

To Disorder, v. a. അലങ്കൊലമാക്കുന്നു,
അമാന്തമാക്കുന്നു, ക്രമക്കെടാക്കുന്നു, താറു
മാറാക്കുന്നു; രൊഗപ്പെടുത്തുന്നു, ഭ്രമിപ്പി
ക്കുന്നു..

Disordered, a. ക്രമക്കെടായുള്ള, അമാന്ത
പ്പെട്ട, അഴിമതിയായുള്ള; സുഖക്കെടുള്ള.

Disorderly, a. അമാന്തമുള്ള, ക്രമപ്പെടു
ള്ള, അഴിമതിയുള്ള; ന്യായവിroധമു
ള്ള, രീതിkeടുള്ള, മുറകെടുള്ള.

Disrodearly, ad. അക്രമമായി, അഴിമതി
യായി, അമാന്തമായി, ന്യായംവിട്ടു, മുറ
കെടായി.

Disordinate, a. അഴിമതിയുള്ള, ദുശ്ശീലമു
ള്ള, ദുഷ്പ്രമമുള്ള; ന്യായംവിട്ടനടക്കുന്ന.

Disordinately, ad. ക്രമക്കെടായി, വ്രത
ക്കെടായി.

To Disown, v. a. നിഷെധിക്കുന്നു, ഇ
ല്ലെന്ന പറയുന്നു, വെറുക്കുന്നു, എല്ക്കാതി
രിക്കുന്നു; ഉപെക്ഷിക്കുന്നു.

To Disparage, v. a. എറ്റക്കുറച്ചിലായി
ചെൎക്കുന്നു; ഇളപ്പെടുത്തുന്നു, കുറെക്കുന്നു;
പരിഹസിക്കുന്നു ; ഹീനതപ്പെടുത്തുന്നു;
മാനക്കേടുവരുത്തുന്നു.

Disparagement, s. തുല്യതക്കെട, എറ്റക്കു
റച്ചിൽ; ഇളപ്പം, കുറവ, മാനക്കെട;
പൊരായ്മ.

Disparager, s. ഇളപ്പെടുത്തുന്നവൻ, മാ
നക്കെടുവരുത്തുന്നവൻ, കുറെക്കുന്നവൻ.

Disparity, s. തുല്യതകെട; എറ്റക്കുറച്ചിൽ,
പ്രകാരംഭെദം; വ്യത്യാസ ; സമത്വമില്ലാ
യ്മ.

Dispassion, s. അക്രൊധം, കൊപമില്ലാ
യ്മ, ശാന്തശീലം, സൌമ്യത, സാവധാ
നം.

Dispassionate, a. അക്രൊധമായുള്ള, കൊ
പമില്ലാത്ത, ശാന്തശീലമുള്ള, സൌമ്യതയു
ള്ള; സാവധാനമുള്ള.

Dispassionately, ad. അക്രൊധമായി,
ശാന്തശീലത്തോടെ.

Dispassionateness, s. അക്രൊധം, കൊ
പമില്ലായ്മ, ശാന്തശീലം, സാവധാനശീ
ലം.

To Dispel, v. a. ചിതറിക്കുന്നു, ചിന്നിക്കു
ന്നു; കളയുന്നു, ഇറക്കുന്നു.

Dispensary, s. ഔഷധങ്ങൾ ഉണ്ടാക്കുന്ന
സ്ഥലം,

Dispensation, s. വിഭാഗിച്ചുകൊടുക്കുക,
കൈവാഴ്ച; ദൈവവിചാരണ: വിചാ
രണ; കല്പനച്ചട്ടം; ചില ന്യായങ്ങളിൽ
നിന്നുള്ള ഒഴിവ; അനുവാദം.

Dispensator, s. വിഭാഗിച്ചുകൊടുക്കുന്ന
വൻ.

Dispensatory, s. ഒൗഷധങ്ങൾ യൊഗം
കൂട്ടേണ്ടുന്ന വിധത്തെ കാണിക്കുന്ന പുസ്ത
കം.

To Dispense, v. a. വിഭാഗിച്ചുകൊടുക്കു
ന്നു, പങ്കിടുന്നു: ചെയ്തുതീൎക്കുന്നു, നടത്തു
ന്നു; ഒഴിക്കുന്നു.

To dispense with, ഒഴിവാക്കുന്നു, വെ
ണ്ടാ എന്ന വെക്കുന്നു.

To despense with., അനുവാദം കൊടു
ക്കുന്നു.

Dispenser, s. വിനാഗിച്ചുകൊടുക്കുന്നവൻ,
നടത്തുന്നവൻ, വിചാരിക്കുന്നവൻ.

To Disperse, v. a. തളിക്കുന്നു, ചിതറിക്കു
ന്നു.

To Disperse, v. a. ഭിന്നിപ്പിക്കുന്നു, ചി
ന്നിക്കുന്നു, ആട്ടികളയുന്നു; പിരിച്ചുകള
യുന്നു; ചിതറിക്കുന്നു; വിതെക്കുന്നു; ഇറ
ക്കുന്നു; വാരിവിതറുന്നു; നാനാവിധമാ
ക്കുന്നു; പകുത്തുകൊടുക്കുന്നു.

Disperser, s. ഭിന്നിപ്പിക്കുന്നവൻ, വിത
റുന്നവൻ, കൊടുക്കുന്നവൻ.

Dispersion, s. ഭിന്നത, ചിന്നൽ, വാരി
വിതറൽ, ചിതറൽ, വിത; കൊടുക്കൽ.

To Dispirit, v. a. അധൈൎയ്യപ്പെടുത്തുന്നു,
വിഷാദിപ്പിക്കുന്നു, മനസ്സിടിക്കുന്നു.

Dispiritedness, s. അധൎയ്യം, ദൃഢമി
ല്ലായ്മ; മനോവിഷാദം.

To Displace, v. a. സ്ഥലം മാറ്റിവെക്കു
ന്നു, സ്ഥാനഭ്രഷ്ടാക്കുന്നു; നാനാവിധമാ
ക്കുന്നു.

Displacency, s, അപചാരം, വിരക്തി,
നീരസം; വെറുപ്പ.

To Displant, v. a. തൈകളെ പറിച്ചുക
ളയുന്നു; ആട്ടിക്കളയുന്നു; കുടിപുറപ്പെടു
വിക്കുന്നു.

To Display, v. a. വിരിച്ചകാണിക്കുന്നു,
തുറന്നകാട്ടുന്നു, കാണിക്കുന്നു; ആഡംബ
രം കാട്ടുന്നു.

Display, s. കാഴ്ച, കൊലാഹലം, ആഡം
ബരം.

Displeasant, Displeasing, a. അനിഷ്ട
മായുള്ള, രസക്കെടുള്ള, അപ്രിയമുള്ള.

To Displease, v. a. അനിഷ്ടമാക്കുന്നു, ഇ
ഷ്ടക്കെടുവരുത്തുന്നു, അപ്രിയപ്പെടുത്തു
ന്നു; കൊപിപ്പിക്കുന്നു.

Displeasingness, s, അനിഷ്ടം; രസഭം
ഗം, അപ്രീതി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/150&oldid=178003" എന്ന താളിൽനിന്ന് ശേഖരിച്ചത്