Consolable, a. ആശ്വസിക്കപ്പെടതക്ക, ആ ശ്വസിപ്പിക്കപ്പെടാകുന്ന.
Consolation, s, ആശ്വാസം, അനുനയം, സാന്ത്വനം, സാമം, ആദരവ, തെറ്റം, സന്തോഷം.
Consolatory, s. ആശ്വാസവാക്ക, ആദര വചനം.
Consolatory, a. ആശ്വാസകരമായുള്ള, ആദരമുള്ള.
To Console, v. a. ആശ്വസിപ്പിക്കുന്നു, തെറ്റുന്നു, ആദരിക്കുന്നു, സന്തോഷിപ്പി ക്കുന്നു.
Consoler, s. ആശ്വസിപ്പിക്കുന്നവൻ, ആ ശ്വാസപ്രദൻ, ആദരിക്കുന്നവൻ,സന്തൊ ഷിപ്പിക്കുന്നവൻ.
To Consolidate, v. a. കനമാക്കുന്നു, ക ട്ടെപ്പിക്കുന്നു, ഉറപ്പാക്കുന്നു; രണ്ട ഒന്നാ ക്കി തീൎക്കുന്നു.
To Consolidate, v. a. കനമായി തീരു ന്നു, കട്ടക്കുന്നു, ഉറക്കുന്നു, ഉറച്ചുപൊ കുന്നു, രണ്ട ഒന്നായി തീരുന്നു.
Consolidation, s, കട്ടപ്പ, ഉറപ്പ, രണ്ടി ലുള്ള വസ്തുക്കളെ ഒന്നാക്കി തീ ൎക്കുക.
Consonance, s. ശബ്ദത്തിന്റെ ചെൎച്ച, യൊജ്യത, ഒരുമ, ചെൎച്ച.
Consonant, a. ഒരുമയുള്ള, യൊജ്യതയു ള്ള, ചെൎച്ചയുള്ള.
Consonant, s. ഹല്ല, അച്ചല്ലാത്ത അക്ഷ രങ്ങൾ, വ്യഞ്ജനം.
Consonantly, ad. യാജ്യതയൊട, ചെ ൎച്ചയായി.
Consonous, a. ശബ്ദചെൎച്ചയുള്ള, സ്വര യൊജ്യതയുള്ള.
Consort, s. ആളി, തൊഴൻ, തൊഴി, സ ഖി, ഭൎത്താവ, ഭാൎയ്യ; സംഗമം.
To Consort, s. a. &. n. കൂട്ടിച്ചേൎക്കുന്നു, സഖിത്വം കൂട്ടുന്നു; വിവാഹം കഴിക്കുന്നു; തൊഴ്മയായിരിക്കുന്നു, സഖിത്വം കൂടുന്നു, ഒന്നിച്ചുനടക്കുന്നു.
Conspersion, s, തളി, തൎപ്പണം.
Conspicuity, s. ശൊഭ, കാഴ്ച എത്തുക, പ്രസന്നത.
Conspicuous, a. ദൃഷ്ടി എത്തുന്ന, കാണാ കുന്ന, പ്രസന്നതയുള്ള, പ്രത്യക്ഷമായുള്ള, തെളിവുള്ള, സുക്ഷമായുള്ള; ശ്രെഷ്ഠമായു ള്ള, വിശേഷമായുള്ള.
Conspicuously, ad. കാഴ്ചക തെളിവാ യി; വിശേഷമായി, വിശേഷാൽ, ശ്രെ ഷ്ഠമായി.
Conspicuousness, s. തെളിവ: സ്പഷ്ടത, പ്രസന്നത, പ്രത്യക്ഷത; വിശേഷത, കീൎത്തി.
Conspiracy, s. ബന്ധുക്കെട്ട, കൂട്ടുകെട്ട, ദു
|
ഷ്കൂറ, യൊഗക്കെട്ട; തന്ത്രം, മത്സരം, സം ഗമം.
Conspirator, Conspirer, s, ദുഷ്കൂറ്റുകാ രൻ, കൂട്ടുക്കെട്ടിൽ കൂടുന്നവൻ; മത്സര ക്കാരൻ; ദ്രോഹി.
To Conspire, v. n. ദുഷ്കൂറായി കൂടുന്നു, യൊഗക്കെട്ടായി കൂടുന്നു; ഒന്നിച്ചുകൂടുന്നു; കൂടെയൊഴിക്കുന്നു.
Conspiring, part. ഒന്നിച്ച കൂടുന്ന, അ ന്യൊന്യക്കെട്ടായി കൂടുന്ന.
Constable, s. നാജർ, കാവൽപ്രമാണി.
Constancy, s. സ്ഥിരത, സ്ഥിതി, നിലവ രം, നില, നിലനില്പ; അചാപല്യം, ഉ റപ്പ, ധൃതി; നിശ്ചയം, തത്വം.
Constant, a. സ്ഥിരതയുള്ള, നിലവരമുള്ള, നിലനില്ക്കുന്ന, ഇടവിടാതുള്ള.
Constantly, ad, സ്ഥിരമായി, സ്ഥാപിത മായി, ഇടവിടാതെ, അനിശം, നിത്യം.
Constellation, s. നക്ഷത്രസഞ്ചയം, താ രാഗണം, നക്ഷത്രക്കൂട്ടം.
Consternation, s. വിരൾച്ച, ഞെട്ടൽ, ഭൂ മം, പരിഭ്രമം, ആശ്ചൎയ്യം.
To Constipate, v. a. തിക്കുന്നു, തിരക്കു ന്നു, തടിപ്പിക്കുന്നു, കെട്ടിമുറുക്കുന്നു; മല ബന്ധംവരുത്തുന്നു, അടെക്കുന്നു.
Constipation, s. തിക്ക, കട്ടെപ്പ, അടപ്പ; മലബന്ധം.
Constituent, a. മുഖ്യമായുള്ള, പ്രധാനമാ യുള്ള, സാരമായുള്ള, മൂലമായുള്ള.
Constituent, s. നിൎദ്ധാരകൻ, നിൎദ്ധാര ണം, നിയമിക്കുന്നവൻ, നിയുക്താവ, നിയമിച്ചയക്കുന്നവൻ.
To Constitute, v. a. ഉണ്ടാക്കുന്നു, ആക്കി വെക്കുന്നു, സ്ഥാപിക്കുന്നു, നിയമിച്ചയക്കു ന്നു, എൎപ്പെടുത്തുന്നു.
Constitution, s. സ്ഥാപനം, സ്ഥിരികര ണം, നിയമം; അവസ്ഥ; ശരീരഗുണം, ശരീരാവസ്ഥ, ശരീരധൎമ്മം, ശരീരക്കൂറ, ദെഹാവസ്ഥ; മനോഭാവം; നാട്ടമൎയ്യാദ; രാജ്യാധികാരരീതി, രാജനീതി, ചട്ടം, ന്യായപ്രമാണം.
Constitutional, a. രാജനീതിയായുള്ള, ചട്ടമായുള, ചട്ടപ്രകാരമുള്ള; സ്വാഭാവി കം, ജാത്യം.
To Constrain, v. a. നിൎബന്ധിക്കുന്നു, ശാ സിക്കുന്നു, പ്രതിബന്ധം ചെയ്യുന്നു; ബലാ ല്ക്കാരം ചെയ്യുന്നു, ഞെരുക്കുന്നു; നിരോ ധിക്കുന്നു, തടവിലാക്കുന്നു, ബന്ധിക്കുന്നു.
Constraint, s. നിൎബന്ധം, ശാസന, പ്ര തിബന്ധം, ബലാല്ക്കാരം, ഞെരുക്കം; നി രൊധം, തടവ, ബന്ധം.
Constriction, s. ചുരുക്കം; അമുക്കൽ, ഞെ രുക്കം; നിൎബന്ധം,
|