Constrictor, s. ചുരുക്കുന്നത, ഞെരുക്കുന്നത.
To Constringe, v. a. ചുരുക്കുന്നു, ഒതുക്കു ന്നു, നിൎബന്ധിക്കുന്നു, കെട്ടിവരിയുന്നു, ഇറുക്കുന്നു.
Constringent, a. ബന്ധനമുള്ള, ബന്ധി ക്കുന്ന, കെട്ടുന്ന, മുറുക്കമുള്ള, കടുപ്പമുള്ള.
To Construct, v. a. കെട്ടി ഉണ്ടാക്കുന്നു, കെട്ടുന്നു, ഉണ്ടാക്കുന്നു, ചെൎത്തുണ്ടാക്കുന്നു, തീൎക്കുന്നു, പണിയുന്നു.
Construction, s. കട്ടി ഉണ്ടാക്കുക; കെട്ടി യുണ്ടാക്കിയ സ്ഥലം; കെട്ട, മാളിക, വീട; നിബന്ധം, അന്വയം, പദചെൎച്ച, പ്രാ സം; വ്യാഖ്യാനം, അൎത്ഥം.
Constructure, s. കൂട്ട, കെട്ട, പണി; ബ ന്ധനം; ആലയം, ഭവനം, മാളിക, വീട.
To Construe, v. a. അന്വയിക്കുന്നു; ചെ ൎത്തവെക്കുന്നു, വ്യാഖ്യാനിക്കുന്നു, അൎത്ഥം പറയുന്നു; വിവരം പറയുന്നു, ക്രമപ്പെടു ത്തുന്നു, പരിഭാഷയാക്കുന്നു.
Consubstantial, s. എകവസ്തുവായുള്ള, സ മവിധമുള്ള.
Consubstantiality, s. ഒരു വസ്തുവിൽ ത ന്നെ രണ്ട് എണ്ണം കൂടിയത; ദ്വൈതം, ദ്വൈവിധ്യം.
To Consubstantiate, v. a. ഒരു വസ്തുവിൽ തന്നെ രണ്ടിനെ യൊജിപ്പിക്കുന്നു, എകീ ഭവിപ്പിക്കുന്നു.
Consultude, s. മൎയ്യാദ, സമ്പ്രദായം, രീ തി.
Consul, s. കൻസൽ, മറുദിഷിൽ തന്റെ സ്വജാതിക്കാരാകുന്ന വ്യാപാരികളുടെകാ ൎയ്യങ്ങളെ വിചാരിക്കുന്ന ഉദ്യൊഗസ്ഥൻ.
Consular, a, മെല്പടി ഉദ്യൊഗസ്ഥനൊടു ചെൎന്ന.
Consulate, Consulship, s. കൻസലി ന്റെ സ്ഥാനം.
To Consult v. n. ആലൊചിക്കുന്നു, ആ ലൊചന ചെയ്യുന്നു, കൂടിവിചാരിക്കുന്നു.
To Consult, v. a. ആലൊചന ചൊദി ക്കുന്നു, ഗുണദൊഷം വിചാരിക്കുന്നു, ചൊ ദിക്കുന്നു; വിചാരിക്കുന്നു, കരുതുന്നു; വി ചാരണചെയ്യുന്നു; യന്ത്രിക്കുന്നു.
Consultation, s. ആലൊചന, കൂടിവി ചാരം, അനുചിന്തനം, ഗുണദോദൊഷം; വിചാരണ.
Consulter, s. ആലൊചന ചെയ്യുന്നവൻ, ഗുണദൊഷം ചൊദിക്കുന്നവൻ, കൂടിവി ചാരക്കാരൻ.
Consumable, a. ഒടുങ്ങുന്ന, ക്ഷയിക്കുന്ന, അഴിയുന്ന.
To Consume, v. a. ഒടുക്കുന്നു, അഴിക്കു ന്നു, വ്യയം ചെയ്യുന്നു, ചിലവഴിക്കുന്നു, ക്ഷ യിപ്പിക്കുന്നു, തിന്നുകളയുന്നു.
|
To Consume, v. n. ഒടുങ്ങുന്നു, അഴിയു ന്നു, വ്യയമാകുന്നു, ചിലവഴിക്കുന്നു, ക്ഷ യിക്കുന്നു; തിന്നുപൊകുന്നു.
Consumer, s. ഒടുക്കുന്നവൻ, അഴിമതി ക്കാരൻ, ചിലവഴിക്കുന്നവൻ, ക്ഷയിപ്പി ക്കുന്നവൻ.
To Consummate, v. a. പൂൎത്തിയാക്കുന്നു, തികവവരുത്തുന്നു, സിദ്ധിയാക്കുന്നു, അ വസാനിപ്പിക്കുന്നു.
Consummate, a. പൂൎത്തിയുള്ള, തികവുള്ള, സിദ്ധിയുള്ള.
Consummation, s. പൂൎത്തി, തികവ, സി ദ്ധി, അവസാനം, അന്തം, ജീവപൎയ്യന്തം, മരണം; നിഷെകം.
Consumption, s. ഒടുങ്ങൽ, അഴിവ, വ്യ യം, ചിലവ, ചിലവഴിച്ചിൽ; ക്ഷയം; ക്ഷയരൊഗം, രാജയക്ഷ്മാവ, ജാക്ഷ്മാവ
Consumptive, a. നശിക്കുന്ന, ക്ഷയിക്കു ന്ന, ക്ഷയമുള്ള, ക്ഷയരൊഗമുള്ള
Consumptiveness, s. ക്ഷയലക്ഷണം, ക്ഷയരൊഗഭാവം.
Contact, s. സ്പൎശം, സ്പൎശനം, തൊടൽ; തൊടുക്കാരം, സന്ധി, സംഘടനം, കിട ച്ചിൽ.
Contagion, s. പകരുന്ന വ്യാധി, പകരു ന്ന ദീനം, പകൎച്ച.
Contagious, a. പകരുന്ന, പകൎച്ചയുള്ള, സ്പൎശിക്കുന്ന.
Contagiousness, s. പകരുന്ന സ്വഭാവം
To Contain, v. a. കൊള്ളുന്നു, കൊള്ളി ക്കുന്നു, പിടിക്കുന്നു; അടക്കുന്നു, ഒതുക്കു ന്നു; അമൎക്കുന്നു.
To Contain, v. n. അടങ്ങിയിരിക്കുന്നു.
Containable, a. അടങ്ങതക്ക, ഒതുങ്ങതക്ക, പിടിക്കതക്ക, കൊള്ളതക്ക,
To Contaminate, v. a. തീണ്ടിക്കുന്നു, മ ലിനതപ്പെടുത്തുന്നു, നിൎമ്മാല്യമാക്കുന്നു, അ ശുദ്ധിയാക്കുന്നു, കറപ്പെടുത്തുന്നു, വഷളാ ക്കുന്നു.
Contaminate, a. തീണ്ടലുള്ള, മലിനതയു ള്ള, നിൎമ്മാല്യമായുള്ള, അശുദ്ധിയുള്ള, വ ഷളായുള്ള.
Contamination, s. തീണ്ടൽ, മലിനത, നിൎമ്മാല്യത, അശുദ്ധി, കറ, കുറ്റം, ചീ ത്തത്വം.
To Contemm, v. a. നിന്ദിക്കുന്നു, അധി ക്ഷെപിക്കുന്നു, ധിക്കരിക്കുന്നു, കുത്സിക്കു ന്നു, അപഹസിക്കുന്നു, പരിഹസിക്കുന്നു, നിസ്സാരമാക്കുന്നു.
Contemner, s. അധിക്ഷെപിക്കുന്നവൻ, നിന്ദിക്കുന്നവൻ, നിന്ദാശീലൻ, കുത്സി ക്കുന്നവൻ, ധിക്കാരി, നിഷെധി.
To Contemper, Contemperate, v. a.
|