Jump to content

താൾ:CiXIV133.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DET 127 DET

കൊല്ലുന്നു; കഴിക്കുന്നു, സംഹരിക്കുന്നു,
ധ്വംസിക്കുന്നു.

Destroyer, s. ഒടുകുന്നവൻ, നശിപ്പിക്കു
ന്നവൻ, അന്തകൻ, സംഹാരി.

Destructible, a. നാശമുള്ള, ക്ഷയിക്കുന്ന,
ഒന്ന.

Destruction, s. നാശം, നഷ്ടം വിനാ
ശം, സംഹാരം, നിൎമ്മൂലം, ധ്വംസനം,
ഹനനം, നാശാവ; അഭാവം; മരണം,
നിത്യമരണം.

Destrtuctive, a. നാശകരമായുള്ള, നശി
പ്പിക്കുന്ന, മുടിക്കുന്ന, സംഹരിക്കുന്ന.

Desudation, s. മഹാ വിയൎപ്പ.

Descetude, s, മൎയ്യാദഭംഗം, മൎയ്യാദഹാ
നി.

Desultory, a. നിലയില്ലാതുള്ള, അസ്ഥിര
മായുള്ള, യഥാക്രമമില്ലാത്ത; സംബന്ധ
മില്ലാത്ത.

To Detach, v, a. വെറാക്കുന്നു, വെൎപ്പെ
ടുത്തുന്നു, വെറുതിരിക്കുന്നു, പിരിക്കുന്നു;
പട്ടാളത്തെ കൂട്ടം കൂട്ടമായിട്ട പിരിച്ചയ
ക്കുന്നു.

Detachment, s. വെൎപ്പാട, വെറുതിരിവ;
പിരിവ; തലപട്ടാളത്തിൽനിന്ന പിരിച്ച
യക്കപ്പെട്ട കൂട്ടം.

To Detail, v. a. വിവരം പറയുന്നു, വി
വരപ്പെടുത്തുന്നു; ഉപവൎണ്ണം ചെയ്യുന്നു.

Detail, s. വിവരം, വിശെഷമായുള്ള വി
വരം, ഉപവൎണ്ണനം.

To Detain, v. a. പിടിച്ചുകൊള്ളുന്നു, അ
ടക്കിവെക്കുന്നു; തടയുന്നു, തടങ്ങൾ ചെ
യ്യുന്നു; താമസിപ്പിക്കുന്നു; കാവലിൽ വെ
ക്കുന്നു.

Detainder, s, കാവലിൽ തടഞ്ഞുകൊൾ
വാനുള്ള എഴുത്ത.

Detainer, s. മററ്റൊരുത്തന്റതിനെ പി
ടിച്ചുകൊള്ളുന്നവൻ; തടയുന്നവൻ, കാ
വലിൽ പാൎപ്പിക്കുന്നവൻ.

To Detect, v. a. കണ്ടുപിടിക്കുന്നു, ക
ണ്ടെത്തുന്നു, കാണുന്നു; തുൻപുണ്ടാക്കുന്നു,
തെളിക്കുന്നു.

Detected, s, കണ്ടുപിടിക്കുന്നവൻ, തുൻ
പുണ്ടാക്കുന്നവൻ, തെളിക്കുന്നവൻ.

Detection, s. കുറ്റി, തുൻപ; കണ്ടുപിടി
ത്തം; കുറ്റം കണ്ടുപിടിക്കുക.

Detention, s. പിടിത്തം, തടങ്ങൽ, തട
വ; പാറാവ, കാവൽ.

To Deter, v. a. അധൈൎയ്യപ്പെടുത്തുന്നു,
ഭയപ്പെടുത്തുന്നു, വിലക്കുന്നു.

To Deterge, v. a. വൃണശുദ്ധിവരുത്തുന്നു,
തൊൎത്തുന്നു, തുടക്കുന്നു, ഒപ്പന്നു.

Detergent, a. ശുദ്ധിവരുത്തുന്ന, തൊ
ൎത്തുന്ന, തുടക്കുന്ന, ഒപ്പുന്ന,

To Deteriorate, v. n. കെടുവരുന്നു, ചീ
ത്തയാകുന്നു, വഷളാകുന്നു.

Deterioration, s. കെട്ടുപാടുവരുത്തുക,
ചീത്തയാക്കുക, വഷളാക്കുക; കെട.

Determent, s, അധൈൎയ്യപ്പെടുത്തുക, ഭീ
ഷണി, വിലക്ക.

Determinable, a. നിശ്ചയിക്കാകുന്ന, പ
രിഛെദിക്കാകുന്ന, തീൎപ്പാക്കാകുന്ന.

Determinate, a. നിശ്ചയമുള്ള; നിഷ്കൎഷ
യുള്ള പരിഛെദമുള്ള; ഖണ്ഡിതമായു
ള്ള; തീൎച്ചയുള്ള; തികവുള്ള; സ്ഥിരമായു
ള്ള.

Determinately, ad. നിശ്ചയമായി, പ
രിഛെദമായി, തീൎച്ചയായി, തികവായി.

Determination, s. നിശ്ചയം, പരിഛെ
ദം, തീൎച്ച, തികവ, നിഷ്കൎഷ.

Determinative, a. നിശ്ചയിക്കുന്ന, പരി
ചെദിക്കുന്ന, നിഷ്കൎഷിക്കുന്ന.

To Determine, v. a. നിശ്ചയിക്കുന്നു, നി
ശ്ചയം വരുത്തുന്നു, സ്ഥാപിക്കുന്നു; പരി
ഛെദിക്കുന്നു, തീൎച്ചവരുത്തുന്നു; നിരത്തു
ന്നു, തീൎക്കുന്നു; നിഷ്കൎഷിക്കുന്നു; കലാശി
ക്കുന്നു; അവസാനിക്കുന്നു; മുടിക്കുന്നു.

To Determine, v, n. നിശ്ചയമാകുന്നു,
തീൎച്ചയാകുന്നു, തീരുന്നു, സ്ഥിരപ്പെടുന്നു,
അവസാനിക്കുന്നു.

Detersion, s. വൃണശുദ്ധിയാക്കുക, വൃണ
ശുദ്ധി.

Detersive, a. ശുദ്ധിയാക്കുന്ന, വെടിപ്പാ
ക്കുന്ന, തൊൎത്തുന്ന.

To Detest, v. a. വെറുക്കുന്നു, അറെക്കു
ന്നു, ചെടിക്കുന്നു; ചളിക്കുന്നു; നിരസി
ക്കുന്നു.

Detestable, a. വെറുപ്പുള്ള, ചെടിപ്പുള്ള,
ചളിപ്പുള്ള, വിരക്തിയുള്ള, ചീത്തയായുള്ള.

Detestably, ad. വെറുപ്പായി, വിരക്തി
യൊടെ.

Detestation, s. വെറുപ്പ, അറെപ്പ, വിര
ക്തി, ചളിപ്പ, ചെടിപ്പ, പക.

Detester, s. വെറുക്കുന്നവൻ, വിരക്തിയു
യുള്ളവൻ.

To Dethrone, v. a: സിംഹാസനത്തിൽ
നിന്ന തള്ളിക്കളയുന്നു; രാജാവിനെ ഭ്രഷ്ടാ
ക്കുന്നു, രാജാധികാരം നീക്കിക്കളയുന്നു.

Detonation, s. മുഴക്കം, പൊട്ടൽ, പൊ
ട്ടുന്ന ശബ്ദം.

To Detonize, v. a. പൊടിച്ചു ഭസ്മമാക്കു
ന്നു, പൊട്ടിക്കുന്നു.

To Detract, v. a. കുറെക്കുന്നു, ഇടിക്കു
ന്നു, കിഴിക്കുന്നു; അവനിന്ദകാട്ടുന്നു; നി
ന്ദിക്കുന്നു; ദൂഷ്യം പറയുന്നു, ദുഷ്കീൎത്തിപറ
യുന്നു.

Detacter, s, കുറെക്കുന്നവൻ, അപനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/139&oldid=177992" എന്ന താളിൽനിന്ന് ശേഖരിച്ചത്