Jump to content

താൾ:CiXIV133.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DEH 119 DEL

യ്യുന്നു; കൈക്കലാക്കുന്നു, അപഹരിക്കുന്നു,
തട്ടിക്കൊണ്ടുപൊകുന്നു; തട്ടിയെടുക്കുന്നു.

Defrauder, s. അപഹാരി, വഞ്ചനചെ
യ്യുന്നവൻ, വ്യാജക്കാരൻ, തട്ടിക്കുന്നവൻ.

To Defray, v. a. ചിലവിനകൊടുക്കുന്നു,
ചിലവ വകവെച്ചുകൊടുക്കുന്നു, ചിലവ
വെച്ച കൊടുക്കുന്നു.

Defrave, s. ചിലവിന വകകൊടുക്കുന്ന
വൻ, ചിലവുവകവെക്കുന്നവൻ.

Defrayment, s. ചിലവിന വകകൊടുക്കു
ക.

Defunct, a. മരിച്ച, ചത്ത, കഴിഞ്ഞുപൊ
യ, മൃത്യുവായുള്ള.

Defunction, s. മൃത്യു, മരണം, ചാവ.

To Defy, v, a പൊക്കി വിളിക്കുന്നു, നി
ന്ദിക്കുന്നു, ധിക്കരിക്കുന്നു, അധിക്ഷേപി
ക്കുന്നു.

Degeneracy, s. കാരണവന്മാരുടെ സുകൃ
തത്തെ വിട്ടുകളയുക, ഉത്തമമായതിനെ
വെടിയുക, പതിതത്വം; ഹീനത, നികൃഷ്ടത.

To Degenerate, v. n. കാരണവന്മാരു
ടെ സുകൃതത്തിൽനിന്ന പതിക്കുന്നു, പതി
തമാകുന്നു ; ഗുണാവസ്ഥയിൽനിന്ന് വീ
ഴുന്നു ; കുജാതമായിതീരുന്നു, ആകാത്ത
തായിതീരുന്നു, ദൊഷമായിതീരുന്നു, ഹി
നമായിതിരുന്നു.

Degenerate, a. കാരണവന്മാരെപൊലെ
യല്ലാത്ത, പതിതമായുള്ള; ഭൂഷ്ടായുള്ള, കു
ജാതമായുള്ള, സുകൃതത്തിൽനിന്ന വീണ;
ദൊഷമായുള്ള, ഹീനമായുള്ള.

Degenerateness, s. പതിതമായുള്ള അവ
സ്ഥ, പതിതത്വം.

Degeneration, s. പതിതത്വം, നികൃഷ്ടത,
ദൊഷം, ഭ്രഷ്ട.

Degenerous, a. പതിതമായുള്ള, സുകൃത
ത്തിൽനിന്ന വീണ, ഭ്രഷ്ടായുള്ള, ഹീനമാ
യുള്ള, നികൃഷ്ടമായുള്ള; അപകീൎത്തിയുള്ള.

Deglutition, s. വിഴുങ്ങൽ.

Degradation, s. സ്ഥാനഭ്രഷ്ട; താഴ്ച, മാ
നക്കെട, കിഴിവ, കുറവ; പതിതത്വം,
ഹീനത; വിലകുറെക്കുക.

To Degrade, v. a. സ്ഥാനഭ്രഷ്ടാക്കുന്നു;
താഴ്ത്തുന്നു; കുറെക്കുന്നു, ഹീനതപ്പെടുത്തു
ന്നു ; വിലകുറെക്കുന്നു.

Degree, s. സ്ഥാനം; അവസ്ഥ, നില, ത
രം, വിധം, പദം; വംശക്രമം; ക്രമം; അ
ളവ, പരിമിതി, വീതം; ഭൂചക്രത്തിന്റെ
൩൬൦ പങ്കിൽ ഒരു പങ്ക; എറ്റക്കുറച്ചിൽ.

By Degrees, ad. മെല്ലെ മെൽ, കുറെച്ച,
ക്രമെണ.

To Dehort, v. a. വെണ്ടോ എന്ന ബുദ്ധി
ഉപദെശിക്കുന്നു, വിലക്കുന്നു.

Dehorter, s, വെണ്ടാ എന്ന ബുദ്ധി ഉപ
ദെശിക്കുന്നവൻ, വിലക്കുന്നവൻ.

Dehoirtation, s. വെണ്ടാ എന്നുള്ള ബുദ്ധി
ഉപദേശം, വിരൊധമായുള്ള ബുദ്ധി ഉ
പദേശം; വിലക്ക.

To Deject, v. a. ഇടിവാക്കുന്നു, മനസ്സിടി
ച്ചിലാക്കുന്നു, സങ്കടപ്പെടുത്തുന്നു, കുണ്ഠി
തം വരുത്തുന്നു, ചഞ്ചലപ്പെടുത്തുന്നു.

Dejected, a. മനസ്സിടിവുള്ള, ഇടിച്ചിലുള്ള,
സങ്കടമുള്ള, കുണ്ഠിതമുള്ള.

Dejectedly, ad. ഇടിവായി, മനസ്സിടി
ചിലൊട, സങ്കടത്തൊടെ, കുണ്ഠിതമായി.

Dejectedness, s. ഇടിവ, സങ്കടം, കുണ്ഠി
തം.

Dejection, s, ഇടിവ, മനസ്സിടിച്ചിൽ, സ
ങ്കടം, കുണ്ഠിതം, ക്ഷീണത; മലശോധ
ന, വയറ്റിൽനിന്ന ഒഴിവ.

Dejecture, s, മലം, അമെദ്ധ്യം, കാഷ്ഠം.

Deification, s. ദൈവമാക്കുക, ദൈവ
പ്രതിഷ്ട, ദൈവത്വം.

Deiform, ca. ദിവസ്വരൂപമുള്ള.

To Deify, v. a. ദൈവമാക്കുന്നു, ദൈവ
പ്രതിഷ്ഠ കഴിക്കുന്നു; ദിവ്യവന്ദനം ചെയ്യു
ന്നു; വാഴ്ത്തി സ്തുതിക്കുന്നു.

To Deign, v. n. അരുളു
ന്നു, മനസ്സാക
ന്നു, ദയ തൊന്നുന്നു.

Deism, s. ഒരെ ദൈവമുണ്ടെന്ന മാത്രം
വിചാരിക്കുന്നവരുടെ മതം.

Deist, s. ഒരു ദൈവമുണ്ടെന്നുമാത്രം വി
ചാരിക്കുന്നവൻ.

Deity, s. ദൈവം, ദൈവത്വം, പരത്വം;
ദൈവത, ദേവൻ, പരൻ.

Delation, S. സംവാഹനം; കുണ്ടണി,
അപവാദം, കുറ്റപ്പെടുത്തൽ.

Delator, s. അപവാദക്കാരൻ, കുണ്ടണി
ക്കാരൻ, കുറ്റപ്പെടുത്തുന്നവൻ.

Delatory, au. താമസശിലമുള്ള, ദീൎഘസൂത്ര
മുള്ള.

Delatoriness, s. താമസശീലം, ദീൎഘസൂ
ത്രം.

To Delay, v. a. താമസിപ്പിക്കുന്നു, താമ
സംവരുത്തുന്നു, നാൾനിക്കും വരുത്തുന്നു;
തടുക്കുന്നു, തടയുന്നു, നിൎത്തുന്നു, വിരൊ
ധിക്കുന്നു.

To Delay, v. n. താമസിക്കുന്നു, നാൾനീ
ക്കം വരുന്നു, നില്ക്കുന്നു, നിന്നുപൊകു
ന്നു.

Delay, s, താമസം, നാൾനിക്കം, ദീൎഘസൂ
ത്രം.

Delayer, s, താമസിപ്പിക്കുന്നവൻ; താമ
സിക്കുന്നവൻ, ദീൎഘസൂത്രൻ.

Delectable, a. ഇൻപമായുള്ള, ഇഷ്ടമുള്ള,
മൊദമുള്ള, രമ്യതയുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/131&oldid=177984" എന്ന താളിൽനിന്ന് ശേഖരിച്ചത്