To Consecrate, v. a. പ്രതിഷ്ഠിക്കുന്നു, പ്ര തിഷ്ഠകഴിക്കുന്നു, ശുദ്ധീകരിക്കുന്നു, മുഖ്യ പ്പെടുത്തുന്നു.
Consecrator, s. പ്രതിഷ്ഠിക്കുന്നവൻ, മുഖ്യ പ്പെടുത്തുന്നവൻ.
Consecration, s. പ്രതിഷ്ഠ, ശുദ്ധീകരണം, മുഖ്യമാക്കുക.
Consecution, s. സംഗതികളുടെ പിന്തുട ൎച്ച, യഥാക്രമം; സക്രാന്തി.
Consecutive, a. പിന്തുടരുന്ന, യഥാക്രമ മുള്ള.
Consent, s. സമ്മതം, അനുമതി; അനുവാ ദം, അനുസരണം, അനുസരം, അനുകൂ ലത, അനുജ്ഞ; ഒരുമ്പാട.
To Consent, v. n. സമ്മതിക്കുന്നു, അനു മതിക്കുന്നു; അനുവദിക്കുന്നു, ഒരുമ്പെടു ന്നു, അനുസരിക്കുന്നു, അനുകൂലപ്പെടുന്നു.
Consentient, a. സമ്മതമുള്ള, അനുമതമു ള്ള, അനുവാദമുള്ള, അനുസരിക്കുന്ന.
Consequence, s. സംഗതി, സാദ്ധ്യം, സി ദ്ധി, ഫലം; യൊഗം; സാരം, ശക്തി, ഗൌരവം, സമാപ്തി; താൽകാലികം.
Consequent, a. ഫലമുള്ള, സാദ്ധ്യമായു ള്ള, പിന്തുടരുന്ന; കാൎയ്യാമായുള്ള, നിമിത്ത മായുള്ള.
Consequent, s. സിദ്ധി, യുക്തി, പ്രയുക്തി, പ്രയൊഗം, ഫലം.
Consequential, a. പ്രയുക്തമായുള്ള, സി ദ്ധമായുള്ള, ഫലസാദ്ധ്യമായുള്ള, കാൎയ്യത്തി നതക്ക, സാരമുള്ള, ഗൌരവമുള്ള.
Consequentially, ad. യഥാക്രമമായി, സിദ്ധിയായി, ആയതകൊണ്ട, കനകാ ൎയ്യമായിട്ട, ഗൌരവമായി.
Consequently, ad. ആയതകൊണ്ട, അത ഹെതുവായിട്ട, അതനിമിത്തമായിട്ട, അ തകാരണത്താൽ.
Conservable, a. രക്ഷണീയം, വെച്ചു സൂ ക്ഷിക്കപ്പെടതക്ക.
Conservation, s. രക്ഷണം, രക്ഷ, പരി പാലനം.
Conservative, a. രക്ഷകരമായുള്ള, രക്ഷാ ശക്തിയുള്ള, പരിപാലിക്കതക്ക.
Conservator, s. രക്ഷിപ്പവൻ, കാത്തസൂ ക്ഷിക്കുന്നവൻ, പരിപാലകൻ.
Conservatory, s. വല്ലതും വെച്ച സൂക്ഷി ക്കുന്ന സ്ഥലം.
Conserve, s. മധുരദ്രവ്യം, കെട്ടിസൂക്ഷിച്ച പഴങ്ങൾ, വറ്റൽ.
To Conserve, v. a. പഴങ്ങളെ കെട്ടിസൂ ക്ഷിക്കുന്നു, പഴങ്ങൾക്ക പഞ്ചസാരകൂട്ടി ഉണക്കുന്നു; പഞ്ചസാരയിട്ട വറ്റലാക്കു ന്നു, ഉപ്പിട്ട വെക്കുന്നു; പാലിക്കുന്നു; കാ ത്തസൂക്ഷിക്കുന്നു.
|
Conservei, s. കെട്ടിസൂക്ഷിക്കുന്നവൻ, സം ഗ്രഹിക്കുന്നവൻ, ചരതിക്കുന്നവൻ, പാല കൻ; പഴങ്ങൾക്ക പഞ്ചസാര ഇട്ട വറ്റ ലാക്കുന്നവൻ.
Consession, s. ഒന്നിച്ചുള്ള ഇരിപ്പ.
To Consider, v. a. & n. വിചാരിക്കുന്നു, തൊന്നുന്നു, ചിന്തിക്കുന്നു, നിനെക്കുന്നു, നിരൂപിക്കുന്നു, ആലൊചിക്കുന്നു, വിചാ രണചെയ്യുന്നു, കരുതുന്നു.
Considerable, a. വിചാരിക്കതക്ക, ആലൊ ചിക്കതക്ക, ബഹു, വളരെ, സാരമായുള്ള, ആദരമുള്ള.
Considerableness, s. സാരം, ഗൌരവം, മുഖ്യത, യൊഗ്യത.
Considerably, a. ഏറ്റവും, വളരെ, ബ ഹുവായി, പ്രമാണമായി, സാരമായി.
Considerrate, a. വിചാരമുള്ള, വിവെകമു ള്ള, ബുദ്ധിയുള്ള, ശാന്തതയുള്ള, ദയയുള്ള, ആദരമുള്ള.
Considerateness, s. വിചാരം, വിവെ കം, ആദരം.
Consideration, s. വിചാരം, ചിന്ത, ആ ലൊചന, വിവെകം, ധ്യനം, ബുദ്ധി; ആദരവം, സാരം, ഗൌരവം; പ്രതിഫ ലം; വിവരം, സംഗതി, നിമിത്തം.
Considerer, s. വിചാരമുള്ളവൻ, വിവെ കി, ബുദ്ധിമാൻ.
To Consign, v. a. എല്പിക്കുന്നു, എല്പിച്ച കൊടുക്കുന്നു; മറ്റൊരുത്തന്റെ വശത്തി ലാക്കുന്നു, പരാധീനമാക്കുന്നു, മറ്റൊരു ത്തന്റെ പെരിലാക്കുന്നു.
Consignment, s. എല്പിപ്പ, ഭാരമെല്പിപ്പ, പരാധീനമാക്കുക; എല്പിച്ചിരിക്കുന്നതിനു ള്ള എഴുത്ത.
To Consist, v. a. ഉണ്ടാകുന്നു, ഇരിക്കു ന്നു, നിലനില്ക്കുന്നു; കൊണ്ടിരിക്കുന്നു, പി ടിച്ചിരിക്കുന്നു; അടങ്ങിയിരിക്കുന്നു; കൂടെ യിരിക്കുന്നു; ചെരുന്നു, യൊജിക്കുന്നു.
Consistence, Consistency, s. അവസ്ഥ, വസ്തു; കനം, തടിപ്പ്, കട്ടെപ്പ, കട്ടി; നി ലനില്പ, നില; അചാപല്യം, സ്ഥിരത; യൊജ്യത, ചെൎച്ച, അനുരൂപം.
Consistent, a. വിരൊധമില്ലാത്ത, അനു ഗുണമായുള്ള, അനുരൂപമായുള്ള, തക്ക, ഉ ചിതമായുള്ള, വെണ്ടുംവണ്ണമുള്ള; ചെൎച്ചയു ള്ള, യൊജ്യതയുള്ള; കനമുള്ള, കട്ടിയുള്ള, തടിപ്പുള്ള, കട്ടെപ്പുള്ള, ഉറപ്പുള്ള; എക രീതിയായുള്ള.
Consistently, ad. വിരൊധം കൂടാതെ, ന ല്ലവണ്ണം, വെണ്ടുംവണ്ണം, ഉചിതമായി, യൊജ്യതയായി.
Consistory, s. പളളിസംബന്ധിച്ച ന്യായ സഭ, വൈദികസഭ, മുഖ്യസംഘം.
|