DEM 121 DEM
Delirious, a. തലതിരിച്ചിലുള്ള, ബൊധ ക്കെടുള്ള, ബുദ്ധിഭ്രമമുള്ള, ഭ്രാന്തുള്ള. Delirium, s. ബുദ്ധിഭ്രമം, ഭൂമം, മയക്കം, To Deliver, v. a. കൊടുക്കുന്നു, എല്പിക്കുന്നു; To deliver over, എല്പിക്കുന്നു. To deliver up, എല്പിച്ചുകൊടുക്കുന്നു, ഒഴി Deliverance, s. കൊടുക്കൽ, എല്പിച്ചുകൊ Deliverer, s. കൊടുക്കുന്നവൻ; രക്ഷകൻ, Delivery, s. കൊടുക്കുക, എല്പിപ്പ; വിടു Dell, s, കുഴി, വിലം; മലയിടുക്ക. Deludable, s. വഞ്ചിക്കപ്പെടാകുന്ന, ച To Delude, v. a. വഞ്ചിക്കുന്നു, ചതിക്കുന്നു, Deluder, s. വഞ്ചനക്കാരൻ, ചതിയൻ, ത To Delve, v. a. കഴിക്കുന്നു, തൊണ്ടുന്നു, Delve, s. കുഴി, പടുകുഴി; ഗുഹ. Delver, s, കുഴിവെട്ടുകാരൻ. Deluge, s. പ്രളയം, പ്രവാഹം, വെളള To Deluge, v. a. മുക്കുന്നു, പ്രവാഹിക്കു Delusion, s. മായ, മായാമോഹം, മായാ Delusive, a. മായയുള്ള, മായാമൊഹമു Demagogue, s, കലഹപ്രമാണി. Demain, Demesme, s. സ്വന്തഭൂമി, ജന്മ Demand, s. വഴക്ക, വ്യവഹാരത്തിനുള്ള To Demand, v. a. വഴക്ക പറയുന്നു, ചൊ Demandable, a. ചൊദിക്കാകുന്ന. Demandant, s. വാദി, വഴക്കുകാരൻ, അ |
Demander, s. ചൊദ്യക്കാരൻ, ചൊദിക്കു To Demean, v. n. & a. നടക്കുന്നു, നട Demeanour, s. നടപ്പ, നടപടി, നട Demerit, s. അയൊഗ്യത, അപാത്രത, അ Demi, inseparable particle, അര, അ Demi—god, s. ദെവയാനി, ദെവത. Demi—lance, s. ചെറുകുന്തം, ചാട്ടകുന്തം. Demise, s. നിൎയ്യാണം, മരണം, മൃത്യു, To Demise, v. a. നിൎയ്യാണം ചെയ്യുന്നു; Demission, s. സ്ഥാനകുറച്ചിൽ, താഴ്ച, To Demit, v. a. കുറെക്കുന്നു, താഴ്ത്തുന്നു, Democracy, s. ബഹുനായകത്വം, രാജ്യ Democratical, a. ബഹുനായകത്വം സം To Demolish, s, ഇടിച്ചുകളയുന്നു, പൊ Demolisher, s. നാശനൻ, ഇടിച്ചുകളയു Demolition, s. ഇടിച്ചിൽ, നാശനം, നി Demon, s. പിശാച, ദുൎദ്ദേവത, അസുരൻ. Demoniac, s. പിശാച ബാധിച്ചവൻ, ദു Demoniacal, a. പിശാചബാധിച്ച, ദുൎദ്ദെ Demonstrable, a. തെളിവായി കാണി Demonstrably, ad. തെളിവായി, സ്പഷ്ട To Demonstrate, 'v. n. നെരുതെളിയി Demonstrated, part. a. നെരുതെളി Demonstration, s. നെരുതെളിവ, സാക്ഷി Demonstrative, a. നെരുതെളിയിക്കുന്ന, |
R