Corpulent, a. ശരീരപുഷ്ടിയുള്ള, ദെഹ പുഷ്ടിയുള്ള, സ്ഥൂലിപ്പുള്ള, തടിപ്പുള്ള, തടി ച്ച, സ്ഥൂലിച്ച, പീനമായുള്ള.
To Corrade, v. a. കൂട്ടിവെക്കുന്നു, കൂട്ടി ചെൎക്കുന്നു, സംഗ്രഹിക്കുന്നു; ചുരണ്ടികള യുന്നു.
Corradiation, s. രശ്മിസംഗമം, കിരണ സംഗമം.
To Correct, v. a. ശിക്ഷിക്കുന്നു, ദണ്ഡി പ്പിക്കുന്നു; നന്നാക്കുന്നു ; പിഴതീൎക്കുന്നു, പിഴനൊക്കുന്നു ; കുറ്റംപൊക്കുന്നു, കു റ്റം തീൎക്കുന്നു; ശൊധന ചെയ്യുന്നു, മിത മാക്കുന്നു.
Correct, a. നന്നായുള്ള, പിഴതീൎന്നിട്ടുള്ള, കുറ്റം തീൎന്നിട്ടുള്ള, ശരിയായുള്ള, ഒത്ത; തിട്ടമുള്ള ; ശുദ്ധമുള്ള , സമൎയ്യാദമായുള്ള.
Correction, s. ശിക്ഷ, വാചികശിക്ഷ, ദ ണ്ഡനം ; പിഴനൊട്ടം, കുറ്റം തീൎക്കുക;
മിതം.
Corrective, a. നല്ല, ശൊധനചെയ്യുന്ന, മിതമാക്കുന്ന.
Corrective, a. നന്നാക്കുന്ന വസ്തു, മിതമാ ക്കുന്ന സാധനം ; മിതം.
Correctly, ad. തിട്ടമായി, ശരിയായി, ഖണ്ഡിതമായി, നന്നായി, കുറ്റം കൂടാ തെ, നിശ്ചയമായി.
Correctness, s. ഖണ്ഡിതം, തിട്ടം, ശരി; ചെൎച്ച, തുല്യത, സമാചാരം, സമൎയ്യാദ.
Corrector, s. ശിക്ഷിക്കുന്നവൻ, പിഴതീ ൎക്കുന്നവൻ ; മിതമാക്കുന്നവൻ, മിതമാക്കു ന്ന സാധനം.
Correlative, a. പരസ്പര സംബന്ധമുള്ള, അന്യൊന്യ ചെൎച്ചയുള്ള.
Correlativeness, s. പരസ്പരസംബന്ധം, അന്യൊന്യചെൎച്ച.
To Correspond, v. n. ചെരുന്നു, യൊജി ക്കുന്നു, ഒത്തിരിക്കുന്നു, ശരിയായിരിക്കുന്നു; തമ്മിൽ എഴുതിയയക്കുന്നു, എഴുത്തുമുഖാ ന്തരം അടുക്കുന്നു.
Correspondence, s. സംബന്ധം, ചെൎച്ച, യൊജ്യത, ഒപ്പം, സമാനം ; സഖിത്വം, തമ്മിലുള്ള എഴുത്ത; എഴുത്തുമുഖാന്തരമുള്ള അടുപ്പം.
Correspondent, a. സംബന്ധമുള്ള, ചെ ൎച്ചയുള്ള, യൊജ്യതയുള്ള, ഒത്തിരിക്കുന്ന, ശരിയായുള്ള, ഉചിതമായുള്ള.
Correspondent, s. ചെൎച്ചപിടിക്കുന്നവൻ, എഴുതിയയക്കുന്നവൻ; എഴുത്തുമുഖാന്ത രം അടുപ്പമുള്ളവൻ.
Corrigible, a. നന്നാക്കുന്ന, മാറ്റാകുന്ന; ശിക്ഷിക്കാകുന്ന, ശിക്ഷവരുത്താകുന്ന.
Corrival, s. മത്സരക്കാരൻ, സ്പൎദ്ധയുള്ള വൻ, സ്പൎദ്ധാലു, പ്രത്യൎ ത്ഥി.
|
To Corroborate, v. a. ഉറപ്പുവരുത്തുന്നു, ബലപ്പെടുത്തുന്നു, സ്ഥിരമാക്കുന്നു, പ്രബ ലമാക്കുന്നു, ഉറപ്പിക്കുന്നു, ദൃഢപ്പെടുത്തുന്നു.
Corroboration, s. സ്ഥിരീകരണം, സ്ഥാ പനം, പ്രബലത, ഉറപ്പാക്കുക ; ദൃഢത.
Corroborative, a. ഉറപ്പുവരുത്താകുന്ന, ബലമാക്കുന്ന, സ്ഥിരമാക്കതക്ക, പ്രബല പെടുത്തതക്ക.
To Corrode, v. a. & n. തിന്നുകളയുന്നു, അരിച്ചുകളയുന്നു, തെമാനം വരുത്തുന്നു, കെടുവരുത്തുന്നു; തിന്നുപൊകുന്നു, കാരം പിടിക്കുന്നു, കറപിടിക്കുന്നു, തുരുമ്പ പി ടിച്ചുപൊകുന്നു, തെയുന്നു.
Corrosible, a. അരിക്കതക്ക, കാരം പിടി ക്കതക്ക , തുരുമ്പ പിടിക്കതക്ക.
Corrosion, s. അരിച്ചിൽ, കരൾച്ച, തുരു മ്പ, തെമാനം, കാരം.
Corrosive, a. അരിച്ചകളയതക്ക, തിന്നുക ളയുന്ന, തെമാനം വരുത്തുന്ന, കാരമായു ള്ള, അരുന്തുദം, കെടുവരുത്തുന്നത.
Corrosiveness, s. കാരം, തെമാനം.
To Corrupt, v. a. കെടുക്കുന്നു, കെടുവരു ത്തുന്നു, അളിക്കുന്നു ; വഷളാക്കുന്നു, ദൊ ഷപ്പെടുത്തുന്നു, ചീത്തയാക്കുന്നു; കൈക്കൂ ലികൊടുക്കുന്നു.
To Corrupt, v. n. കെടുപിടിക്കുന്നു, അ ളിയുന്നു, അഴുകുന്നു, അഴുകിപൊകുന്നു, അഴുക്കാകുന്നു, ചൊത്തപിടിക്കുന്നു; ചീ ഞ്ഞുപൊകുന്നു ; വഷളാകുന്നു, ദൊഷ പ്പെടുന്നു.
Corrupt, a. കെട്ട, കെടപിടിച്ച, ചീഞ്ഞ, അഴുകിയ, വഷളായുള്ള, ചീത്ത, ദൊഷ മായുള്ള, ദുഷ്ടതയുള്ള, നാശമുള്ള.
Corrupt, s. കെടുവരുത്തുന്നവൻ, ചീത്ത യാക്കുന്നവൻ, ദൊഷപ്പെടുത്തുന്നവൻ, വ ഷളാക്കുന്നവൻ, അശുദ്ധിയാക്കുന്നവൻ.
Corruptibility, s. കെട, ചീത്തത്വം, നാ ശം, അഴുകൽ.
Corruptible, a. കെട്ടുവരുന്ന, വഷളാകു ന്ന, നാശമുള്ള, അഴിവുള്ള.
Corruptibleness, s. കെട, ചിത്തത്വം, നാശം.
Corruptibly, ad. കെടായി, വഷളായി, നാശമായി.
Corruption, s. കെട, വഷളത്വം, അഴു കൽ, അഴിവ, നാശം; ദുഷ്ടത; കൈക്കൂ ലി.
Corruptive, a. കെടുവരുത്താകുന്ന, നാ ശംവരുത്തുന്ന, ദൊഷപ്പെടുത്തുന്ന.
Corruptly, ad. ദുഷ്ടതയായി, ചീത്തയാ യി, ദൊഷമായി.
Coruptness, s. ചീത്തത്വം, വഷളത്വം, നാശം.
|