യുക്തി, ഉപയൊഗം, ഉചിതം; അവസ രം, സമയം, പാങ്ങ; സൌഖ്യം.
Convenient, a. യൊഗ്യതയുള്ള, ലക്ഷണ മുള്ള, ഉപയുക്തമായുള്ള, ഉപയൊഗമുള്ള, ഉചിതമായുള്ള ; അവസരമുള്ള, സമയ ത്തിനടുത്ത, തക്ക, തരമുള്ള, പാങ്ങുള്ള ; ചെലുള്ള.
Conveniently, ad. യൊഗ്യമായി, പ്രയാ സം കൂടാതെ, ഉപയുക്തമായി, ഉചിത മായി, തക്കവണ്ണം, ചെലായി.
Convent, s, സന്യാസികളു ടെ മരം, യൊ ഗമഠം, യാഗിനിമാം ; മരം, ആശ്രമം.
Conventicle, s. സംഘം, കൂട്ടം, സഭ; ര ഹസ്യമായി കൂടിയ സംഘം.
Convention, s. കൂട്ടം കൂടുക, സംഗമം; കുറയക്കാലത്തെക്കുള്ള ഉടമ്പടി.
Conventional, a. ഉടമ്പടിയിലുള്ള, ഉട മ്പടി പ്രകാരം ചെയ്യപ്പെട്ട.
Conventionary, a. ഉടമ്പടിപ്രകാരം ന ടക്കുന്ന, ഉടമ്പടി പ്രകാരം ചെയ്യപ്പെട്ട.
To Convergre, v. n. ഒരു ദിക്കിലെക്ക ചാ യുന്നു, പല ദിക്കുകളിൽനിന്ന ഒരു സ്ഥ ലത്തെക്ക ചായുന്നു.
Convergent, a. ഒരു ദിക്കിലെക്ക ചായുന്ന.
Conversable, a. സംസാരിക്കതക്ക, സംഭാ ഷണം ചെയ്യതക്ക, സാംസാരത്തിന തക്ക, സഹവാസത്തിനതക്ക.
Conversant, a. മുഖപരിചയമുള്ള, പരിച യമുള്ള, പരിജ്ഞാനമുള്ള ; നിപുണതയു ള്ള, സംസൎഗ്ഗമുള്ള; ചെരുന്ന, സംബന്ധ മുള്ള.
Conversation, s. സംസാരം, സംഭാഷ ണം, ആലാപം; സഹവാസം, സംസ ൎഗ്ഗം, നടപ്പ, നടപടി.
To Converse, v. n.. സംസാരിക്കുന്നു, സംഭാ ഷണം ചെയ്യുന്നു; സഹവാസം ചെയ്യുന്നു, ഒന്നിച്ച പാrകുന്നു, സംയൊഗം ചെയ്യുന്നു.
Converse, s. സംസാരവിധം, സഹവാ സം, പരിചയം, മുഖപരിചയം, അറി വ; സംയൊഗം; വ്യത്യാസം, വിപരീതം.
Conversely, ad. ക്രമവ്യത്യാസമായി, പ രസ്പരമായി.
Conversion, s. മാറ്റം, മനൊവ്യത്യാസം, മനസ്സതിരിവ, മനൊഭെദം; അന്യമത പ്രവെശം.
Conversive, a. സഹവാസം ചെയ്യതക്ക, സംഭാഷണം ചെയ്യുക.
To Convert, v. a. മാറ്റുന്നു, മറിക്കുന്നു, തിരിക്കുന്നു; മതത്തിൽ കൂട്ടുന്നു, മാൎഗ്ഗത്തിൽ കൂട്ടുന്നു ; നല്ലനടപ്പാക്കുന്നു; ഉപയൊഗി പ്പിക്കുന്നു, ഉപകരിപ്പിക്കുന്നു.
To Convert, v. n. മാറുന്നു; ഭെദംവരു ന്നു, മനസ്സുതിരിയുന്നു.
|
Convert, s. അന്യമതപ്രവെശി, മതത്തിൽ കൂടിയവൻ; അഭിപ്രായഭെദംവന്നവൻ.
Convertible, a. മാറാകുന്ന, മാറ്റാകുന്ന; പരസ്പരം മാറ്റതക്ക.
Convex, a. ഉരുണ്ട, ഉരുളായുള്ള, ഉരുൾമ യുള്ള, ഉണ്ടെച്ച, മുഴണ്ട.
Convex, s. ഉരുണ്ടവസ്തു, മെൽഭാഗം ഉരുൾ മയുള്ള വസ്തു; പിണ്ഡാകാരം.
Convexed, part. മെല്പുറം ഉരുണ്ട.
Convexity, s. പിണ്ഡാകാരം, ഉരുണ്ട ആ കൃതി.
Convexo-concave, a. ഉൾഭാഗത്തെ കുഴി വും മറുഭാഗത്ത ഉന്തലുമുള്ള.
To Convey, v. a. കൊണ്ടുപൊകുന്നു, ചു രുക്കുന്നു, അയക്കുന്നു, കൊടുത്തയക്കുന്നു, എല്പിക്കുന്നു, മറാരുത്തന കൊടുക്കുന്നു, അന്യവശത്താക്കുന്നു ; മാറ്റം ചെയുന്നു; നടത്തുന്നു, കടത്തുന്നു; അറിയിക്കുന്നു, പ റയുന്നു.
Conveyance, s. കൊണ്ടുപൊക, ചുമക്കു ക, ചുമത്തൽ ; കടത്ത ; മാറ്റംചെയ്യുക; വാഹനം, യാനം, രഥം, വണ്ടി.
Conveyancer, s. കടത്തുകാരൻ; സംവാ ഹകൻ.
Conveyer, s. കൊണ്ടുപൊകുന്നവൻ, ക ടത്തുന്നവൻ.
To Convict, v. a. കുറ്റം ചുമത്തുന്നു, കു റ്റം തെളിയിക്കുന്നു, എല്പിക്കുന്നു; കുറ്റ ക്കാരനെന്ന ബൊധം വരുത്തുന്നു; തെളി യിക്കുന്നു.
Convict, s. കുറ്റക്കാരനെന്ന തീൎപ്പാക്കപ്പെ ട്ടവൻ, കുററക്കാരൻ; പാറാവിൽ ആക്ക പ്പെട്ടവൻ, തടവകാരൻ.
Conviction, s. കുറ്റം തെളിച്ചിൽ, തിക ഞ്ഞസാക്ഷി, കുറ്റബൊധം; ബൊധം, ഉൾബൊധം, സ്വബൊധം.
Convictive, a. തെളിയിക്കതക്ക, ബൊധം വരുത്താകുന്നത.
To Convince, v. a. തെളിയിക്കുന്നു, സാ ക്ഷി തെളിയിക്കുന്നു, ബൊധംവരുത്തുന്നു, ബൊധംവരുത്തികൊടുക്കുന്നു.
Convincible, a. തെളിയിക്കതക്ക, ബൊ ധം വരത്തക്ക, തെളിയതക്ക.
Convincingly, ad. സംശയത്തിനിടയി ല്ലാത്ത പ്രകാരം, തികവായി.
Convivial, a. ഉത്സവസംബന്ധമുള്ള, കൗ തുകമുള്ള.
Conundrum, s. സരസവാക്ക, പരിഹാ സവാക്ക, വ്യാമൊഹനശ്ലൊകം.
To Convocate, v. a. വിളിച്ചുകൂട്ടുന്നു, കൂ ടിവരുത്തുന്നു.
Convocation, s. വിളിച്ചുകൂട്ടുക, വിളിക്കു ക; പട്ടക്കാരുടെ സംഘം.
|