Jump to content

താൾ:CiXIV133.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DEN 122 DEP

Demonstratively, ad. സാക്ഷിബൊധ
ത്താടെ, തെളിവായി, സ്പഷ്ടമായി, നി
ശ്ചയമായി.

Demonstrator, s. തെളിയിച്ച കൊടുക്കു
ന്നവൻ, സ്പഷ്ടമായി കാട്ടുന്നവൻ, ദൃഷ്ടാ
ന്തമായി കാണിക്കുന്നവൻ; ഉപദേഷ്ടാ
വ.

Demulcent, a. ശമിപ്പിക്കുന്ന, ശാന്തകര
മായുള്ള, മൃദുത്വമാക്കുന്ന.

To Demur, v. a.& n. വ്യവഹാരത്തിൽ
സംശയങ്ങൾകൊണ്ടു താമസിക്കുന്നു, സം
ശയിക്കുന്നു, നിൎത്തിവെക്കുന്നു, തടയിടു
ന്നും വിഘ്നം വരുത്തുന്നു.

Demur, s. സംശയം, പരുങ്ങൽ, താമസം,
വിഘ്നം, തടവ.

Demure, a. സുബൊധമുള്ള, മൎയ്യാദയുള്ള,
അടക്കമുള്ള, ലജ്ജാഭാവമുള്ള.

Demurely, ad. ലജ്ജാഭാവത്തോടെ, അ
ടക്കമായി.

Demureness, s. സുബൊധം, അടക്കം, മ
ൎയ്യാദ, ലജ്ജാഭാവം.

Demurer, s. വഴക്കിൽ ഒരു നിൎത്ത, ത
ൎക്കം, നിൎത്തിവെക്കുക.

Demy, s. ഒരു വക കടലാസിന്റെ പെർ.

Den, s. ഗുഹ, ഗഹ്വരം; കാട്ടുപ്രദെശം,
കാനം.

Deniable, a. നിഷെധിക്കാകുന്ന, മറുത്ത
പറയാകുന്ന.

Denial, s. തൎക്കം, നിഷെധം, നിഷെധ
വാക്ക, ഇല്ലെന്നുള്ള വാക്ക; അപലാപം;
നിരസനം; തള്ളൽ, വിരൊധം.

Denier, s. നിഷെധിക്കുന്നവൻ, ഇല്ലെന്ന
പറയുന്നവൻ, മറുത്തുപറയുന്നവൻ, അ
പലാപിക്കുന്നവൻ; നിരസിക്കുന്നവൻ,
തള്ളിക്കളയുന്നവൻ.

Denizen, s. പൌരൻ, നഗരവാസി; സ്വ
തന്ത്രൻ, കുടിയവകാശം ലഭിച്ചവൻ.

To Denominate, v. a. പെരിടുന്നു, പെർ
കൊടുക്കുന്നു; നാമം വിളിക്കുന്നു; നാമക
രണം ചെയ്യുന്നു.

Denomination, s. പെർ, ഇട്ടപ്പെർ, നാ
മം, നാമധെയം, സ്ഥാനപ്പെർ.

Denominative, a. പെരിടതക്ക, പെരി
ടുന്ന, നാമമുള്ള.

Denominator, s. പെരിടുന്നവൻ, പെർ
കൊടുക്കുന്നവൻ, നാമം വിളിക്കുന്നവൻ.

Denotation, s. അടയാളം കാട്ടുക, ല
ക്ഷ്യം കുറിക്കുക, സൂചന, ചിഹ്നം കാട്ടു
ക, ഭാവം.

To Denote, v. a. അടയാളം കാട്ടുന്നു, ല
ക്ഷ്യം കുറിക്കുന്നു; സൂചിക്കുന്നു, ഭാവിക്കു
ന്നു ; മുമ്പുകൂട്ടി അടയാളം കാട്ടുന്നു

To Denounce, v. a. പരസ്യമായി ഭയ

പ്പെടുത്തുന്നു, ഭീഷണി കാട്ടുന്നു, പരസ്യ
പ്പെടുത്തുന്നു, വിലക്കുന്നു.

Denouncement, s. പരസ്യമായുള്ള ഭീഷ
ണി വാക്ക, വിലക്ക.

Denouncer, s. പരസ്യമായി പറഞ്ഞു ഭ
യപ്പെടുത്തുന്നവൻ, ഭീഷണി വാക്കുകാ
രൻ, വിലക്കുന്നവൻ.

Dense, a, ഇറുക്കമുള്ള, ഇടുക്കമുള്ള, ഒതുക്ക
മുള്ള; കനത്ത, കട്ടിയുള്ള, ഇടതിങ്ങിയ.

Density, s. ഇറുക്കം, ഇടുക്കം, ഒതുക്കം; ക
നം, കട്ടി.

Dental, a. പല്ലിനൊട ചെൎന്ന, പല്ലുസം
ബന്ധിച്ച, ദന്തം.

Dented, . പല്ലുകളുള്ള.

Denticulated, a, ചെറുപല്ലുകളുണ്ടാക്കപ്പെ
ട്ട

Dentifrice, s, ദന്തശാണം; പല്ലതെപ്പാനു
ള്ള വസ്തു.

Dentist, s. ദന്തവൈദ്യൻ,പല്ലവൈദ്യൻ.

Dentition, s. പല്ലുകളുണ്ടാക്കുക; പുറപ്പാട,
പൽവളൎച്ച, പൈതങ്ങൾക്ക പല്ലുകളുണ്ടാ
കുന്ന കാലം.

To Denudate, v. a. ഉരിയുന്നു, അഴിച്ചെ
ടുക്കുന്നു, നിൎമ്മാണമാക്കുന്നു, നഗ്നമാക്കു
ന്നു.

Denudation, s. ഉരിയുക, അഴിച്ചെടുക്കു
ക; നഗ്നത.

To Denude, v. a. ഉരിയുന്നു, അഴിച്ചെ
ടുക്കുന്നു, നഗ്നമാക്കുന്നു.

Denunciation, s. പരസ്യമായുള്ള ഭീഷ
ണി, പ്രസിദ്ധഭീഷണി, പ്രസിദ്ധമായു
ള്ള ആxeപം, വിലക്ക.

Denunciator, s, ഭീഷണി പ്രസിദ്ധമാക്കു
ന്നവൻ, അറിയിക്കുന്നവൻ, എഷണിക്കാ
രൻ.

To Deny, v. a. തൎക്കം പറയുന്നു, നിഷെ
ധിക്കുന്നു, മറുത്തപറയുന്നു, ഇല്ലെന്ന പ
റയുന്നു; അപലാപിക്കുന്നു; നിരസിക്കു
ന്നു, വിരൊധിക്കുന്നു, തള്ളിക്കളയുന്നു, ഉ
പെക്ഷിക്കുന്നു; തട്ടാമുട്ടിപറയുന്നു.

To Deobstruct v. a. തടവ തീൎക്കുന്നു, പ്ര
തിബന്ധം തീൎക്കുന്നു, വിഘ്നം തീൎക്കുന്നു.

Deobstruent, s. തടവുതീൎക്കുന്ന മരുന്ന.

Deodand, s. ദൈവത്തിനായി ചെയ്യുന്ന
പ്രായശ്ചിത്തം.

To Depaint, v. a. ചായം പൂശുന്നു, ചിത്ര
മെഴുതുന്നു, വൎണ്ണിക്കുന്നു.

To Depart, v. n. പുറപ്പെടുന്നു, നിൎഗ്ഗമി
ക്കുന്നു; വിട്ടുപൊകുന്നു; വിട്ടുമാറുന്നു, വി
ട്ടപിരിയുന്നു ; മാറിക്കളയുന്നു; നഷ്ടപ്പെടു
ന്നു, നശിക്കുന്നു; നിൎയ്യാണംചെയ്യുന്നു, ക
ഴിഞ്ഞുപൊകുന്നു, മരിക്കുന്നു.

To Depart, v, a. വിട്ടൊഴിക്കുന്നു, ഉപെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/134&oldid=177987" എന്ന താളിൽനിന്ന് ശേഖരിച്ചത്