ഛാഭംഗം വരുത്തുന്നു; ചൊട്ടിക്കുന്നു, തട്ടി ക്കുന്നു; അഭിപ്രായഭംഗംവരുത്തുന്നു.
Disappointment, s. അലസൽ, ഭംഗം, ഇഛാഭംഗം; അഭിപ്രായഭംഗം, പ്രതി ഹതം; കിണ്ടം, ചൊട്ടിപ്പ, നിരാശ.
Disapprobation, s, നിരസനം, വിസമ്മ തം, ബൊധിക്കായ്ക, ഇഷ്ടകെട; ആക്ഷെ പം, അധിക്ഷെപം, അപവാദം.
To Disapprove, v. a. നിരസിക്കുന്നു, വി സമ്മതിക്കുന്നു, ബൊധിക്കാതിരിക്കുന്നു; ആക്ഷെപിക്കുന്നു.
To Disarm, v. a. നിരായുധനാക്കുന്നു, ആയുധമില്ലാതാക്കുന്നു.
To Disarrange, v. a. ക്രമമില്ലാതാക്കുന്നു, ഒതുക്കമില്ലാതാക്കുന്നു; ചട്ടമഴിക്കുന്നു, കല ക്കിക്കളയുന്നു.
Disarray, s. ക്രമക്കെട, നിരപ്പുകെട; ക ലക്കം; അണിയില്ലായ്മ, വസ്ത്രഹീനത.
Disaster, s. നിഭാഗ്യം, ആപത്ത, അത്യാ പത്ത; വിപത്ത; ദുഃഖം; അരിഷ്ടത; ദു ൎദൃഷ്ടം, കഷ്ടത.
Disasterous, a. നിൎഭാഗ്യമുള്ള, ആപത്തു ള്ള, വിപത്തുള്ള, ദുഃഖമുള്ള.
Disasteirously, ad. നിൎഭാഗ്യത്തൊടെ, ആ പത്തൊടെ.
To Disavow, v. a. നിഷെധിക്കുന്നു, നി രസിക്കുന്നു; അറിയുന്നില്ല എന്ന പറയു ന്നു.
Disavowal, s. നിഷെധം, നിരസനം.
To Disauthorise, v. a. അധികാരഹാ നിവരുത്തുന്നു, കല്പനഭംഗം വരുത്തുന്നു.
To Disband, v. a. പട്ടാളം പിരിച്ചയക്കു ന്നു, ഭടസെവയിൽനിന്ന് തള്ളിക്കളയുന്നു; ചിതറിക്കുന്നു.
To Disland, v. n. ഭടസെവയിൽനിന്ന മാറുന്നു; പിരിഞ്ഞുപൊകുന്നു.
Disbelief, s. വിശ്വാസക്കെട, അവിശ്വാ സം; പ്രമാണിക്കാതിരിക്കുക.
To Disbelieve, v. a. വിശ്വസിക്കാതിരി ക്കുന്നു, പ്രമാണിക്കാതിരിക്കുന്നു.
Disbeliever, s. വിശ്വസിക്കാത്തവൻ, അ വിശ്വാസി, പ്രമാണിക്കാത്തവൻ.
To Disbench, v. a. പീഠത്തിൽ നിന്ന ത ള്ളിക്കളയുന്നു.
To Disburden, v. a. ഭാരമില്ലാതാക്കുന്നു, ഭാരം നീക്കുന്നു, ചുമട ഇറക്കുന്നു; ശാന്ത തയാക്കുന്നു.
To Disburden, v. n. മനൊദുഃഖം തീരു ന്നു, മനൊവിഷാദമില്ലാതാകുന്നു.
To Disburse, v. n. പണം ചിലവിടുന്നു, ചിലവഴിക്കുന്നു, പണം കയ്യാളിക്കുന്നു.
Disbursement, s, പണച്ചിലവ, ചിലവ; പണം കയ്യാളിപ്പ.
|
Disburser, s. പണം ചിലവിടുന്നവൻ, ചിലവിടുന്നവൻ.
To Discard, v, a. പറഞ്ഞയക്കുന്നു, ഉ പെക്ഷിച്ചുകളയുന്നു, അയച്ചുകളയുന്നു, സെവയിൽനിന്ന മാറ്റികളയുന്നു; തള്ളി ക്കളയുന്നു.
To Discern, v. a. കാണുന്നു, കണ്ടറിയു ന്നു; നിൎണ്ണ0യിക്കുന്നു; വിവെചിക്കുന്നു, വി വെചനം ചെയ്യുന്നു, തിരിച്ചറിയുന്നു; വ കതിരിക്കുന്നു, സൂക്ഷ്മം അറിയുന്നു.
Discerner, s. കണ്ടറിയുന്നവൻ, സൂക്ഷ്മം അറിയുന്നവൻ, വിവെചനക്കാരൻ, തി രിച്ചറിയുന്നവൻ.
Discernible, a. കാണാകുന്ന, കണ്ടറിയാ കുന്ന, വിവെചനമുള്ള, വകതിരിക്കതക്ക, സ്പഷ്ടമായുള്ള.
Discerning, a. വിവെചനമുള്ള, വിവെ കമുള്ള, കൂൎമ്മബുദ്ധിയുള്ള, വകതിരിവു ള്ള.
Discerningly, ad. കൂൎമ്മബുദ്ധിയൊടെ, ന്യായമായി.
Discerment, s. നിൎണ്ണയം, തിരിച്ചറിവ, വിവെചനം, വകതിരിവ, കൂൎമ്മബുദ്ധി, സൂക്ഷ്മഗ്രഹണം.
To Discerp, v. a. ചിന്തികളയുന്നു.
Discerption, s. ചീന്തൽ.
To Discharge, v. a. ഭാരംനീക്കുന്നു; ക പ്പലിൽനിന്ന ഇറക്കുന്നു; തുറന്നുവെക്കുന്നു; വെടിവെക്കുന്നു; ഒഴിക്കുന്നു; കടം വീട്ടു ന്നു; വിടുവിക്കുന്നു, മൊചിക്കുന്നു; മാപ്പു ചെയ്യുന്നു; തീൎക്കുന്നു, നിവൃത്തിക്കുന്നു, ചെ യ്യുന്നു, നടത്തുന്നു; മാച്ചകളയുന്നു; പണി യിൽ നിന്ന മാറ്റുന്നു; വിട്ടയക്കുന്നു.
Dischaarge, v, n. ഒഴിഞ്ഞു പൊകുന്നു, ഒഴിയുന്നു.
Discharge, s. ഒഴിവ, ഒഴിച്ചിൽ; വെടി; ഒഴിഞ്ഞവസ്തു; ചലം; കടംവീട്ടൽ; വിടു തൽ, ബന്ധമൊചനം, തീൎമ്മ; പണിയിൽ നിന്നുള്ള മാറ്റം; തീൎക്കുക, നിവൃത്തിക്കു ക, നടത്തൽ.
To Discind, v. a. നുറുക്കുന്നു, ഖണ്ഡങ്ങ ളാക്കുന്നു.
Disciple, s. ശിഷ്യൻ.
Discipleship, v. ശിഷ്യത്വം, ശിഷ്യത.
Disciplinarian, a. ഗുരുശിക്ഷയൊട ചെ ൎന്ന.
Disciplinarian, s. നന്നായി അഭ്യസിപ്പി ക്കുന്നവൻ.
Discipline, s. ഉപദെശം, പഠിത്വം; വ ളൎച്ച, ഗുരുശിക്ഷ; അഭ്യാസം; കീഴടക്കം; പാവ; ക്രമം; കല്പന, ചട്ടം; ശിക്ഷ.
To Discipline, v. a. ഉപദെശിക്കുന്നു, പ ഠിപ്പിക്കുന്നു; അഭ്യസിപ്പിക്കുന്നു; ശിക്ഷിച്ച
|